മിഴി 8 [രാമന്‍] 1738

ആദി കേറി.ഉള്ളിലൂടെ മൊത്തം നോക്കി.ചുമരിന്‍റെ മൂലയിൽ, കട്ടിലിന്‍റെ ബാക്കിൽ, നിലത്ത് അവളുടെ വായിൽ തിരുകിയ  ഷഡി വീണു കിടക്കുന്നുണ്ട്. ഉള്ളിലേക്ക് കേറി വന്നൊരു മിന്നൽ. ആ മൂലയിലേക്ക് നടന്നപ്പോ റൂമിന്‍റെ കുറച്ചു ഭാഗം തെളിഞ്ഞു. ഒരു കാൽ കാണുന്നുണ്ട്. ചങ്ക് പിടച്ചു. മൂലയിലേക്ക് വെളിച്ചമടിച്ചപ്പോ ഞാൻ കരഞ്ഞു പോയി. അവളവിടെയുണ്ട് .ഒരു കയ്യിൽ ഞാൻ കെട്ടിയ കെട്ടിപ്പോഴുമുണ്ട്. കാൽ രണ്ടും കൂട്ടി പിടിച്ചു മിന്നൽ കൊള്ളാതെ കട്ടിലിന്‍റെ സൈഡിൽ ആ മൂലയിൽ.

“അനൂ…” ഇടറിയ ശബ്‌ദം കൊണ്ട്  ഞാൻ വിളിച്ചു.ഓടി അടുത്തു. മുട്ടിലേക്ക് കമിഴ്ത്തി വെച്ച ആ മുഖം പൊക്കി നോക്കി.ശരീരത്തിന് മൊത്തം നല്ല തണുപ്പ്.

“അനൂ… ചെറിയമ്മേ…” കെട്ടി പിടിച്ചു ഞാൻ വിളിച്ചു നോക്കി.മിണ്ടുന്നില്ല, അനങ്ങുന്നില്ല. അതേയിരിപ്പ്. പിടിച്ച കൈകൾക്ക് ബലമില്ല.ശ്വാസം ചെറുതായി എടുക്കുന്നുണ്ട്.ഞാനൊന്നുകൂടെ വിളിച്ചു നോക്കി..തല പിടിച്ചു ഇളക്കി നോക്കി.

” അനൂ പ്ലീസ് ഒന്ന് കണ്ണ് തുറക്ക്.. ” എന്‍റെ കയ്യിലുള്ള ആ കൈ വഴുതി നിലത്തേക്ക് വീണു. പൊട്ടി കരയാൻ തോന്നി. ഇല്ലാ ഇങ്ങനെ ഇരിക്കാൻ പാടില്ല. എന്‍റെ അനു. അവൾക്ക് ഒന്നും പറ്റരുത്.

കൈയ്യിലെ കെട്ട് പെട്ടന്നൂരി.വാരി ചെറിയമ്മയെ കൈയ്യിലെടുക്കാൻ നോക്കി.പറ്റുന്നില്ല!! രണ്ടു വട്ടം ഞാൻ എഴുന്നേൽക്കാൻ കഴിയാതെ നിന്നു. കരച്ചിൽ വന്നു. കൈ ചുരുട്ടി നിലത്തു രണ്ട് ഇടി ഇടിച്ചു. തുറന്ന ഡോറിലൂടെ ഒരു മിന്നൽ. അടുത്തുള്ള ചെറിയമ്മയുടെ കൈ എന്നെയൊന്നു തോട്ടുവോ?.  ഞാൻ വീണ്ടും ശ്രമിച്ചു. ഇത്തവണ അവളെന്‍റെ കയ്യിൽ പോന്നു.നിറയുന്ന കണ്ണുകൾ അതേ പോലെ. നെഞ്ച് അങ്ങനെ ഇടിക്കുന്നുണ്ട്.പുറത്തേക്കിറങ്ങി. ചാറ്റലടിക്കുന്ന വരാന്തയിലൂടെ നടന്നു. സ്റ്റെപ്പിറങ്ങുമ്പോ വീഴാൻ പോയി.വരാന്തയിൽ നിന്ന് മഴയിലേക്കിറങ്ങി.ഡോർ പണിപ്പെട്ട് തുറന്നു.ഞാനും അവളും ഒരുപാട് മഴ നനഞ്ഞു.. ബാക് സീറ്റിൽ അവളെ കിടത്തി.തിരിച്ചിറങ്ങുമ്പോ കൈത്തണ്ടയിൽ മുറുകിയ അവളുടെ വിരലുകൾ.അവളറിയുന്നുണ്ടോ എല്ലാം?…

മുറ്റം നിറഞ്ഞിഴുക്കുന്ന ചളി വെള്ളത്തിലൂടെ കാലു നീട്ടി ഞാൻ ചെറിയമ്മയുടെ കൈകൾ മെല്ലെ വിടുവിച്ചു. ഓടി ഡ്രൈവിങ് സീറ്റിൽ കേറി. കീ കൈകൊണ്ട് തിരഞ്ഞു. കണ്ണിലിരുട്ട് കേറി, അത്‌ കാണുന്നില്ല. പണ്ടാരം. ഞാൻ പോക്കെറ്റിൽ തപ്പി.അവിടെയുമില്ല..പ്രാന്തിളകി. കൈ കൊണ്ട് സ്റ്റൈറിങ്ങിൽ ആഞ്ഞു കുത്തി.എവിടെ വെച്ചു ഞാനാ സാധനം.

The Author

260 Comments

Add a Comment
  1. ❤️❤️❤️

  2. നല്ല ലവ് story undo

  3. Ithinte 7th part??? Engane kittum

  4. Bro avasanam vechu onnu maduppicha Pooley

  5. Ram g ethupolatha nallakathakal muzhuvan paranjitrullavar viralamanu thangal ethu poorthikarikkumennu karuthunnu anyway thanks bro

  6. Raman bro evide poyi plzz any updates

  7. Ramettaa….orotharkkum ezhuthan pattunnathum pattathathum aaya avastha ond…athu ivide ulla ellarkkum manasilaavum…Ningl endhelum onnu parayu…. ezhuthan pattuvoo illayo?…kathirikkunnathil endhengilum artham ondo??….plz give any updates!!!

    1. അന്തസ്സ്

      Vallaatha pedu aan bro?

      1. അന്തസ്സ്

        Peru*

  8. രാമാ പറ്റിക്കാൻവേണ്ടിയാണെങ്കിലും ഇങ്ങനെ കമന്റിടരുത്,

  9. രാമൻ ബ്രോ അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞെങ്കിൽ അത് പോസ്റ്റ്‌ ചെയ്യാമോ ?

  10. Karuthiyaal pora rama story idanam.nalla feeling ond.njanum ente moothechante makale athava ente chechiye snehikkunnu.verum sneham alla.asthikku pidicha sneham.ramanta story vaayichathinu sheshama chechiye pranayichathu.mattannal Monday njanum chechiyum olichodan nikkuva.ramanta support venam.

  11. “വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴിക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു വെറുതെ മോഹിക്കുമല്ലോ എന്നും വെറുതെ മോഹിക്കുമല്ലോ… ”
    രാമാ…… എവിടെ ബോസ്സേ… ?

  12. 15 days കഴിഞ്ഞു തരാം എന്നു പറഞ്ഞ് പോയ ആൾ ആണ്? ഒരു comment എങ്കിലും ഇട്ടൂടെ?

    ഇപ്പോഴും കഥ ഉപേക്ഷിച്ചില്ല എന്നാണ് വിശ്വാസം ?

  13. രാമാ നീ എവിടെ

    1. ഒരു വലിയ കുഴിയിൽ വീണു. കുറേ ഇരുട്ടിൽ തപ്പി. സ്വന്തമായിരുന്ന ഒരാളെ കാണാതായിട്ട് കുറേ നാളായി. എവിടെപ്പോയെന്ന് ഒരു പിടിയുമില്ല. വിഷമായി.
      കഥ എഴുതി കഴിഞ്ഞിട്ടുണ്ട്. നാളെ ഇടാമെന്ന് കരുതുന്നു.

      1. Hope you are ok now
        Take care

      2. നാളെ ഇടാമെന്ന് കരുതുന്നു എന്ന് പറഞ്ഞിട്ട് മൂന്ന് ദിവസമായി രാമാ..
        ഇത്പോലെ രണ്ടാഴ്ച കഴിഞ്ഞിട്ട് തരാമെന്ന് പറഞ്ഞിട്ട് പോയ ആളാ..

        ഇങ്ങനെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അടുത്ത ഭാഗം കിട്ടാനുള്ള കൊതികൊണ്ട…
        സിറ്റുവേഷൻ എല്ലാവർക്കും മനസ്സിലാകും എങ്കിലും പെട്ടെന്ന് ഒന്ന് തന്നൂടെ. എഴുതി കഴിഞ്ഞെന്നല്ലേ പറഞ്ഞത്

      3. ടാ ഊവേ നീ പറഞ്ഞ പതിനഞ്ചു ദിവസം കഴിഞ്ഞിട്ട് ഇരുപത് ദിവസം കഴിഞ്ഞല്ലോടാ ഊവേ… ??‍♂️?

