മിഴി 8 [രാമന്‍] 1741

മിഴി 8

Mizhi Part 8 | Author : Raman | Previous Part


ഇത് തുടങ്ങിയപ്പോഴുള്ള അവസ്തയല്ല ഇപ്പോ, ഒരുപാട് സമയം ഒരോ പാര്‍ട്ടിലും ഗാപ് വന്നത് കൊണ്ട് തന്നെ,അദ്യപാര്‍ട്ടുകളിലുണ്ടായിരുന്ന അതേ ഫ്ലോ ,അവസാനത്തേക്ക് നിലനിര്‍ത്താന്‍ പ്രയാസം ഉണ്ടായിട്ടുണ്ട്. ഇതും അതുപോലെ അമിത പ്രതീക്ഷ വെച്ചു വായിക്കരുത്!!


വാതിൽ തുറന്ന് കേറി വന്നയമ്മക്ക് വല്ല്യ മാറ്റമൊന്നും കണ്ടില്ല.എന്നാലും ചെറിയ ഞെട്ടലാദ്യമാ മുഖത്തുണ്ടായിരുന്നോന്ന് സംശയമാണ്.ചെറിയമ്മയാണേലിത്തിരി പരുങ്ങിനിന്നാ വായീന്ന് വരുന്നത് കേൾക്കാനിടക്കിടക്ക് നോക്കുന്നുണ്ട്. ഇത്ര വലിയ സംഭവ ബഹുലമായ കാര്യങ്ങൾ നടത്തിയ മൂന്ന് പേരാണൊരുറൂമിൽ.ഞാനും, അമ്മയും എന്റെ ചെറിയമ്മയും. അതിന്‍റെ അഹങ്കാരമെന്തേലും, ഈ മുഖത്തൊക്കെയുണ്ടോ? എന്‍റെ മുഖത്തുണ്ടോന്നാവും അവരുടെ ചിന്ത. കൈ മുറിച്ചത് ആവുമല്ലോ പുറത്തേ സംസാര വിഷയം.അതോണ്ട് അവർക്കല്ലേ ഞാനെന്തോ ചെയ്തെന്ന തോന്നലു വേണ്ടേ?. ചിരി വരുന്നു.

അനു ഉമ്മവെച്ചത് കണ്ടതാണല്ലോ അമ്മ .എന്താ ആ മുഖത്തു ഒരു ഭാവവും വിരിയാത്തത്?ഇത്തിരിയെങ്കിലും ദേഷ്യം വേണ്ടേ?

എന്നിട്ട് ചെറിയമ്മയോട് കുറച്ചു ചേർന്ന് നിന്ന്, “ഇത് ഹോസ്പിറ്റലാന്നുള്ള ബോധമുണ്ടോന്ന് ” ഉള്ളിലെ ദേഷ്യമെല്ലാം എടുത്തുകൊണ്ടുഅവളോട് ചോദിക്കും.

അപ്പൊ എനിക്ക് പണിവാങ്ങിത്തരാൻ വേണ്ടി മാത്രം, അവൾക്കൊന്നും കേൾക്കാതിരിക്കാൻ വേണ്ടി,എന്നേ നോക്കികൊണ്ടൊരു പറച്ചില്‍ “ഞാനല്ല ലക്ഷ്മി അവമ്പറഞ്ഞിട്ടാ ങ്കൊടുത്തെന്നു ” അവൾ പറയും. അതോടെ കഴിഞ്ഞു.അനിയത്തിയിൽ നിന്ന് മാറിയ ദേഷ്യം കൊണ്ട് അമ്മയുടെ വകയൊരു കനപ്പിച്ചു നോക്കൽ.തോന്നിയാൽ രണ്ടു ചീത്ത.ഇതൊക്കെയാവും ഇപ്പൊ, ഈ നിമിഷം നടക്കാണ് പോവുന്നത്.എന്താണ് വായീന്നത് പുറത്തേക്ക് വരാത്തത്?

കയ്യിലെ വാച്ചിലേക്കും,എന്നേയും നോക്കിയെന്തോ ഉറപ്പിച്ചിട്ട്. കൽഭാഗത്തേക്ക് നീങ്ങി നിന്ന ചെറിയമ്മയെ നോക്കി,ഒരു നല്ല ചിരി ചിരിച്ചമ്മ ഡോർ തുറന്നു പുറത്തേക്ക് തന്നെ പോയി. ഏഹ്?? ആലോചിച്ചു കൂട്ടിയതെല്ലാം വെറുതെയായോ?.തള്ളക്കൊരു പ്രശ്നവുമില്ലേ?.

ചെറിയമ്മയൊരു ഞെട്ടലോടെന്നെ നോക്കി, എന്തോ…. ആ കണ്ണിലൊരു നനവുണ്ടോ? .ഞാൻ മൈൻഡ് കൊടുത്തില്ല.ഈ നിശ്ചയം മുടക്കിയതിനുള്ള നന്ദിയെങ്കിലും കാട്ടിയോ അവൾ. അവൾക്കും കൂടെ വേണ്ടിയല്ലേ ഞാൻ കൈമുറിച്ചെ? ചത്തങ്ങാനും പോയിരുന്നേലോ? മസിലു പിടുത്തം തന്നെ വേണം. അല്ല അവളോടെന്തിനായിനി സ്നേഹം കാണിക്കുന്നത്. അവളുമ്മ തന്നപ്പോ സുഖിച്ചത് അവളോടുള്ള സ്നേഹകൊണ്ടാണോ? ഏയ്യ്!! ആണോ?

