“മോനേ…….” ഉമ്മയുടെ ആ വിളി. ഒരു ഗുഹക്കുള്ളിലേക്ക് എടുത്തെറിഞ്ഞ പോലെയുണ്ട്. എത്രയോ കാലത്തെ ഓർമ്മകൾ തട്ടികുടഞ്ഞിട്ട പോലെ.
“സുഖാണോ… ഉ… മാ…” പിടിച്ചു വെച്ച സങ്കടം.ചുണ്ട് ഞാൻ അമർത്തി വെച്ചു.. കൈ വിറച്ചു. കണ്ണുനീരൊഴുകി. എന്നെ മുറുക്കിയ കൈ അല്ലാതെ പുറത്തുകൂടെ, തോളിലൂടെ താലോലിക്കുന്ന ആശ്വസിപ്പിക്കുന്ന ഒരു കൈ കൂടെയുണ്ട് ചെറിയമ്മയുടെ.
തലയുയർത്തിയപ്പോ ഞാൻ അവളുടെ മുഖമാണ് കണ്ടത് മിണ്ടാതെ ഞങ്ങളെ നോക്കി പതിഞ്ഞ ചിരി തരുന്ന അവളെ കയ്യില്‍ ഉമ്മ പിടിച്ചു. ഒന്ന് ചിരിക്കാൻ നോക്കി. പാവം അതിന് ഒന്നിനും കഴിയുന്നില്ല. ചുണ്ട് പോലും വിറക്കുന്നുണ്ട്. മുന്നോട്ട് ചെന്ന് ചെറിയമ്മ ചെറിയ കുട്ടികളെ പോലെ ഉമ്മയെ വാരി കെട്ടി പിടിച്ചപ്പോ ഉമ്മക്ക് അത്ഭുതം. പ്രതീക്ഷിക്കാത്ത ആ നീക്കത്തിൽ ഉമ്മക്ക് വാക്കുകളൊന്നും ണ്ടായില്ല ഞെട്ടൽ മാറിയപ്പോ അവളെ ചുറ്റി പിടിച്ചു ഇത്തിരി നേരം നിന്നന്നെ ചിരിയോടെ നോക്കി .ചെറിയമ്മക്ക് എന്തോ പ്രത്യേക സ്നേഹം അതിനോട് തോന്നി കാണും.
“സുഖാണോ അനു….” സ്നേഹത്തോടെ ഉമ്മ തിരക്കി.
തലപൊക്കിയ അവൾക്ക് എന്നെ തിരിഞ്ഞു നോട്ടം ആ കണ്ണും നിറഞ്ഞിട്ടുണ്ടോ.ചെറുതായിട്ടുണ്ട്. കാണിക്കാതെ ഒളിപ്പിക്കാൻ അവൾ നോക്കുന്നുണ്ട്. ഭാഗ്യം ഷെറിനെ പുറത്തേക്കൊന്നും കണ്ടില്ല. കണ്ടാലും ഇപ്പോഴെന്താ. ഉമ്മക്കെന്നോടിപ്പോഴുമുള്ള സ്നേഹം അവളൊന്നു കണ്ടിരുന്നേൽ എനിക്കെന്തെങ്കിലും വേദനിപ്പിക്കുന്ന സന്തോഷം കിട്ടിയേനെ.
പോട്ടെ!! തുറന്നിറങ്ങി വന്നിരുന്നേൽ അവളെ കാണിക്കാൻ ചെറിയമ്മയെ തൊട്ടുരുമ്മി നിന്നു ഞങ്ങളുടെ കല്യാണമാണ് വരണം എന്നെകിലും വെറുതെ പറയാമെന്ന് കരുതി.അപ്പോഴുള്ള അവളുടെ മുഖമെങ്ങനെയാവും? ചോര വറ്റി തലക്ക് അടികിട്ടിയവളെ പോലെ അങ്ങനെ എങ്ങനെലും..
“അഭീ…” മുന്നിൽ ഉമ്മയുടെ മുഖം. ശേ ആലോചിച്ചു കാടു കേറിയോ രണ്ടും എന്നെ നോക്കി ചിരിക്കുന്നുണ്ട്.
ഉള്ളിലേക്ക് കേറി. ഉമ്മ ഉണ്ടായത് കൊണ്ട് മാത്രം അല്ലേൽ ഇതൊന്നും നടക്കില്ല.എനിക്കതിനു താൽപ്പര്യവുമില്ല. എന്നെയും ചെറിയമ്മയെയും ഒരുമിച്ചു ചേർത്ത് പിടിച്ചു ഉള്ളിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ഉമ്മയെന്തൊക്കെയോ പറയുന്നുണ്ട്. ചെറിയമ്മ അതിന് മറുപടിയും കൊടുക്കുന്നുണ്ട്. എനിക്കതൊന്നും കേൾക്കാൻ കഴിയുന്നില്ല.. ചുറ്റിനും തിരിഞ്ഞു നോക്കുന്നുണ്ട് ഞാൻ. ഓരോ അടി വെക്കുമ്പോഴും കാലിൽ അനുഭവിക്കുന്ന തണുപ്പ് പോലെ ഓർമ്മകൾ എന്‍റെ കണ്ണിലേക്ക് കേറി കേറി പഴയ കാഴ്ചകൾ കൊണ്ടുവരുന്നതാവും.താഴെയുള്ള രണ്ടു റൂമില്‍ നിന്നും, മുകളിലെ സ്റ്റൈർ ഇറങ്ങി,അല്ലേൽ ഒച്ച കേട്ട് ആ കിച്ച്നിൽ നിന്ന് അവളിറങ്ങി വരുവൊന്ന് തോന്ന. പേടിയാണോ അല്ല! എന്തോന്ന്.
Adipoli katha ithu pdf aakkamo
ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ
രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls
??