  14. Boss, aaa randamath paranja aale name onnoode current ayi ezhuthi tharo

  15. ടാ ഊവേ ന്തേലും അപ്ഡേറ്റ് താടാ ഊവേ ?

  16. മൂന്നു മാസമായി അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ആ ഭാഗം ഉടൻ തരൂ.

  17. ഇന്നുവരും,നാളെവരുമെന്ന് കാത്ത് ഞങ്ങളൊരുപാടുപേർ.രാമന്റെകഥയ്ക്ക് ലൈഫുള്ളതുകൊണ്ടാണ് കാത്തിരിക്കുന്നത്.രാമനും,ആക്കിലീസും,നരഭോജിയും വായിക്കാൻ നിങ്ങളുടെ കഥകൾക്ക് മനുഷ്യമനസിനിലാഴ്ന്നിറങ്ങാൻ കഴിയുന്നുണ്ട് അതുകൊണ്ടാണ് അക്ഷമരായ് കാത്തിരിക്കുന്നത് കഥയുടെബാക്കിയെന്ന് വരുമെന്ന് പറയുമോ

  18. രാമ എന്താ എഴുത്ത് നിർത്തിയോ

  19. Rama please countinue the story we are waiting

  20. എല്ലാവരെയും പോലെ കഥ പകുതി വഴിയിൽ ഉപേക്ഷിച്ചു അദ്ദേഹം കടന്നു കളഞ്ഞതായി വ്യസനപൂർവം അറിയിക്കുന്നു.

  21. Any updates??

    1. മൈരേ… മൈരേ… മൈരേ…..( Vikram movie : സന്ദനം jpj)

  22. രാമാ where are you? ?
    “മകനെ മടങ്ങി വരൂ എന്ന് മാതൃഭൂമി ലോക്കൽ എഡിഷനിൽ പരസ്യം കൊടുക്കേണ്ടി വരുമോ? ”

    കാത്തിരുന്നു കാത്തിരുന്നു വയ്യ ഒരു അപ്ഡേറ്റ് എങ്കിലും താ.. ?
    എന്തെങ്കിലും തിരക്കോ വയ്യായികയോ ഉണ്ടേൽ പറയൂ,ഞങ്ങൾ ഇനിയും കാത്ത് നിക്കാം പക്ഷെ ഇവിടെ വന്നു എന്തേലും ഒരു വാക്ക് പറ വെയിറ്റ് ചെയ്യണമെന്നോ എഴുതികൊണ്ടിരിക്കുകയാണെന്നോ എന്തേലും…

    ഇതൊരുമാതിരി കോപ്പിലെ സ്ഥലത്ത് കൊണ്ടോയി ഈ പാർട്ട്‌ സ്റ്റോപ്പ്‌ ചെയ്തിട്ട് ബാക്കി ഉള്ളവന്റെ മനസ്സമാധാനവും കളഞ്ഞിട്ട്..???

    ഇപ്പൊ ആണെങ്കിൽ മഴ ഒക്കെ പെയ്ത് നിന്റെ മിഴി വായിക്കാൻ പറ്റിയ ഏറ്റവും ബെസ്റ്റ് മൂഡിൽ ആണ്!!?
    So pls give us a response?

    1. Mikkavaaroom vendi varum

  23. കാത്തിരിപ്പിന്റെ സുഖം വെറുതെപറയുന്നതാ,കാത്തിരിപ്പിനൊരുസുഖവുമില്ല വായനക്കാർക്ക് മുഷിപ്പിക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല

  24. ശ്രീരാഗം

    രാമാ രാമാ രാമോയ്……

  25. മികച്ച അമ്മ മകൻ കമ്പിക്കഥകൾ അറിയുമെങ്കിൽ പറഞ്ഞതരൂ guys

    1. ഗുഡ് ഒരു നല്ല കഥ

  26. രണ്ട് മാസം ആയി
    യാതൊരു വിവരവും ഇല്ല ?
    എന്തിനാണ് ബ്രോ ഇത്രക്ക് വലിയ ഗ്യാപ്
    നിങ്ങളുടെ മറ്റേ കഥ ഇങ്ങനെ ഗ്യാപ് വരാതെ നിങ്ങൾ പോസ്റ്റ്‌ ചെയ്തിരുന്നല്ലോ ?

  27. മികച്ച അമ്മ കഥകൾ അറിയുന്നവർ ഒന്ന് പറഞ്ഞുതരുമോ?

    1. Incest story aano vendathu

        1. Nishitham paakiya kaamuki
          Part 1 &2
          Amma kothiyanmaar

  28. One update that’s all we want from you???
    Pls bro nokki nokki pranth pidikkunnu enthelum oru update thaa??

Leave a Reply

Your email address will not be published. Required fields are marked *