“ഡീ അനൂ….” ഞാൻ മെല്ലെ വിളിച്ചു നോക്കി
“ന്താടാ….” ഉഫ് പഴയപോലെ തന്നെ. ചെറിയമ്മയുടെ റോൾ. ന്നാലും കരയാണോന്ന് സംശയം
“കരയണോ….?”
“കരയണത് നിന്‍റമ്മൂമ്മ…” ചുട്ട മറുപടി. ഈശ്വര!! ഇതേപോലെയായാൽ,ഞാനുമെന്തേലും പറഞ്ഞു ഇപ്പോത്തന്നെ തെറ്റുവല്ലോ ആലോചിച്ചു ഇത്തിരി നേരം ഇരുന്നപ്പോ കെട്ടിപ്പിടിക്കൽ മതിയാക്കി അവളെന്‍റെ മുഖത്തേക്ക് നോക്കിയിരുന്നു.പുറത്ത് വെയിലിന്‍റെ തീഷ്ണത. ഗ്ലാസ്സിലൂടെ ഉള്ളിലേക്ക് വരുന്നുണ്ട്.!!ആ മുഖത്തു ഇപ്പൊ നല്ല ചിരിയാണ്..പിന്നെ അത് മെല്ലെ ചെറിയ കുറുമ്പിലേക്ക് കൂപ്പു കുത്തി.
“നീയെന്തിന ന്നെ കെട്ടിയിട്ടെ…?”. പാവത്തിനെ പോലെയുള്ള പറച്ചിൽ. കേട്ടപ്പോ ചങ്ക് പിടച്ചു.
“ന്ത് ദുഷ്ടനാടാ അഭി.നീയിപ്പൊ വരൂന്നു കരുതി ഞാനെത്ര നേരമവിടെ കിടന്നു. പിന്നെ എണീക്കാൻ നോക്കീട്ട് കഴിയണ്ടേ!! തല കറങ്ങി. മഴ വന്നു റൂം മൊത്തം ഇരുട്ടായപ്പോ ഞാൻ കുറേ നിന്നെ വിളിച്ചു പേടിച്ചിട്ട്.. എങ്ങനെയാ കെട്ടഴിച്ചെന്ന് എനിക്ക് തന്നെയറീല്ല. വയ്യായിരുന്നു അതാ ഞാൻ നിലത്തു ഇരുന്ന് പോയത്…” എന്ത് പറയണമെന്നറിയില്ല. ഞാനെങ്ങനെയാ ഇതിന് മാപ്പ് ചോദിക്ക. കണ്ണ് കലങ്ങി കാണും ചെറിയമ്മ നോക്കുന്നതു കണ്ടു. എന്നാലും ഒരു ചിരിയോടെ അവൾക്കിതെങ്ങനെ പറയാൻ കഴിയുന്നു എന്നായിരുന്നു മനസ്സിൽ.
“പിന്നെ നീ വന്നു വാതിൽ തുറന്നപ്പോ കുഴപ്പമധികമൊന്നും ഇല്ലായിരുന്നു. എനിക്ക് ദേഷ്യം വന്നു അതാ ഞാൻ മിണ്ടാതെ കിടന്നത്.പിന്നെ നീയെന്നെ എടുത്തോണ്ടൊക്കെ പോയില്ലേ അപ്പോ പാവം തോന്നി.കാറിന്‍റെ കീ ഞാനൊന്നും അല്ലാട്ടോ എടുത്തേ!! ഇനി എന്നെ പറയണ്ട!!!. കാറിൽ കേറ്റി നീ ഓടിയില്ലേ.കളിപ്പിക്കാൻ വിചാരിച്ചെങ്കിലും ആ ഇരുട്ടത് ഞാൻ എങ്ങനെ ഒറ്റക്ക് കിടക്കാനാ പേടിച് ഞാൻ വീട്ടിലേക്ക് തന്നെ കേറിയതാ..” പല്ല് മുഴുവൻ പുറത്തു കാട്ടി അവളിളിച്ചു ചെറിയ കുട്ടികൾ പരിഭവം പറയുന്ന പോലെ.അലിഞ്ഞു നിന്നും പോയി.കൈ നീട്ടിയവള്‍ എന്‍റെ കണ്ണ് തുടച്ചു.അറിയാതെ അതൊരു അണപൊട്ടലിലേക്ക് തന്നെ പോയി. അവളുടെ എടുത്ത് നിന്ന് മുഖം തിരിക്കാൻ നോക്കിയെങ്കിലും തെണ്ടി സമ്മതിച്ചില്ല.
“അയ്യയ്യേ കരയുന്നത് കണ്ടില്ലേ… ന്താടാ ഒന്നുല്ലേലും ഇത്രേം വലുതായില്ലേ…” കളിയാക്കൽ.. കരായണേലും സഹിച്ചില്ല..
“പോടീ പട്ടി നേരത്തെ നീ ഇവിടെ കിടന്ന് ചിരിച്ചതാണല്ലോ…മനുഷ്യനയാൽ കരയും .” കണ്ണു തുടച്ചു കഷ്ടപ്പെട്ട് പറയുമ്പോ താടിക് കൈ കൊടുത്ത് കാഴ്ച കാണ അവൾ.
❤❤❤❤❤
Adipoli katha ithu pdf aakkamo
ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ
രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls
❤️??