The Author

260 Comments

Add a Comment
  1. Ponn bro ini adutha part varunna vare oru tension aarikkolla… anuvinu ntelm pattiya ponn bro kali maarum…?

    1. രാമൻ

      ടെൻഷൻ ഒന്നും വേണ്ട…! ഇന്നേം കൂടെ പേടിപ്പിക്കാണോ ?
      അടുത്ത പാർട്ട്‌ പെട്ടന്ന്!

  2. Ponnu raama next part vegham upload cheyy tta. Kattunnikkan vayyado. Plzz delay akkalle. Plzzzz

    1. രാമൻ

      ????
      വേഗം നോക്കാം

    1. രാമൻ

      ?

  3. അനുവിനെ കൊല്ലരുതേ!
    അനു ആസ്പത്രിയിൽ മരണത്തോട് മല്ലടിക്കുന്ന നേരം, അഭി അവൻ അനുവിനോട് ചെയ്ത പ്രവൃത്തി ഓർത്ത് (കെട്ടിയിട്ടു വായിൽ ജെട്ടി കയറ്റിയത്) ഹൃദയം പൊട്ടി അവളുടെ ജീവനുവേണ്ടി കരയണം. അപ്പോഴേ അനു അവനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാകുകയുള്ളു.

    ഒന്നും പറയാം അനുവിന് എന്തെകിലും പറ്റിയാൽ രാമ വിവരം അറിയും
    അപ്പൊ അടുത്ത പാർട്ടിൽ കാണാം

    1. Please bro name ariyo

    2. രാമൻ

      ?

    1. Oru storiyude name ariyo arkengilum theme idhaanu
      Pregnant aay marriage cheyunnu kutti aayadhin shesham
      Avare upekshich nritham practice cheyyan povunnu

      1. Please help me…

      2. solaris⚡_Knight?

        “അവളും ഞാനും തമ്മിൽ”

    2. രാമൻ

      ?

  4. അരവിന്ദ്

    എന്തൊരു മനുഷ്യനാടോ താൻ. എന്തൊക്കെയാ ഈ എഴുതി വച്ചേക്കുന്നെ. അടിപൊളി ആയിട്ടുണ്ട്. വലിയ ഒരു കമെന്റ് ഇടണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ വാക്കുകൾ കിട്ടുന്നില്ല. നിങ്ങളുടെ ഈ കഥയ്ക്ക്എ ത്ര കാത്തിരുന്നാലും അത് വെറുതെ ആവില്ല എന്ന് ഉറപ്പാണ്. അടുത്ത part വേഗം തരില്ലേ. അനുവിനെ കൊല്ലരുതേ. അപേക്ഷയാണ്.

    Waiting for next part?

    1. രാമൻ

      എന്തൊക്കെയാ എഴുതിയെന്ന് ചോയ്ക്കരുത് അറീല്ലാത്തത് കൊണ്ട ?…
      അനുന്റെ കാര്യം മിണ്ടിപ്പോവരുത്. എന്നൊക്കെ ഞാൻ പറയും?. സ്നേഹത്തോടെ മാങ്ങ കൊണ്ട് കൊടുത്തിട്ട് തിന്നോ?..വിഷം ണ്ട് പോലും..
      അടുത്ത പാർട്ട്‌ ഇത്ര വൈകില്ല!!!

      1. അരവിന്ദ്

        Reply തന്നതിൽ വളരെ സന്തോഷം bro?

  5. Nannayirinnu bro

    1. രാമന്‍

      ഒത്തിരി സ്നേഹം ബ്രോ..

  6. ആഞ്ജനേയദാസ് ✅

    അളിയാ… വല്യ cmnt ഒന്നും ഇടാൻ അറിയില്ല…

    But ഈ part വരുന്നതിന് മുൻപ് ഞാൻ 7- ഭാഗം എത്ര തവണ വായിച്ചെന്ന് എനിക്ക് പോലുമറിയാത്ത കാര്യമാണ്……

    അത്രക്ക് ഇഷ്ട്ടാണ് എനിക്ക് ഈ story.

    ഒരുപാട് എഴുതണം എന്നുണ്ട് but. കഥ മൊത്തത്തിൽ mind ൽ നിറഞ്ഞു നിക്കുന്നു.
    അതുകൊണ്ട് ഇപ്പൊ ഒന്നും പറയാൻ പറ്റുന്നില്ല…….

    ..

