മോഡൽ റാണി 9 [Roja] 122

വീട്ടിൽ ചെന്ന് കേറുമ്പോൾ മമ്മി വരാന്തയിൽ തന്നെ നില്പുണ്ടായിരുന്നു…

പതിവിന് വിരുദ്ധമായി അന്ന് കൊത്തി കീറാൻ നില്കുകയല്ല, രണ്ടാളും….

”   ഉമ പ്രായമായ പെണ്ണാണ്..  അവൾക്ക് അവളുടെ വഴി കണ്ടെത്താൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്…  അതിന് നിയന്ത്രണം ഏർപെടുത്തുന്നത്  ഗുണം ചെയ്യില്ല, ദോഷമേ ചെയ്യൂ താനും… “ദേവു ഒരു പ്രായോഗിക വാദി ആയിരിക്കുന്നു…..

“കാലത്തു ഞാൻ യാത്ര ചോദിക്കാതെ പോയതിൽ മമ്മി വിഷമിച്ചോ….? “..  .സോറി… മമ്മി…

“എനിക്ക് എന്തിന് വിഷമം…. എല്ലാം നല്ലതിനെന്നെ ഞാൻ വിചാരിച്ചുള്ളു… ”   മമ്മി, ഒരു കാര്യം അറിഞ്ഞോ… എനിക്ക് ഒരു സിനിമയിൽ അഭിനയിക്കാൻ കിട്ടുന്ന കാശ് എത്രയെന്ന് അറിയോ…  ?… 18 കോടി രൂപ… “

“18  കോടിയോ…  “

“അതെ മമ്മി…. ഇനി മമ്മിയെ ഞാൻ ഒന്നിനും വിഷമിപ്പിക്കില്ല…. മമ്മിയുടെ ഒരാഗ്രഹത്തിനും ഞാൻ എതിര് നിൽക്കില്ല… “

“എന്റെ മോൾ പിണങ്ങിയാൽ പിന്നെ എനിക്കാരാ ഉള്ളത്… ഒന്നും മോള് കാര്യാക്കണ്ട… എന്നെ കവർ ഫോട്ടോയ്ക് സെലക്ട് ചെയ്‌താലും മോളുടെ അഭിപ്രായം പോലെ എന്തുമുള്ളു..  “

“അത് വേണ്ടമ്മേ… അമ്മ അതിന് ആഗ്രഹിച്ചതാണ് എന്ന് എനിക്കറിയാം… അമ്മയുടെ ഇഷ്ടം പോലെ…. “

“വരട്ടെ… നമുക്കു ആലോചിച്ചു ഒരു തീരുമാനത്തിൽ എത്താം…  പിന്നെ നീയിപ്പോൾ പാന്റീസ് ഒന്നും ഇടാറില്ലെടി… ?”

“അതെന്താ അങ്ങനെ ചോദിച്ചത്? “

“ഇന്നലെ രാത്രി നീ എന്തൊരു കിടപ്പായി പോയെടീ…. മിനി സ്കേർട് ഇട്ട് ഒരു കാൽ പൊക്കി…. എന്തൊരു നാണക്കേട്….? “

“കണ്ടത് അമ്മയായത് കാര്യായി…  സോറി… മമ്മി, ഇന്നലെ കുറച്ചു ഓവർ ആയിപോയി…. “

“ലോകം മൊത്തം ആരാധികേണ്ടവൾ ആണ്.. …. പലതിലും ഒരു പാട് വിട്ട വീഴ്ച്ച വേണ്ടി വരും എന്നറിയാം… എന്നാലും മോളൊന്ന് കരുതണം…. “

”  ശരി… മമ്മി…. ഞാനൊന്ന് കുളിക്കട്ടെ… “

ഉമ കുളിക്കാൻ കേറിയതേ ഉള്ളൂ, ഫോൺ ചിലക്കാൻ തുടങ്ങി.. …

അമ്മ ഫോൺ എടുത്തു…   അങ്ങേ തലക്കൽ ഒരു കിളി ശബ്ദം…. ഉമയെ കിട്ടണം..

ഉമ കുളി കഴിഞ്ഞു ഇറങ്ങിയ ശേഷം ഫോണിന്റെ കാര്യം മമ്മി പറഞ്ഞു…

ധൃതിയിൽ ഫോൺ നോക്കിയപ്പോൾ പരിചിതമല്ലാത്ത നമ്പർ…

തിരിച്ചു വിളിച്ചു….. ലോക പ്രശസ്ത ഹോളിവുഡ് നടൻ വിൽ സ്മിത്തിന്റെ പ്രൈവറ്റ് സെക്രട്ടറി മാർഗരറ്റ് ആണ് വിളിക്കുന്നത്… “ഹീ ലൈക്സ് ടു മീറ്റ് യൂ… “(അദ്ദേഹം താങ്കളെ കാണാൻ ആഗ്രഹിക്കുന്നു.   )

ഉമ സന്തോഷം കൊണ്ടും അതിശയം കൊണ്ടും കോരിത്തരിച്ചു പോയി…  “ഇഫ് ഹീ വിൽ ബീ കൺവീനിയന്റ്, ഐആം റെഡി ടു മീറ്റ് him അറ്റ് 10am, next ഡേയ്… “(അദ്ദേഹത്തിന് സൗകര്യമാണെങ്കിൽ നാളെ 10മണിക്ക് അദ്ദേഹത്തിനെ ചെന്ന് കാണാൻ തയാർ എന്ന് അറിയിച്ചു… അദ്ദേഹത്തിന്റെ സ്ഥിരീകരണം കിട്ടിയാൽ ഉമ നാളെ adehathinteഅദ്ദേഹത്തിനെ കാണാൻ പോകും…..

The Author

Roja

www.kkstories.com

7 Comments

Add a Comment
  1. മികച്ച അവതരണം. അഭിനന്ദനങ്ങൾ. കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം.

  2. Please include devu also

  3. adipoliiiiiiiiiiii

    kurachu koodi pages add cheyyu

  4. പൊന്നു.?

    ??

    ????

  5. Devuvinte kalikoode ulpeduthu chumma uma mathramayyal oru bore thonnunnu

  6. അറക്കളം പീലിച്ചായൻ

    ദേവുവിനെ ഒഴിവാക്കുന്നത് ശരിയല്ല

  7. അറക്കളം പീലിച്ചായൻ

    1st തിരിച്ചു പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *