Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മോഡേൺ മാര്യേജ് 2 [കിങ് ക്വീൻ] 175

Kambi Views 223844

“ജെസ്സിയുടെ വേഷം ഒരു സ്ലീവ്ലസ് ടീഷർട് ഒരു തുട വരെ ഉള്ള ഷോർട്സ് ആണ്

 

ജെസ്സി : ഇച്ചായ എന്താ എന്നെ ഇങ്ങനെ നോക്കുന്നേ????

ജോസഫ് : ജെസ്സി ഡ്രസ്സ്‌ തീരെ കുറഞ്ഞു പോയി.

ജെസ്സി : എന്റെ ഇച്ചായ നമ്മൾ ലോങ്ങ്‌ ഡ്രൈവ് പോവുകയാ. കംഫർട് കൂടെ നോക്കേണ്ടേ.

 

ജോസഫ് : അതല്ല എനിക്ക് ഇത് കാണുമ്പോൾ മൂഡ് ആവുന്നു.

 

 

 

ജെസ്സി : മൂഡ് അവനോ?

 

ജോസഫ് : എനിക്ക് ഇതൊന്നും കണ്ടു ശീലം ഇല്ല.

 

 

ജെസ്സി : അങ്ങനെ ആണേൽ ചേട്ടൻ എന്നും മൂഡ് ആയിരിക്കും.

ഞാൻ ഈ വേഷം ആണ്. പൊതുവെ ഇടാറു……..

നമുക്കെ യാത്ര തുടങ്ങ നല്ല ദൂരം ഉണ്ട്.

 

ജോസഫ് : ഞാൻ ഓടിക്കണോ

ജെസ്സി : ഇന്ന് ഞാൻ ഡ്രൈവ് ചെയ്യാം.

. ഇന്ന് നൈറ്റ്‌ കോയമ്പത്തൂർ സ്റ്റേ.

നാളെ ഇച്ചായൻ ഡ്രൈവ് ചെയ്താൽ മതി.

 

ജോസഫ് : കോയമ്പത്തൂർ വഴി ആണോ?

ജെസ്സി : അവിടെ എന്റെ ഫ്രണ്ട്‌സ് നെ വിളിക്കണം.

 

കാർ  കോട്ടയം ടൗണിലൂടെ പാഞ്ഞു.

 

 

ജോസഫ് നു ജെസ്സി യുടെ ഡ്രസ്സ്‌ കണ്ടു മൂഡ് ആയിരിക്കുകയാണ്.

ജെസ്സി : എന്താ ഇച്ചായ എന്റെ തുടയിൽ നോക്കുന്നേ.

ജോസഫ് : ഒന്നും ഇല്ല കാണുമ്പോൾ എന്തോ പോലെ തോനുന്നു.

 

ജെസ്സി : എന്ത് പോലെ?

 

 

ജോസഫ് : ഉമ്മ വെക്കാൻ

 

ജെസ്സി : ഹ ഹ ഹ. എന്റെ ഇച്ചായാ. ഇച്ചായന്റെ വായിൽ നിന്ന് ഉമ്മ എന്നൊക്കെ വരുമോ?

 

ശെരി കവിളിൽ ഒരു ഉമ്മ താ. പിന്നെ തുടയിലോ?

ഇടുപ്പിലോ അതൊക്കെ ഇച്ചായന്റെ ഇഷ്ടം!!!!!!!

 

 

ജെസ്സിയുടെ കാലിൽ നിന്ന് കണിമ വെട്ടാതെ ജോസഫ് നോക്കി ഇരുന്നു.

 

 

ജെസ്സി : ഇച്ചായൻ കാലിന്റെ ആളാണല്ലേ?????

The Author

7 Comments

Add a Comment
  1. Next pettannu azhuth broo

  2. Superb

  3. Superb plz continue

  4. Supper next part pattanu eduu page kuttanam

  5. Continue broo🥰🥰🥰

  6. കിടു 👌

  7. Super continue pls

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: