“എന്താടാ…” നീട്ടിയ കണ്ണിൽ അമ്മക്കുമുണ്ട് വിഷമം.
“അനു കരയാണമ്മേ…?”ആ കാഴച്ച ഒന്നുകൂടെ നോക്കി ഞാൻ പറഞ്ഞു. എന്താണവളുടെ മനസ്സിൽ. മനസ്സിലാവുന്നില്ലല്ലോ.അമ്മ വേഗം തിരിഞ്ഞു.പിടിച്ചിരുന്ന ആ വിരലുകളെന്‍റെ വിരലിൽ കോർത്തു മുറുകി.
അച്ഛൻ മുന്നിൽ കാർ കൊണ്ട് നിർത്തി.വീൽ ചെയർ ഉന്താൻ റെഡിയായി ചേച്ചി നിന്നപ്പോ. അമ്മ ചാടി കേറി അങ്ങട്ട് ചെല്ലുന്നത് കണ്ടു.
“താ മോളെ ഞാൻ നോക്കിക്കോളാം …” ആ മുന്നിൽ നിന്നമ്മ സഹായത്തിനു നിന്ന ചേച്ചിയോട് പറഞ്ഞു..
“ന്തിന്..എനിക്ക് നിങ്ങളെ സഹായം ഒന്നും….” ചെറിയമ്മ ഒന്ന് പറഞ്ഞു തുടങ്ങിയതേയുള്ളൂ മുഴുവപ്പിക്കുന്നതിന് മുന്നേ കൈ വീശിക്കൊണ്ട് അമ്മയവളെ അടിക്കാൻ നോക്കി.
“ഒന്ന് ഞാനങ്ങു തരുമനൂ… മിണ്ടാതവിടെ ഇരുന്നോ…” ഒറ്റ ചീത്ത. അയ്യോ!! ചെറിയമ്മ ശെരിക്കും പേടിച്ചു. കാറിൽ നിന്നിറങ്ങി വന്ന അച്ഛൻ അത് കണ്ടു മെല്ലെ ചിരിക്കുന്നുണ്ട്..കാറിന്‍റെ അടുത്തുവരെ അതുന്തിയമ്മ വന്നപ്പോഴും ചെറിയമ്മ ഒരക്ഷരം മിണ്ടിയില്ല. മുഖം അങ്ങനെ കടന്നൽ കുത്തിയ പോലെ വീർപ്പിച്ചു വെച്ചു. ബാക്ക് സീറ്റിലേക്ക് കേറുമ്പോ വല്ല്യ പ്രശ്നം ഒന്നും ചെറിയമ്മക്ക് ണ്ടായില്ല.കേറ്റിയതും ഇരിക്കാൻ സഹായിച്ചതും ഒക്കെ അമ്മ തന്നെ.
അനുവിന്‍റെ കൂടെ അമ്മ കേറി ഇരുന്നപ്പോ ഞാൻ മുന്നിൽ കേറി. സീറ്റിൽ ഇരുന്നതും എന്തൊരു പ്രശ്നം. ചന്തിവിടവിൽ വരെ വെള്ളം കേറിയെന്ന് തോന്നുന്നു. ഫുൾ നനഞ്ഞിരിക്ക.
“നീ ഇവിടെ ഇരുന്നാണോ അഭിയിന്ന് കുളിച്ചെ ?.” ലൈറ്റിന്‍റെ മഞ്ഞ വെളിച്ചത്തിൽ അച്ഛനകം മൊത്തമൊന്ന് നോക്കി പരിഹസിക്കാൻ നോക്കി .കിണ്ടി!! അങ്കിൾ ഞങ്ങളെ കാർ എടുത്ത് പോയത് നന്നായി ഇല്ലേൽ ഇതെങ്ങാനും കണ്ട് പുള്ളിയുടെ ഹാർട്ടിന് വല്ല പ്രശ്നവും വന്നേനെ.ഇതൊന്നും പ്രശ്നമല്ലാതെ അമ്മയെങ്ങനെ ഇരുന്നു?.. ഓഹ് അതും നനഞ്ഞിരിക്ക ആണല്ലോ!!.
ബാക്കിലേക്ക് ഒന്ന് തല ചെരിച്ചപ്പോ. മുഖം വീർപ്പിച്ച ചെറിയമ്മ അതേപോലെ ഇരിക്കുന്നുണ്ട് എന്നാലാ അടുത്തിരിക്കുന്ന അമ്മ ചെയ്യുന്നത് കണ്ടപ്പോ എന്തോ സന്തോഷം തോന്നി.അഴിഞ്ഞു വീണ അനുവിന്‍റെ മുടി അമ്മ കൈ കൊണ്ട് വാരി ഭംഗിയായി ആ തലയിൽ കെട്ടി വെച്ച് കൊടുത്തു. കൈയും കെട്ടി അത് നോക്കാതെ ഇരിക്കാണവൾ. ചെവിയുടെ മുന്നിലേക്ക് എന്നാലുമിത്തിരി തൂങ്ങി നിന്ന മുടി അമ്മ ചെവിക്കു ബാക്കിലേക്ക് ആക്കി കൊടുത്തു.അവളുടെ മുഖത്തേക്ക് പാളി നോക്കി മെല്ലെ ചിരിക്കുന്നുണ്ടമ്മ .പിന്നെ ചെറിയ എന്തോരു കുറുമ്പ് ആ മുഖത്തു വന്നു തെളിഞ്ഞു. പെട്ടന്ന് മുന്നോട്ടേക്കാഞ്ഞു ചെറിയമ്മയുടെ കവിളിൽ അമ്മ ഒരുമ്മ കൂടെ കൊടുത്തു. വട്ട് തന്നെ തള്ളക്ക്.!! അത് കിട്ടിയതും ഇഷ്ടപ്പെടാതെ അവൾ വേഗം അമ്മയെ മെല്ലെയൊന്ന് തള്ളി. ചീത്ത ഒന്നും പറഞ്ഞില്ല. കണ്ണുരുട്ടിയതുമില്ല. പുറത്തേക്ക് നോക്കി അങ്ങനെയിരുന്നു.
❤❤❤❤❤
Adipoli katha ithu pdf aakkamo
ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ
രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls
❤️??