മിഴി 8 [രാമന്‍] 1741

മിഴി 8

Mizhi Part 8 | Author : Raman | Previous Part


ഇത് തുടങ്ങിയപ്പോഴുള്ള അവസ്തയല്ല ഇപ്പോ, ഒരുപാട് സമയം ഒരോ പാര്‍ട്ടിലും ഗാപ് വന്നത് കൊണ്ട് തന്നെ,അദ്യപാര്‍ട്ടുകളിലുണ്ടായിരുന്ന അതേ ഫ്ലോ ,അവസാനത്തേക്ക് നിലനിര്‍ത്താന്‍ പ്രയാസം ഉണ്ടായിട്ടുണ്ട്. ഇതും അതുപോലെ അമിത പ്രതീക്ഷ വെച്ചു വായിക്കരുത്!!


വാതിൽ തുറന്ന് കേറി വന്നയമ്മക്ക് വല്ല്യ മാറ്റമൊന്നും കണ്ടില്ല.എന്നാലും ചെറിയ ഞെട്ടലാദ്യമാ മുഖത്തുണ്ടായിരുന്നോന്ന് സംശയമാണ്.ചെറിയമ്മയാണേലിത്തിരി പരുങ്ങിനിന്നാ വായീന്ന് വരുന്നത് കേൾക്കാനിടക്കിടക്ക് നോക്കുന്നുണ്ട്. ഇത്ര വലിയ സംഭവ ബഹുലമായ കാര്യങ്ങൾ നടത്തിയ മൂന്ന് പേരാണൊരുറൂമിൽ.ഞാനും, അമ്മയും എന്റെ ചെറിയമ്മയും. അതിന്‍റെ അഹങ്കാരമെന്തേലും, ഈ മുഖത്തൊക്കെയുണ്ടോ? എന്‍റെ മുഖത്തുണ്ടോന്നാവും അവരുടെ ചിന്ത. കൈ മുറിച്ചത് ആവുമല്ലോ പുറത്തേ സംസാര വിഷയം.അതോണ്ട് അവർക്കല്ലേ ഞാനെന്തോ ചെയ്തെന്ന തോന്നലു വേണ്ടേ?. ചിരി വരുന്നു.

അനു ഉമ്മവെച്ചത് കണ്ടതാണല്ലോ അമ്മ .എന്താ ആ മുഖത്തു ഒരു ഭാവവും വിരിയാത്തത്?ഇത്തിരിയെങ്കിലും ദേഷ്യം വേണ്ടേ?

എന്നിട്ട് ചെറിയമ്മയോട് കുറച്ചു ചേർന്ന് നിന്ന്, “ഇത് ഹോസ്പിറ്റലാന്നുള്ള ബോധമുണ്ടോന്ന് ” ഉള്ളിലെ ദേഷ്യമെല്ലാം എടുത്തുകൊണ്ടുഅവളോട് ചോദിക്കും.

അപ്പൊ എനിക്ക് പണിവാങ്ങിത്തരാൻ വേണ്ടി മാത്രം, അവൾക്കൊന്നും കേൾക്കാതിരിക്കാൻ വേണ്ടി,എന്നേ നോക്കികൊണ്ടൊരു പറച്ചില്‍ “ഞാനല്ല ലക്ഷ്മി അവമ്പറഞ്ഞിട്ടാ ങ്കൊടുത്തെന്നു ” അവൾ പറയും. അതോടെ കഴിഞ്ഞു.അനിയത്തിയിൽ നിന്ന് മാറിയ ദേഷ്യം കൊണ്ട് അമ്മയുടെ വകയൊരു കനപ്പിച്ചു നോക്കൽ.തോന്നിയാൽ രണ്ടു ചീത്ത.ഇതൊക്കെയാവും ഇപ്പൊ, ഈ നിമിഷം നടക്കാണ് പോവുന്നത്.എന്താണ് വായീന്നത് പുറത്തേക്ക് വരാത്തത്?

കയ്യിലെ വാച്ചിലേക്കും,എന്നേയും നോക്കിയെന്തോ ഉറപ്പിച്ചിട്ട്. കൽഭാഗത്തേക്ക് നീങ്ങി നിന്ന ചെറിയമ്മയെ നോക്കി,ഒരു നല്ല ചിരി ചിരിച്ചമ്മ ഡോർ തുറന്നു പുറത്തേക്ക് തന്നെ പോയി. ഏഹ്?? ആലോചിച്ചു കൂട്ടിയതെല്ലാം വെറുതെയായോ?.തള്ളക്കൊരു പ്രശ്നവുമില്ലേ?.

