മിഴി 8 [രാമന്‍] [Climax] 1594

“ഡാ.. നിക്ക്..” പൊട്ടി മുളച്ച ചിരി ഞാൻ കടിച്ചു പിടിച്ചു നിർത്തി. തിരിഞ്ഞു കലിപ്പിൽ ആ മുഖത്തേക്ക് നോക്കി.

“ന്താ….”

“വേണ്ട വേണ്ട. എനിക്കൊന്നും മനസിലാവില്ല ന്ന് ഒന്നും കരുതണ്ട കേട്ടോടാ…അവന്‍റെയൊരു കളി..”കണ്ണുകൊണ്ട് ഒന്ന് ഉഴിഞ്ഞു നോക്കി മുഖം കനപ്പിച്ചത് മുന്നോട്ട് നടന്നു.

“പോടീ…” മൈൻഡ് ചെയ്യാതെ പോവുന്നത് കണ്ടോ? അതോണ്ട് കേൾക്കാൻ  തന്നെയാ വിളിച്ചേ. പതിയെ എന്നെ ഉള്ളു.

“ന്ത്‌….”കൂർപ്പിച്ച കണ്ണും, നീട്ടിയ പിരികവും. അമ്മ തിരിഞ്ഞു നോക്കി.

“പോടീ ന്ന്..”ഇത്തവണ ഞാൻ ഉറക്കെത്തന്നെ പറഞ്ഞു.  പെട്ടന്നമ്മ ചുറ്റിനും നോക്കി. മിഴി മാറ്റാതെ ഞങ്ങളെ നോക്കുന്ന ഒരു ചേച്ചിയെ കണ്ടതും മുഖത്തേക്ക് ഇത്തിരി ക്കൂടെ കനപ്പിച്ചു നോക്കിയമ്മ കൈ വീശി എന്നെ അടിക്കാൻ ശ്രമിച്ചു. ഞാൻ മാറിയില്ല. അടിക്കുവോ ഇല്ലയോ എന്ന് അറിയണമല്ലോ.. എന്നാ കൈ വീശിയത് അല്ലാതെ അടിച്ചില്ല.

“ന്താ അടിക്കാതെ അടിക്ക്..” ഭാവം വിടാത്ത മുഖത്ത് നോക്കി ഞാൻ പറഞ്ഞു.ഇത്തിരി കടുപ്പിച്ചു പറഞ്ഞത് കൊണ്ടാവും അമ്മ മുഖം ചുളിച്ചു  അടുത്തേക്ക് വന്നു പിന്നെ കൈകോർത്തു പിടിച്ചു മുഖത്തേക്ക് നോക്കി ചിരിച്ചു..

“ഇന്ന് വയ്യടാ നാളെ തല്ലിയാൽ പോരെ?.. “ഇതിന്‍റെയൊരു വട്ട്.”നീ വാ നമ്മുടെ താടകയെ നോക്കേണ്ടേ നമുക്ക്. അവരൊക്ക ഇറങ്ങി കാണും..” എത്ര പെട്ടന്ന അമ്മ മാറിയത്.എന്ത് ആശ്വാസമാണ് അമ്മയുടെ എടുത്ത് നിക്കുമ്പോ കിട്ടുന്നത്. ഉള്ള വേദനയും വിഷമവും മറക്കുന്നപോലെ.നടന്നു നീങ്ങുമ്പോ ഞാൻ അതിന്‍റെ മുഖത്തേക്ക് തന്നെ നോക്കുകയായിരുന്നു. എന്നെ കൂട്ടി പിടിച്ചു കൊണ്ടുപോവ മാത്രല്ല.നോക്കി ചിരിച്ചും, കുറമ്പ് കാട്ടിയും അമ്മയിങ്ങനെ സ്നേഹിക്കുന്നുണ്ട്.മുന്നേയും ഉണ്ടാവും എന്നാലും ഇപ്പോഴാ ഞാൻ കൂടുതൽ മനസ്സിലാക്കുന്നത്.

രേവതിയാന്‍റിയുടെ എടുത്ത് ചെന്നുനോക്കി. ആശാന്‍റിയുടെ കൂടെ ചെറിയമ്മ പോയെന്ന് പറഞ്ഞപ്പോ. ഞാനും അമ്മയും താഴെക്കിറങ്ങി. മെയിൻ എൻട്രൻസിൽ ചില്ലിന്‍റെ വാതിലിനു പുറത്ത് വീൽ ചെയറിൽ തലക്ക് കൈയും കൊടുത്ത് ചെറിയമ്മയിരിക്കുന്നുണ്ട്..കൂടെ സഹായത്തിനു ഒരു പെണ്ണും,അടുത്തായി ആന്‍റിമാരും. ഗൗരിയേച്ചിയും, ഷാജി അങ്കിളിന്‍റെ കൂടെ കിച്ചുവുമുണ്ട്.

മുന്നിൽ വാതിൽ തുറന്നു വന്നിട്ടും അമ്മയെന്‍റെ തോളിൽ തൂങ്ങൽ നിർത്തിട്ടിട്ടൊന്നുമില്ല. ചിലപ്പോ ചെറിയമ്മയെ കാണിക്കാനാവും.ഞാൻ കൈ ഒന്ന് വിടാൻ നോക്കിയെങ്കിലും എവിടെ!!പിടി വിടാൻ തള്ള സമ്മതിച്ചില്ല.

The Author

167 Comments

Add a Comment
  1. മനോഹരം

    1. bhai nigal jeevichirippundo. mandarakanavu enthayee

  2. adipoli💗

    1. മിഴി പോലത്തെ ഒരു നല്ല ലൗ സ്റ്റോറി എഴുതിക്കൂടെ

  3. ഈ കഥ മൊത്തം ഇരുന്ന് വായിച്ചു ..നല്ല കഥയായിരുന്നു ..ഒരുപാട് ഇഷ്ടമായി ✍️👌🌷

  4. മഴ പ്രണയം എന്താ ഫീൽ താങ്ക്സ് രാമാ. ❤️❤️

  5. Same author ടെ വേറെ കഥകൾ undo

  6. അമ്മയും മകനും തമ്മിലുള്ള പ്രണയ കഥകൾ ഉണ്ടോ ഇതുപോലത്തെ.അറിയാവുന്നവർ പറയു.

  7. ❤❤❤❤❤

  8. Adipoli katha ithu pdf aakkamo

  9. ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ

  10. രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
    For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls

  11. ❤️??

Leave a Reply

Your email address will not be published. Required fields are marked *