    ന്നാലും അഭി ചെയ്തത് കൊറച്ചു കൂടിപ്പോയി എന്ന് എനിക്കും തോന്നുന്നു
    ……

    1. രാമന്‍

      വല്ല്യതൊന്നും വേണ്ടന്നെ….ഇത് തന്നെ ദാരാളം.
      ഒത്തിരി സന്തോഷം

  7. അഭിയെ അടിച്ചു വീട്ടിൽ നിന്ന് ഇറക്കിവിട്ടു ഒരുവട്ടം പോലും നീ തിരികെ വാ മോനെ എന്ന് പറയാത്ത
    അവനായിട്ട് തിരികെ വന്നപ്പോ പട്ടിവില കൊടുത്തു മൈൻഡ് ചെയ്യാതെ അവനെ ഒറ്റപ്പെടുത്തി അവസാനം അവൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നറിഞ്ഞപ്പോ കള്ളം സ്നേഹം കാണിക്കുന്ന അമ്മയോട് വരേ അഭി ക്ഷമിച്ചു

    എന്നാൽ അവനെ എപ്പോഴും വിളിക്കുന്ന
    അവന്റെ കൂടെ എപ്പോഴും നിൽക്കുന്ന അനുവിനോട് ഇപ്പോഴും അവൻ ക്ഷമിക്കാതെ അവളെ കഷ്ട്പ്പെടുത്തുന്നു

    അഭി എന്താ ഇങ്ങനെ
    അനുവിന്റെ ഭാഗത്ത്‌ തെറ്റില്ല എന്ന് പറയുന്നില്ല
    അഭിയുമായി ഇഷ്ടത്തിൽ ആയതിന് ശേഷം അവനോട് കള്ളം പറഞ്ഞു അപ്പുവിന് ഒപ്പം കറങ്ങാൻ പോയതും അവളെ ഉമ്മവെച്ചതും തെറ്റ് തന്നെയാണ്

    എന്നാൽ അതിലും വലിയ തെറ്റ് ചെയ്ത അമ്മയോട് അവന് ക്ഷമിക്കാൻ പറ്റുമെങ്കിൽ അനുവിനോട് ക്ഷമിക്കാനും അവന് കഴിയേണ്ടത് ആണല്ലോ

    അഭിയെയും അണുവിനെയും പിരിക്കാൻ നോക്കിയത് അമ്മ ലക്ഷ്മിയാണ്
    അപ്പുവിനെ വിളിച്ചുവരുത്തിയത് ലക്ഷ്മിയാണ്
    അഭിയെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് ലക്ഷ്മിയാണ്
    അനുപമയെ വേറെ കല്യാണം കഴിക്കാൻ നിർബന്ധിച്ചു നിക്ഷ്ചയം വരേ നടത്താൻ നോക്കിയത് ലക്ഷ്മിയാണ്

    അഭിക്ക് ഇതൊക്കെ എങ്ങനെ മറക്കാൻ കഴിയുന്നു
    കൈ മുറിഞ്ഞു ഹോസ്പിറ്റലിൽ കിടന്നിട്ടും അവന്റെ അടുത്ത് ഇരിക്കാതെ ജോലിക്ക് പോയ ആളാണ് അമ്മ ലക്ഷ്മി

    മകൻ ആത്മഹത്യ ചെയ്യാൻ നോക്കി ഹോസ്പിറ്റലിൽ കിടക്കുമ്പോ ഏതേലും അമ്മ അപ്പൊ ജോലിയെ കുറിച്ച് ചിന്തിക്കുമോ
    എന്നാൽ അവൻ ഉണർന്നപ്പോ അമ്മ ലക്ഷ്മി പറഞ്ഞത് എത്ര പൈസയാണ് ചിലവായത് എന്നാണ്

    അവന്റെ അമ്മക്ക് അവനെക്കാൾ വലുത് പണവും ജോലിയും ഒക്കെയാണ് എന്ന് ആ സീനുകളിൽ നിന്ന് മനസ്സിലാക്കാം

    അങ്ങനെയുള്ള അമ്മയോട് ക്ഷമിച്ച അവൻ അനുവിനോട് ക്ഷണിക്കാത്തത് മോശമായിപ്പോയി

    1. നീ മണ്ടനാണോ അതോ മണ്ടനായിട്ട് അഭിനയിക്കുകയാണോ? കഥ ശരിക്കും വായിച്ചിട്ടും ഇതുപോലുള്ള കൊനഷ്ട് ചോദ്യങ്ങുളുമായി വരുന്നവനെ വേറെ എന്ത് വിളിക്കണമെന്നറിയില്ല.

    2. രാമന്‍

      ഇയ്യൊ…..
      ഇതെങ്ങനെ പറയണം എന്നെനിക്കറിയില്ല. ഞാന്‍ ചിന്തിച്ച പോലെ സ്റ്റോറി കിട്ടാതിരുന്നത് എന്‍റെ പോരായ്മയാണ്.ഇങ്ങനെ എഴുതി ഒന്നും പരിചയമില്ലെന്നെ.
      ഒത്തിരി സന്തോഷം

  8. Onnum pareyan thonnnunnilla baki ethrayum pettanu ezhuthuka vallathoru feel chirikano kareyano onnum patunnilla ♥️♥️♥️♥️♥️♥️♥️♥️?

    1. Enta ponnu bro. Onnum parayanilla kazhiyunna atrayum vegam adutha part tharumo apekshayanu

      1. രാമൻ

        തരാല്ലോ ??

