അമ്മയവളെ അടർത്തി മാറ്റി എന്‍റെ നേരെ നിർത്തിച്ചു..
“കരഞ്ഞാ ഞാൻ നല്ല അടി തരും.” അമ്മയുടെ പേടിപ്പിക്കൽ ചെറിയമ്മ എന്‍റെ തോളിൽ കൈ അമർത്തി കരഞ്ഞു കൊണ്ട് ചിരിച്ചു..
“ന്നെ കെട്ടാൻ പോവണോ ഡാ ചെക്കാ നീ….?” വിക്കികൊണ്ട് അവളെങ്ങനെയൊക്കെയോ ചോദിച്ചു
“വേണ്ടല്ലേ….?” വെറുതെ ഒന്ന് പറഞ്ഞു നോക്കി. അവളുടെ മുഖം കാണാൻ എന്താ ആ ഭാവം.അവളാകെ വിറക്കുന്നുണ്ട്.
“പട്ടി….”
മേൽക്കൈക്ക് രണ്ടു തല്ല് .പിന്നെ നേരെ നിന്ന് കണ്ണുതുടച്ചിട്ട് വശ്യമായൊന്ന് ചിരിച്ചു.
“കെട്ടിക്കോട്ടെ ഞാൻ…?” തേടി വരുന്ന ആ കണ്ണിന്‍റെ നോട്ടം കൂടിയപ്പോ ഞാന്‍ സ്നേഹത്തോടെ ചോദിച്ചു. അവൾ നല്ലപോലെ തലയാട്ടി. പൊട്ടി പൊട്ടി കരച്ചിൽ വരുന്നുണ്ട്. ഞാൻ എന്‍റെ എല്ലാ മെല്ലാമായ അമ്മയെ നോക്കി.. കൈ പിടിച്ചു പിണക്കുന്ന,കണ്ണിൽ നനവുള്ള ആ മുഖം എന്‍റെ നോട്ടത്തിൽ ഒന്ന് മുറുകിയിട്ടുണ്ട്. എന്നെ ചെറിയമ്മക്ക് വിട്ട് കൊടുക്കുന്നതിലുള്ള ബുദ്ധിമുട്ടുണ്ടോ??
“ചേച്ചീ….” ചെറിയമ്മ അമ്മയുടെ കൈ പിടിച്ചു വിളിച്ചു.പാവം അത് പെട്ടന്ന് കരഞ്ഞു. എന്നെ വന്നു വാരി മുറുക്കി.നെഞ്ചു വിങ്ങി പോയി അമ്മെക്ക് എന്നോട് ഇത്ര സ്നേഹം ഉണ്ടായിരുന്നോ? വിട്ട് കൊടുക്കാൻ പറ്റാത്തഅത്രേം??
കരഞ്ഞു തളർന്നാണ് അമ്മ മാറിയത്. പിന്നെ നല്ലപോലെ ചിരിക്കാൻ നോക്കുന്നുണ്ട്
മൂകസമ്മതം അമ്മയുടെ അടുത്ത് നിന്ന് കിട്ടിയതും. ഞാൻ താലി ചെറിയമ്മയുടെ കഴുത്തിലേക്ക് നീട്ടി. ചെറിയമ്മ അമ്മയെയാണ് നോക്കിയത്. സമ്മതമല്ലേന്നുള്ള ചോദ്യമതിലുണ്ട്. അമ്മ കണ്ണടച്ച് അവളുടെ കൈ ചേർത്ത് പിടിച്ചു സമ്മതം കാട്ടി. ചെറിയമ്മയുടെ മുഖം കൂടെ വിടർന്നപ്പോ ഞാൻ തപ്പി പിടിച്ചു ആ താലി അവളുടെ കഴുത്തിൽ കെട്ടി. സ്വർഗം കിട്ടിയ സുഖം.അവളോടുള്ള സ്നേഹത്തിനും അമ്മയോടുള്ള ഇഷ്ടത്തിലും എന്റെ മനസ്സ് വിങ്ങി മറിഞ്ഞു.എന്തേലും ഒന്ന് ചെയ്യാൻ തോന്നിയപ്പോ അമ്മ മുന്നിലുള്ളത് പോലും നോക്കിയില്ല. ചെറിയമ്മയുടെ കവിൾ പിടിച്ചു ഞാൻ കൊതിപ്പിക്കുന്ന ആ പൂവിതൾ പോലെയുള്ള ചുണ്ടുകൾ നുണഞ്ഞെടുത്തു.
അമ്മയുടെ കൈ എന്‍റെയും ചെറിയമ്മയുടേയും ചന്തിക്ക് പട പടേന്ന് കൊണ്ടു. തുള്ളി പോയി.
“വൃത്തികേട് കാണിക്കല്ലേ രണ്ടും.” പിടഞ്ഞു മാറിയ ചെറിയമ്മ. അമ്മയുടെ മുന്നിൽ വെച്ചാണോടാന്നുള്ള രീതിൽ കടുപ്പിച്ചു നോക്കി. ഞാൻ അമ്മയുടെ അടുത്തേക്ക് നീങ്ങി. നീക്കം മനസ്സിലാവുന്നതിനു മുന്നേ ഞാനമ്മയെ പൊക്കിയെടുത്തു.
❤❤❤❤❤
Adipoli katha ithu pdf aakkamo
ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ
രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls
❤️??