കോഫി കഴിക്കാന്‍ ‘ ഇരുകൂട്ടരും വേണ്ടതിലും ഏറെ സമയം എടുത്തു…
കൂട്ടുകാരികള്‍ കാണാതെ ‘ ചുള്ളനെ ‘ കണ്ണില്‍ നിന്നും മറയുവോളം ഗൗരി കൊതി തീരെ നോക്കി നിന്നു…
അടുത്ത ദിവസവും ഒരു പരീക്ഷണം പോലെ കൃത്യ സമയത്ത് കോഫി കഴിക്കാന്‍ ഇരുവരും അവിടെ എത്തിയിരുന്നു…
‘ കോഫി കുടി ‘ ആവര്‍ത്തിച്ചു കൊണ്ടിരുന്നു…
ഇടയ്ക്ക് എപ്പഴോ അവര്‍ പുഞ്ചിരി കൈമാറി…
ഒരു ദിവസം..
ആദ്യം ഇറങ്ങിയെങ്കിലും പീറ്റര്‍ വെളിയില്‍ ചുറ്റിപ്പറ്റി നിന്നു..
‘ തോഴിമാരൊത്ത് ‘ ഇറങ്ങിയപ്പോള്‍ പുറത്ത് ‘ ഒരാള്‍ ‘ കാത്ത് നിന്നത് കണ്ട് ഗൗരി പറഞ്ഞു,
‘ നിങ്ങള്‍ നടന്നോളു… ഞാന്‍ വന്നേക്കാം..!’
അവര്‍ കള്ളച്ചിരിയോടെ ഗൗരിയുടയും ചെറുപ്പക്കാരന്റേയും മുഖത്ത് മാറി മാറി നോക്കി നടന്ന് പോയി..
‘ എന്താ പേര്..?’
പീറ്റര്‍ ചോദിച്ചു
‘ ഗൗരി…’
തലകുനിച്ച് നാണത്തോടെ ഗൗരി പറഞ്ഞു
ഗൗരി മെല്ലെ മിഴികള്‍ ഉയര്‍ത്തി നെല്ലിട നേരം പീറ്ററിനെ നോക്കി
‘ എന്റെ യോ…? പീറ്റര്‍..’
പീറ്റര്‍ എന്ന് കേട്ടതും ഗൗരിയുടെ ഉള്ളില്‍ കൊള്ളിയാന്‍ മിന്നി…
‘ ഞാന്‍ sales executive ആണ്, IOC യില്‍….’ എന്നും വരുമോ ..?’
പീറ്റര്‍ ഉപചാരം എന്നോണം ചോദിച്ചു
?
ലെസ്ബിയൻ കഥകൾ എവിടെ കിട്ടും
ഏറ്റവും നല്ല ഒരു ലെസ്ബിയൻ കഥയുടെ പേര് പറഞ്ഞു തരുമോ ആരെങ്കിലും
Nursing campus vayichillea teena
Kuttugari
നല്ല കഥ ഏത് വന്നാലും complete ആകില്ല
കൊള്ളാം. തുടരുക ??
ബ്രോ പൊളി, കൂടുതൽ പേജുകൾ ഉണ്ടായിരുന്നേൽ നന്നായിരുന്നു.
Katha nallvannam eyuth broo.. adipoly topic aahnn.. lengthy aayyt eythiyaal pwolikkm
Nice
Kollam page kuttuva nice