    2. രാമൻ

      ചിരിക്ക്…. ???

  9. What is this mahnn!?
    Loved it!!
    എന്താ പറയാ വായിക്കും തോറും ഉള്ളിൽ എന്തോ ഒരു പ്രേത്യേക അനൂഭൂതി വന്നു നിറയാ… ഈ കേക്ക് ഒക്കെ melt ആയി പോകുന്ന പോലെ സാവധാനം തന്റെ എഴുത്തിൽ അങ്ങ് അലിഞ്ഞില്ലാണ്ടാവാ,പിന്നെ “മഴ” എന്നത് ഈ കഥക്ക് നൽക്കുന്ന ഒരു പ്രേത്യേക അഴകുണ്ട്, ആത്മാവുണ്ട്!(my pov).മഴയെ കുറിച്ചുള്ള ഓരോ വിവരണവും ഈ കഥക്ക് നൽക്കുന്ന ജീവൻ അത് ഞാൻ വായിച്ച പല കഥകളിലും കാണാൻ കഴിഞ്ഞിട്ടില്ല(അങ്ങനെ ഉള്ള കഥകൾ ഉണ്ടായിരിക്കാം എന്റെ നിർഭാഗ്യം മൂലം വായിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രം )’മിഴിയെ’ എന്റെ ഹൃദയത്തോട് ചേർക്കാൻ കാരണവും ഈ മഴ തന്നെ, ഒരുപക്ഷെ എല്ലാവരിലും ഒരു പ്രേമം മുളപൊട്ടൻ ഈ മഴ വലിയൊരു കാരണമാണെന്ന് തോന്നീട്ടുണ്ട് (എന്നിരുന്നാലും മഴ പെയ്ത്ഉ പ്രളയം ഉണ്ടായാൽ പ്രേമം ഉണ്ടാകും എന്ന് തോന്നുന്നില്ല പറയുമ്പോ എല്ലാം പറയണല്ലോ?പക്ഷെ മഴയോട് എല്ലാർക്കും ഒരു ചെറിയ പ്രേമം ഉണ്ടാകും എന്നാണ് എന്റെ ഒരിത്?).ഈ മഴയത്തു “മിഴി” വായിക്കാൻ വേറൊരു സുഖം ആണ് എല്ലാവർക്കും അതുണ്ടോ എന്ന് എനിക്കറിയില്ല,ഇപ്പൊ വായിക്കുമ്പോളും മഴയുണ്ട് പുറത്ത്❤️
    പലപ്പോളും ഞാൻ വിചാരിക്കാത്ത സമയങ്ങളിൽ ആണ് മിഴിയുടെ ഓരോ പാർട്ടും കാണാറ് അതെന്താണെന്ന് അറിയില്ല പിന്നൊരു പരവേഷം ആണ് വായിക്കാൻ എന്തോ അതും ഒരു സുഖം?❤️ഓരോ പാർട്ട്‌ കാണുമ്പോളും വായിക്കുമ്പോൾ മഴ പെയ്തിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. മഴയെ കുറിച് കൂടുതൽ പറയാൻ മാത്രം സാഹിത്യം ഒന്നും കയ്യിലില്ല തോന്നിയത്തങ്ങു പറഞ്ഞൂന്നേ ഉള്ളു.

    എപ്പോഴത്തെയും പോലെ ഈ പാർട്ടും മനസ്സിനെ അങ്ങ് സ്പർശിച്ചു. എല്ലാവർക്കും അവരവരുടെ കാരണങ്ങൾ ഉണ്ട് എല്ലാത്തിനും സ്നേഹിക്കാനും വേദനിപ്പിക്കാനും എല്ലാത്തിനും. പിന്നെ എപ്പോളും പറയുന്ന പോലെ അനുവിന് എന്തെങ്കിലും പറ്റിയാൽ മോനെ രാമാ നീ തീർന്ന്??പ്രേശ്നങ്ങൾ എല്ലാം അവസാനം തീർന്ന് പഴയ അഭിയേയും അനുവിനെയും കാണാൻ waiting ലക്ഷ്മിയെയും സന്തോഷത്തോടെ കാണാൻ കഴിയണം എന്നാഗ്രഹിക്കുന്നു?
    അടുത്ത പാർട്ട്‌ വേറെ പ്രേശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ കഴിവതും വേഗം തരാൻ ശ്രെമിക്കു ബ്രോ,ഒരുപാട് gap വരാതെ നോക്കണേ it’s a request.
    അപ്പൊ പറഞ്ഞ പോലെ അടുത്ത പാർട്ടും ഉഷാറാക്ക് all the best❤️

    1. രാമൻ

      Jack Dawson
      എന്തായിപ്പോ ഇത്.. ഇഷ്ടായി ?
      മിഴി- ഇത് തന്നെയല്ലേ അത്ഭുതം.കഥയിൽ അത്‌ കുറച്ചൂടെ അഴകാണ്. സിനിമയിൽ ഒരു മഴ ആവുമ്പോ.. അവര് കാണിച്ചു തരുന്നതേ നമുക്ക് കാണാൻ പറ്റു.അവർ കേൾപ്പിക്കുന്നതേ നമുക്ക് കേൾക്കാൻ പറ്റു.
      കഥയാവുമ്പോഴോ? ആലോചിച്ചിട്ടുണ്ടോ.വാക്കുകൾക്കിടയിൽ നിന്ന്.അറിയാതെ ആ ഇഷ്ടമുള്ള കാഴ്ച മുന്നിൽ കാണുന്ന അത്ഭുതം.നമുക്ക് ഇഷ്ടമുള്ളത് കാണാം ഞാൻ കാണുന്നത് അല്ല വേറെ ഒരാൾ കാണ.കേൾക്കുന്നതും അത്‌ തന്നെ.ബ്രോയുടെ മനസ്സിൽ നല്ലയൊരു മഴയുടെ രൂപമുണ്ട് ?.

      രാത്രിയിൽ ഒറ്റക്ക് പുതപ്പിനുള്ളിൽ പുറത്ത് ഒച്ചപ്പാടുണ്ടാക്കുന്ന മഴ കേട്ട് കിടക്കുമ്പോ തോന്നിയിട്ടുണ്ട്. കൂടെ ചെറിയമ്മയെപ്പോലെ ഒരാളുണ്ടായിരുന്നേൽ എന്ന്.

      വേറെ ഒരു രാത്രി ഇടക്കിടക്ക്. മുറ്റത്തേക്ക് ടോർച്ചടിച്ചു. കുത്തിയൊലിക്കുന്ന വെള്ളത്തിന്റെ അളവ് കൂടുന്നുണ്ടോന്ന് പേടിയോടെ നോക്കിയിട്ടുണ്ട്

      എല്ലാം മഴ തന്നെ. ?

      /ഞാൻ വിചാരിക്കാത്ത സമയങ്ങളിൽ ആണ് മിഴിയുടെ ഓരോ പാർട്ടും കാണാറ് അതെന്താണെന്ന് അറിയില്ല /
      അതെന്താണ് ചോയ്ച്ച… ഈ കഥ തുടങ്ങിയരെ 3-4 സേം എക്സാം കഴിഞ്ഞിട്ടുണ്ട്. പഠിക്കാതെ ഇതെഴുതി കുത്തിട്ടിരുന്നാൽ. ചെലപ്പോ തോറ്റു പോയാലോ ??. പേടിയായിട്ട.

      അനുവിന് എന്താ പറ്റുവാന്ന് അറീല്ല.. ചെലപ്പോ ഇതവളുടെ അടവവും ?.കള്ളത്തിയാണ്.

      അടുത്ത് വേഗം വരൂവെന്ന് ആണ് മനസ്സിൽ. കുറച്ചു കാലം ആയി.. വായന ഇല്ല. ബുക്സ് ഒക്കെ പൊടി പിടിച്ചു. അതോണ്ട് വാക്കുകൾക്ക് ദാരിദ്ര്യം ആണ്.. വായിക്കുമ്പോ അറിയാം.. ചില വാക്കുകൾ മാത്രം കുറേ ആവർത്തിക്കുന്നത്.. അത്‌ ഇതുകൊണ്ട.. ന്നാലും വേഗം തരാം…..
      അപ്പോ പോട്ടെ?
      സ്നേഹം ?

      1. OMG!!?
        This reply a lot to me?❤️
        ചേച്ചിമാർ വായിച്ച അന്ന് ഞാൻ മാർക്ക്‌ ചെയ്ത പേരാണ് രാമൻ! എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ട author മാരിൽ ഒരാളാണ് ബ്രോ.ചേച്ചിമാർ ഒക്കെ ഞാൻ എല്ലാ പാർട്ടും വന്നതിനു ശേഷം ആണ് വായിച്ചത്, അതിൽ നല്ല സങ്കടം ഉണ്ടായിരുന്നു അത്രെയും നല്ലൊരു സ്റ്റോറി വായിക്കാൻ വൈകിയതിൽ.പക്ഷെ ഒന്നാലോചിച്ചാൽ വൈകിയതും നന്നായി എല്ലാം ഒറ്റയടിക്ക് lag ഇല്ലാതെ വായിച്ചു തീർക്കാൻ പറ്റി?. ഇപ്പോഴും pdf കയ്യിലുണ്ട് ഇടക്കിടക്ക് എടുത്ത് വായിക്കും കിച്ചു,അച്ചു, പിന്നെ ദേവുട്ടി എല്ലാരും അതേപോലെ മനസ്സിൽ ഉണ്ട്.ആ കഥയിൽ ഒന്നും ഞാൻ കമന്റ്‌ ഇട്ടിട്ടില്ല ചുവപ്പിക്കുക മാത്രം ചെയ്തു❤️?
        അങ്ങനെ കമന്റ്‌ ഇടുന്ന ആളല്ലായിരുന്നു അതുകൊണ്ട് ഈ റിപ്ലൈ ഒരുപാട് സന്തോഷം തന്നു?❤️
        പിന്നെ ഇത്രയും നല്ല എഴുതിനൊക്കെ കമന്റ്‌ ഇട്ടില്ലെങ്കിൽ ഞാൻ എന്ത് വായനക്കാരൻ?

        ചെറിയമ്മയെ പോലെ ഒരാളെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം കൂട്ടത്തിൽ എനിക്ക് കിട്ടാനും?

        പഠിച്ചിട്ടൊക്കെ എഴുതിയാൽ മതിട്ടോ സംഭവം നമ്മൾ supply കിട്ടിയെ നുമ്മ മെസ്സ് പിള്ളേരാടാ എന്നൊക്കെ പറയുമെങ്കിലും കിട്ടി കഴിഞ്ഞാൽ വല്ല്യ വൈബ് ഒന്നുല്ല??
        അതോണ്ട് പഠിത്തം ഒക്കെ കഴിഞ്ഞ് മൈൻഡ് ഫ്രീ ആകുമ്പോ എഴുതിയ മതി അപ്പളേ ആ പെർഫെക്ഷൻ കഥയിൽ കാണാൻ കഴിയൂ❤️

        പിന്നെ ഇതവളുടെ അഭിനയമാണെങ്കിൽ അവൾക്കൊരു അവാർഡ് കൊടുക്കണം..?

        ബുക്സ് ഒക്കെ അങ്ങോട്ട് പൊടി തട്ടി എടുക്ക് രാമേട്ടാ…
        എന്നിട്ട് comeback stronger?♨️❤️

        1. രാമന്‍

          ഒത്തിരി സന്തോഷം

        2. Unknown kid (അപ്പു)

          താൻ ആൾ കൊള്ളാലോ ?..comment ennikku നല്ലപോലെ ഇഷ്ടമായി ❤️

          1. Ningalokke ullappo nammalokke enth?❤️

  10. വായനക്കാരൻ

    ഈ പാർട്ടിൽ അഭിയോട് അകാരണമായ വെറുപ്പ് തോന്നി
    പലപ്പോഴും അവന്റെ മോന്തക്ക് ഇട്ട് രണ്ട് പൊട്ടിക്കാൻ വരേ തോന്നിപ്പോയി
    അവൻ ഈ പാർട്ടിൽ അനുവിനെ എത്രമാത്രം ശാരീരികമായും മാനസികമായും ഉപദ്രവിച്ചു
    ചില നേരത്ത് അവൻ അവളോട് നല്ല അനുകമ്പ ഉള്ളപോലെ ചിന്തിക്കും
    അടുത്ത നിമിഷം അവൻ അതിന് വിപരീതം ആയിട്ട് അവളെ വെറുപ്പിക്കും
    അവൻ ഒരിടത്തുപോലും പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കുന്നില്ല
    അവൾക്ക് ഇടിയും മിന്നലും പേടി ആണെന്ന് അറിഞ്ഞിട്ടും അവളെ റൂമിനുള്ളിൽ പൂട്ടി ഒരു സൈക്കോയെ പോലെ അവൻ റൂമിൽ പോയി കിടന്നു
    അവളുടെ കരച്ചിലോ ഒന്നും അവൻ കേട്ടതായി ഭാവിച്ചില്ല
    അവൾക്ക് എന്തോ പറയാൻ ഉണ്ടായിട്ടും അവളുടെ ഭാഗം പോലും കേൾക്കാൻ നിൽക്കാതെ അവൻ അവളെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചു കൊണ്ടിരിക്കുന്നു
    ഇങ്ങനെ പെരുമാറിയാൽ എങ്ങനെയാ അവളുടെ കൂടെയുള്ള അവന്റെ ജീവിതം നന്നാവുക
    അവൻ ആദ്യം നിർത്തേണ്ടത് അവന്റെ ഈഗോയാണ്
    പിന്നെ പൊട്ടനെ പോലുള്ള പെരുമാറ്റവും
    അനുവിന്റെ ഫോൺ അവളുടെ അനുവാദം ഇല്ലാതെ തുറന്നു അവളുടെ ഫോട്ടോ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ഇടുന്നത് വളരെ മോശമായ പ്രവർത്തിയാണ്
    അവളുടെ പേഴ്‌സണൽ ഫോട്ടോ ഏതേലും ഗ്രൂപ്പിൽ ഷെയർ ചെയ്തത് അവന് എങ്ങനെ പണി കൊടുക്കുന്നത് ആയി തോന്നി

    അമ്മക്ക് അഭിയോട് വേറെ എന്തേലും അടുപ്പം ഉണ്ടോ
    അമ്മയുടെ കാറിൽ വെച്ചുള്ള പെരുമാറ്റത്തിൽ അതിന്റെ ചെറിയ സൂചന കിട്ടിയിരുന്നു
    കാറിൽ വെച്ചുള്ള പെരുമാറ്റം ഒരു കാമുകി കാമുകനെ അടുത്ത് കിട്ടിയ പോലെ ആയിരുന്നു അമ്മ പെരുമാറിയത്

    അന്നങ്ങനെ ഒരു പണി തന്നതിന് അപർണക്ക്‌ നല്ലൊരു പണി തിരിച്ചു കൊടുക്കണം
    അവൻ ബാംഗ്ലൂരിൽ പോയി കഷ്ടപ്പെടാനും
    അവനും അനുവും തമ്മിൽ തെറ്റാനും കാരണം ആയവൾ അവളാണ്
    ഇതുപോലെ ഒരു പണി ചെയ്തതിനു അവൾക്ക് എന്തേലും തിരിച്ചടി കൊടുത്തില്ലെങ്കിൽ മോശമല്ലേ
    അവന്റെയും അനുവിന്റെയും ജീവിതം അല്ലെ അവൾ തകർക്കാൻ നോക്കിയത്

    1. രാമൻ

      ????
      വെറുപ്പ് തോന്നിയോ.. ??
      ഞാനെന്ത് ദുഷ്ട്ടനാല്ലേ ന്തൊക്കെയാണ് ഞാൻ എഴുതുന്നത് ?എനിക്ക് തന്നെ അറീല്ല. അതോണ്ടാണിങ്ങനെയുള്ള പ്രശ്നങ്ങൾ.
      ലക്ഷ്മിയമ്മ അഭിയോട് എല്ലാം പറഞ്ഞല്ലോ!!
      അതോണ്ട് ഉള്ളതാണ്..
      നല്ല സന്തോഷമുണ്ട് ഇത്ര വലിയ കമന്റ്‌ തന്നതിന്.
      സ്നേഹം ??

  11. അടുത്ത ഭാഗം എന്ന് വരുമെന്ന് ചോദിക്കാനുള്ള അർഹത ഇല്ലെന്നറിയാം എന്നാലും ചോദിക്കുവാ “വരില്ലേ ഇനിയും ഈ വഴിയിലൂടെ”

    1. രാമൻ

      വരാതെ പിന്നെ ഞാനെന്ത് ചെയ്യും. ? വേഗം വ്വര.

  12. അനുവിനെ കൊല്ലരുതേ!
    അനു ആസ്പത്രിയിൽ മരണത്തോട് മല്ലടിക്കുന്ന നേരം, അഭി അവൻ അനുവിനോട് ചെയ്ത പ്രവൃത്തി ഓർത്ത് (കെട്ടിയിട്ടു വായിൽ ജെട്ടി കയറ്റിയത്) ഹൃദയം പൊട്ടി അവളുടെ ജീവനുവേണ്ടി കരയണം. അപ്പോഴേ അനു അവനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാകുകയുള്ളു.

    1. രാമൻ

      കളിയാക്കണ്ട ?

  13. അടിപൊളി ആയിട്ടുണ്ട് ??? ഇനിയും ഇതേ ഫീലിൽ കഥ മുന്നോട്ട് പോകട്ടെയെന്ന് ആശംസിക്കുന്നു ???

    1. രാമൻ

      ഒത്തിരി സന്തോഷം കർണൻ ബ്രോ… ??

  14. കഥ വലിച്ചു നീട്ടിയില്ലേ എന്ന് സംശയിക്കുന്നു

    1. രാമൻ

      വലിച്ചില്ല ? നീണ്ടു പോയി

  15. അടുത്തഭാഗം അനു മരിച്ചു…ശുഭം

    1. രാമ എന്താ പറയുക കഥ വായിക്കുമ്പോൾ അതിൽ അങ്ങ് ഇല്ലടാകുകയാ പിന്നെ ഒരു കാര്യം അനുനെ കെട്ടി ഇട്ടിട്ട് പെട്ടന്ന് ഹോസ്പിറ്റൽ പോകുവാണെല്ലോ അഭി അതിൽ 2 എടുത്ത് അനുനെ കുറിച് പറഞ്ഞിട്ടും അഭി അവളെ കെട്ടിട്ടിട്ടത് ഓർക്കുന്നില്ല അവസാനം അമ്മ പറയുമ്പോൾ ആണ് ഓർക്കുന്നെ അത് ഒരു ഇതായി തോന്നി പിന്നെ അവസാനം അവൻ കാറിൽ നിന്ന് ഇറങ്ങി അവളുടെ എടുത്തേക്ക് പോകുമ്പോൾ അവന്റെ കൈൽ നിന്ന് എങ്ങനെ ആണ് താക്കോൽ മിസ് ആയെ അതും ഒന്ന് ക്ലിയർ ചെയണം ബാക്കി വേഗം തന്നെ സ്നേഹം മാത്രം ❣️❣️❣️❣️❣️

      1. രാമൻ

        Sk ബ്രോ….
        കഥയിൽ ഹിസ്‌പിറ്റലിൽ വെച്ച്.. അഭി ആലോചിക്കുന്നുണ്ട് അനു വന്നില്ലേ ന്ന്.കെട്ടിയിട്ടത് അവൻ അഴിച്ചപോലെ അവൾ അഴിക്കും എന്ന് അവൻ കരുതി കാണും. പിന്നേ വാതിൽ ലോക്ക് ചെയ്യാൻ നോക്കി എന്നാണ് അഭി ആലോചിക്കുന്നത്ഗൗരി ചേച്ചി വന്നപ്പോ.അവനു ഉറപ്പില്ല!.
        താക്കോൽ അവന്റെ കയ്യിലുണ്ടാവും.. എനിക്കൊക്കെ എത്ര പറ്റിയതാ അങ്ങനെ കയ്യിൽ ണ്ടായിട്ടും സൂപ്പർ മാർക്കറ്റ് മൊത്തം തപ്പി നടന്നിട്ടുണ്ട്.ഒന്നല്ല ഒരുപാട് വട്ടം.

        ഇത് ഞാൻ എന്റെ സൈഡ് പറഞ്ഞതാ.എങ്ങനെ വേണേലും എടുക്കാ ട്ടോ.??.ഇനിയും അത്‌ ഒരു കല്ല് കടി ആയി തോന്നുന്നുണ്ടേൽ.. അതെന്റെ പ്രശ്നം ആണ്.അടുത്ത വട്ടം പരിഹരിക്കാൻ നോക്കാം.
        ഒത്തിരി സന്തോഷം ???

    2. ❤️❤️❤️❤️

      എന്റെ രാമ
      പൊളിച്ചു

      ഒന്നും പറയാം അനുവിന് എന്തെകിലും പറ്റിയാൽ രാമ വിവരം അറിയും

      ❤️❤️❤️❤️❤️❤️❤️ഇഷ്ടം അനു❤️❤️❤️❤️❤️❤️❤️❤️
      പിന്നെ ഇവരുടെ കുടുംബം കളിയും ചിരിയും ഉണ്ടാവട്ടെ (എല്ലാം )……
      ( ഇവരുടെ പഴയെ കുടുംബം ജീവിതം )

      1. രാമൻ

        ഒന്നും പറ്റില്ലന്നെ.. ആവില്ലായിരിക്കും ല്ലേ.. ന്നാ തോന്നണേ ?

    3. രാമൻ

      ?

  16. ㅤആരുഷ്ㅤ

    ?..

    1. രാമൻ

      ?

  17. Next vegam വന്നോട്ടെ

    1. രാമൻ

      ??വരും

  18. Bro next part pettanu ezhathu

    1. രാമൻ

      ??തൊടങ്ങി

  19. Bro please don’t kill anu

    1. രാമൻ

      ഏയ് അവള് ചാവണ ജാതിയല്ലന്ന തോന്നണേ… ??

  20. ❤❤❤❤❤❤❤❤❤
    അതിഗംഭീരം…. അനുവിനെ മരണത്തിനുവിട്ടുകൊടുക്കരുത് ബ്രോ

    1. രാമൻ

      സുരേഷ് ബ്രോ
      ഒത്തിരി സന്തോഷം?

  21. Yeah Mwone ?❤️

    1. കാർത്തിക

      Abi avane visham kodukkenda kathiya….Kalla baduva….

    2. കാർത്തിക

      Abi avane visham kodukkenda jaathiya….Kalla baduva….

      1. രാമൻ

        ?? പാവല്ലേ??? ഞാനും അവനും ?

    3. രാമൻ

      ?

  22. Unknown kid (അപ്പു)

    നന്നായിട്ടുണ്ട് ബ്രോ..❤️
    കഥയുടെ മുമ്പത്തെ part കളിൽ തന്നെ എന്നിക്ക് അമ്മയുടെ character il ഒരു ചെറിയ doubt അടിച്ചത് ആയിരുന്നു…ഇപ്പൊ അത് clear ആയി..?

    എടുത്തു പറയാൻ ഒള്ളത് അനുവിനോട് തോന്നിയ വെറുപ്പും ദേഷ്യവും എന്നിൽ നിന്ന് ഒറ്റ അടിക്ക് മാറി പിന്നെയും അവളോട് പ്രേണയം തോന്നുന്നു എന്നുള്ളതാണ്…?
    അതിന്നു കാരണം നിങ്ങളുടെ എഴുത്തിൻ്റെ മാന്ത്രികതയാണ്. ബാക്കി ഒള്ള വായനകാർക്കും അങ്ങനെ തന്നെ feel ചെയ്യാൻ സാധിക്കട്ടെ എന്ന് വിശ്വസിക്കുന്നു.?

    1. Same feel ☺️☺️

    2. രാമൻ

      അപ്പു….
      ഒത്തിരി സന്തോഷം ബ്രോ.??

  23. Polichu bro aduthe part ini eppol varum katta waiting

    1. രാമൻ

      അടുത്ത പാർട്ട്‌ ?.. വേഗം തരും

  24. Mind blowing classic item?

    1. രാമൻ

      ???

  25. Katta waiting nxt part ellam kondum poli

    1. രാമൻ

      ?

    1. രാമൻ

      ?

  26. ഇനി വായിച്ചു വരാം

    1. ❤️❤️❤️❤️

      Bro
      അമ്മയുടെയും ചെറിയമ്മയുടെയും പ്രശ്നങ്ങൾ തീർന്നു തെറ്റിദ്ധാരണകൾ ഒക്കെ മാറിയോ
      ഞാനും കുറച്ചു നിർത്തിവെച്ചു ഇനി വായിക്കണം

      1. രാമൻ

        ?മെല്ലെ വായിച്ചാൽ മതി ?

    2. രാമൻ

      ??

  27. ♥️♥️♥️♥️♥️♥️♥️

    1. രാമൻ

      ?

Leave a Reply

Your email address will not be published. Required fields are marked *