മിഴി 8 [രാമന്‍] [Climax] 1493

എന്നോടവൾ പറഞ്ഞില്ലല്ലോ??. ഇക്കാര്യമാറിയിച്ചപ്പോ അതിന് നീ ഫോൺ വിളിച്ചാൽ എടുക്കലുണ്ടോന്നും അല്ലേലും വിളിച്ചിട്ടാണോ നീ പോവല്ലെന്നുമുള്ള അമ്മയുടെ ഡയലോഗ്.

എല്ലാം പ്രാവശ്യവും അവളുടെ പിറന്നാളിന് ഞങ്ങൾ പോവലുണ്ട്.രണ്ടും കുടുംബവും ഒത്തു ചേരലും അപ്പോ തന്നെയാണ്. അതോണ്ട് അതൊരു സ്പെഷ്യൽ ദിവസമാണ്. മീനു ഇന്നെങ്ങാനുമാണ് വന്നത് .ടൂർ പോയതാ. എല്ലാം കാര്യംവും അവൾക്കറിയാൻ മതിയാവും ഇവിടെയുണ്ടായിരുന്നേൽ സ്വര്യം തരോ. കയ്യെങ്ങാനും മുറിച്ചത് അവളിവിടെയുള്ളപ്പോ ആണേൽ പിന്നെ പറയേം വേണ്ട. നാളെ ഇനി അതിനുക്കാതെല്ലാം കൂടെ കിട്ടാൻ മതി. കുറേ കാലം ആയല്ലോ അവളെ കണ്ടിട്ട് അതിന്‍റെ എല്ലാം പരിഭവം പറയാനുണ്ടാവുമതിന്.കല്യാണത്തിന് പോവാൻ തെരെ താൽപ്പര്യമില്ല. ചെറിയമ്മയോട് ഒരഭിപ്രായം ചോദിച്ചു.

“പോവാം ല്ലേ നല്ല സദ്യണ്ടാവുടാ കുറേ കലായി കഴിച്ചിട്ട്…”ഇനിയിപ്പോ വേറെ അഭിപ്രായമെന്തിനാ പോയിക്കളയാം. അങ്ങനെ നാളെത്തെ കാര്യത്തിന് തീരുമാനം ആയി.

വീട്ടിലെത്തി. കാറിൽ നിന്നിറങ്ങുമ്പോ അച്ഛനുള്ളത് കൊണ്ട് ആങ്ങി തൂങ്ങി പതുക്കെയാണ് അനുവും ഞാനും ഇറങ്ങിയത്. കൈ പിടിച്ചു നിൽക്കാനോ. ചേർന്നു നിന്നും നടക്കാനോ നിന്നില്ല. അച്ഛന്‍റെ ബാഗെല്ലാം ഇറക്കി ഉള്ളിലേക്ക് നടക്കുമ്പോ മുന്നിലുള്ള ചെറിയമ്മക്ക് എന്തോരു നോട്ടമുണ്ട്.ഹാളിൽ അച്ഛന്‍റെ റൂമിലേക്ക് കേറുമ്പോഴും സ്റ്റേപ്പ് കേറി പോവുന്ന ചെറിയമ്മ ചെറിയ ചിരിയോടെ എന്തൊക്കെയോ ഒളിപ്പിക്കുന്ന പോലെ മുഖം കാട്ടി കയറി പോയി.നോട്ടം കണ്ടപ്പോ അപ്പോ തന്നെ കൂടെ പോവണമെന്നുണ്ട്. അച്ഛനാണ് മുന്നിൽ. ബാഗ് സൈഡാക്കി മുഖം കാട്ടി ഞാൻ റൂമില നിന്ന് ഓടി പുറത്തിറങ്ങി..

“അഭീ….” സ്റ്റെപ്പ് കയറാൻ തുടങ്ങുന്നതിനു മുന്നേ അമ്മയുടെ വിളി.. കളിയാക്കുന്ന ചിരിയുണ്ട്. അതിനെല്ലാം മനസ്സിലാവുവല്ലോ.

“കുളിക്കണേ….പിന്നെ ഞാൻ അങ്ങട്ട് വരാം…”  അതും പറഞ്ഞു തലയിൽ ചൊറിഞ്ഞു അമ്മ പോയി. ഇതിപ്പോ ന്തിനാ പറഞ്ഞതാവോ??? റൂമിലേക്ക് ഓടാതെ ഞാൻ ചെറിയമ്മയുടെ അടുത്തേക്ക് നടന്നു.. ഡോർ അടച്ചതാണ്. രണ്ടു മുട്ട് മുട്ടി.തുറന്നില്ല രണ്ടെണ്ണം കൂടെ..

പതിയെ ആ വാതിലിന്‍റെ ഒരു പൊളി തുറന്നു. കവിളിൽ തൂങ്ങി നിൽക്കുന്ന മുടികൾ. മുഖത്തു വെള്ളമുണ്ട്. താടിയിൽ നിന്ന് അത് ഉറ്റി വീഴാൻ നിൽക്കുന്നുണ്ട്. ഭംഗിയായി ഉടുത്ത സാരിയല്ലിപ്പോ.. അത് അഴിക്കായിരുന്നിരിക്കണം അരക്ക് മുകളിലേക്ക് സരിത്തല പുതച്ച പോലെ ഇട്ടിരിക്കുകയാണ്. രണ്ടു കയ്യും അവളുടെ ഇടുപ്പിലുണ്ട്. മുഖത്തു സംശയത്തോടെയുള്ള നോട്ടമുണ്ട്..

The Author

159 Comments

Add a Comment
  1. ❤❤❤❤❤

  2. Adipoli katha ithu pdf aakkamo

  3. ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ

  4. രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
    For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls

  5. ❤️??

Leave a Reply

Your email address will not be published. Required fields are marked *