ചെറിയമ്മയൊരു ഞെട്ടലോടെന്നെ നോക്കി, എന്തോ…. ആ കണ്ണിലൊരു നനവുണ്ടോ? .ഞാൻ മൈൻഡ് കൊടുത്തില്ല.ഈ നിശ്ചയം മുടക്കിയതിനുള്ള നന്ദിയെങ്കിലും കാട്ടിയോ അവൾ. അവൾക്കും കൂടെ വേണ്ടിയല്ലേ ഞാൻ കൈമുറിച്ചെ? ചത്തങ്ങാനും പോയിരുന്നേലോ? മസിലു പിടുത്തം തന്നെ വേണം. അല്ല അവളോടെന്തിനായിനി സ്നേഹം കാണിക്കുന്നത്. അവളുമ്മ തന്നപ്പോ സുഖിച്ചത് അവളോടുള്ള സ്നേഹകൊണ്ടാണോ? ഏയ്യ്!! ആണോ?

The Author

260 Comments

Add a Comment
  1. Bro എഴുതിയില്ലേലും വേണ്ടില്ല… ഇടുന്ന കമന്റ്സ് നു എങ്കിലും റിപ്ലൈ ചെയ്തുടെ?????

  2. Broo adutha bhagam ennidum onn paraa

  3. വേഗം വാ… അടുത്ത ഭാഗവും ആയി. ക്ഷമ നശിച്ചു തുടങ്ങി

  4. അടുത്ത part എവിടെ

  5. Enthelum onn parayado

  6. Drop cheythu engil athengilum para…allathe kathirikkunnath kond oru karvaun illa!!..vaa thorann parayy endhelum

  7. Cool. Cam. മച്ചാൻ തരും

  8. എന്തങ്കിലും വാ തുറന്നു പറ മൈരേ.. വെറുപ്പിക്കൽ തുടരുന്നു..

  9. എവിടെ പോയി രാമാ നീ? ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ bro. മുൻബൊക്കെ ഓരോ പാർട്ടും വേഗം തരുമായിരുന്നു അതും പറഞ്ഞ സമയത്തുതന്നെ തരാൻ ശ്രമിക്കുമായിരുന്നു, കമെന്റുകൾക്ക് റിപ്ലേ തരുമായിരുന്നു, അപ്ഡേറ്റുകൾ തരുമായിരുന്നു. ഇപ്പൊ അതൊന്നും ഇല്ല?. ഒന്നും ഉണ്ടായിട്ടല്ല വെറുതേ പറഞ്ഞുവെന്നേ ഒള്ളു. ഞങ്ങൾക്കറിയാം എഴുതാൻ സമയം കിട്ടാത്തതുകൊണ്ടാവും വൈകുന്നതെന്ന്, കഥയല്ലല്ലോ ജീവിതമല്ലേ വലുത്. സമയം കിട്ടുമ്പോൾ എഴുതി അധികം വൈകാതെത്തന്നെ അടുത്ത പാർട്ടുമായി രാമൻ വരുമെന്ന് വിശ്വസിക്കുന്നു.

    1. പാരസെറ്റമോൾ

      എവിടെ ബാക്കി എവിടെ ഇത്രയധികം wait ചെയ്യുന്ന മറ്റൊന്നും ഇല്ല….

  10. Just one update pls

  11. ഡോ ഫുണ്ടെ ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാൻ ഏലും എന്തേലും വാ തുറന്ന് പറ ?

  12. ബ്രോ എന്തേലും ഒരു അപ്ഡേറ്റ് താ ?

  13. Next part eppo verum bro ??

  14. വായനക്കാരൻ

    ബ്രോ എസ്ബുത്തിക്കൊണ്ടിരിക്കാണ് എന്ന അപ്ഡേറ്റ് എങ്കിലും തരുമോ
    എന്നാ അത്‌ കണ്ടിട്ട് എങ്കിലും ആശ്വസിക്കാമായിരുന്നു ?
    ഒരു നൂറ് പേജ് തന്നെ ഉണ്ടാകണേ അടുത്ത പാർട്ട്‌
    അമ്മ ലക്ഷ്മിക്ക്‌ ഒപ്പമുള്ള സീനുകൾ അടുത്ത പാർട്ടിൽ കൂട്ടണേ ??

  15. മൗനം ... സ്നേഹം... പ്രേമം ...

    എഡോ താൻ അവളെ കൊല്ലുമൊ !!
    സുനി മോനെ ഇത് കാമ മാണോ പ്രേമമാണോ എന്ന് ചോദിച്ചപോലെ !!
    കാമത്തിന്റെ ഒരു അദ്ധ്യായം തുറന്നു വച്ച് പ്രേമത്തിലേക്കു വലിച്ചിഴച്ചു!! ഇപ്പോ വേദനയോടെ ഉള്ള ഒരു ശ്വാസം മുട്ടൽ!!
    ദയവു ചെയ്ത് അവളെ കൊല്ലാനായിട്ടൊരു പംക്തി ഇനിയും എഴുതരുത് !! വയ്യ,,,കാണാനും കേൾക്കാനും അറിയാനും വയ്യ !!

    അറിയാണ്ടെ വായിച്ചു പോയതാണ് !! ഇതിപ്പോ അവളെ വേദനിപ്പിച്ചൊരു അന്ത്യം ആലോചിക്കാൻ കൂടി വയ്യ!!! അങ്ങനെ ഒരു ചിന്ത ഉണ്ടെങ്കിൽ ദയവു ചെയ്തു ഇത് ഇവിടെ നിർത്തുക !! ഒരു ഭാവന പോലെ അവൾക്കു നല്ലതു ഭവിക്കും എന്ന് പ്രത്യാശിച്ചു നിർവൃതി. അണയാം !!
    ആ കുട്ടിയെ അങ്ങനെ ഇല്ലാണ്ടാകരുതു !!!

  16. എന്തരോ എന്തോ രാമന്റെ മിഴിയുടെ ഓരോ ഭാഗത്തിനും ഇപ്പൊ കാത്തിരിക്കാറില്ല .സമയമാവുമ്പോൾ രാമൻ തരും എന്ന ഒരു വിശ്വാസമുണ്ട് .നിറുത്തി പോകില്ല എന്നും .
    ആദ്യം ഒന്നാം ഭാഗം തൊട്ട് ഒരു അഞ്ച് ആറ് ഭാഗം വരെ ഇന്ന് വരും നാളെ വരും എന്ന് കരുതി ഇരുന്നിട്ടുണ്ട് പിന്നെ തോന്നി ആ സമയമാവുമ്പോൾ ഇങ് എത്തും എന്ന് .പിന്നെ വരുമ്പോൾ അത്യാവിശം വായിക്കാനുമുണ്ടാവാറുണ്ട് .മറ്റു ചില കഥകളെ പോലെ ചുരുങ്ങിയ പേജുകൾ അല്ല .

    പിന്നെ രാമൻ ഒരു ദിവസം പറഞ്ഞിട്ട് അത് അന്നേക്ക് എത്തിയില്ലേൽ തെറി വിളിക്കുന്നവരാണ് മിക്കവരും .
    അടുത്ത ഭാഗം സമയമാവുമ്പോൾ വരും .

    ഒന്നാമത്തെ മിഴിയുടെ ഭാഗം മുതൽ അടുത്ത ഓരോ ഭാഗത്തിന് കാത്തിരുന്ന് വായിച്ചവർക്ക് അത് മനസ്സിലാവും .

  17. അടുത്ത part എപ്പോഴാ വരുക ബ്രോ…comment please..

    Waiting for you

  18. പുള്ളിക്കാരൻ ആദ്യം പറഞ്ഞ ഡേറ്റിൽ ഇടാൻ പറ്റിയില്ല അത് പോട്ടെ എല്ലാവർക്കും എന്തെങ്കിലും തിരക്കോ മറ്റോ കാണും. എന്നാലും പുള്ളിക്ക് ഒരു അപ്ഡേറ്റ് ഇട്ടൂടെ അതല്ലേ അന്തസ്സ്. വായനക്കാരനോട് എന്തെങ്കിലും പ്രതിബദ്ധത കാണിക്കു

  19. ഈ പാർട്ട്‌ വന്നിട്ട് ഒരുമാസം കഴിഞ്ഞു ?

  20. Ente ponnu bro enthelum nadakkuvo .nokki nokki manushyan maduthu?

  21. എന്തെങ്കിലും അപ്ഡേറ്റ് താടോ ??

  22. Bro update plzzz ?

  23. രാമൻ ബ്രോ… എന്തേലും അപ്ഡേഷൻ താ… ബ്രോ… എന്നും നോക്കും വന്നോ വന്നോ എന്ന്

  24. അടുത്തെങ്ങാനും വരുമോ

  25. ഡിയർ രാമൻ അപ്ഡേഷൻ മാറിപോയതാണോ 51,യെന്നെഴുതിയപ്പോൾ 15, എന്ന് മാറിപോയതാണോ

  26. മകനെ മടങ്ങിവരു

  27. 15 days kayinjali ithuvare kandila????️?️?️

    1. എന്റെ മുത്തേ… ലക്ഷ്മിക്കുട്ടിക്കൊരു കളിക്കൊടുക്ക്…..

Leave a Reply

Your email address will not be published. Required fields are marked *