Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മോള് ഒറങ്ങിയോ [സത്യ] 473

Kambi Views 416588

കോഫി കഴിക്കാന്‍ ‘ ഇരുകൂട്ടരും വേണ്ടതിലും ഏറെ സമയം എടുത്തു…

കൂട്ടുകാരികള്‍ കാണാതെ ‘ ചുള്ളനെ ‘ കണ്ണില്‍ നിന്നും മറയുവോളം ഗൗരി കൊതി തീരെ നോക്കി നിന്നു…

അടുത്ത ദിവസവും ഒരു പരീക്ഷണം പോലെ കൃത്യ സമയത്ത് കോഫി കഴിക്കാന്‍ ഇരുവരും അവിടെ എത്തിയിരുന്നു…

‘ കോഫി കുടി ‘ ആവര്‍ത്തിച്ചു കൊണ്ടിരുന്നു…

ഇടയ്ക്ക് എപ്പഴോ അവര്‍ പുഞ്ചിരി കൈമാറി…

ഒരു ദിവസം..

ആദ്യം ഇറങ്ങിയെങ്കിലും പീറ്റര്‍ വെളിയില്‍ ചുറ്റിപ്പറ്റി നിന്നു..

‘ തോഴിമാരൊത്ത് ‘ ഇറങ്ങിയപ്പോള്‍ പുറത്ത് ‘ ഒരാള്‍ ‘ കാത്ത് നിന്നത് കണ്ട് ഗൗരി പറഞ്ഞു,

‘ നിങ്ങള്‍ നടന്നോളു… ഞാന്‍ വന്നേക്കാം..!’

അവര്‍ കള്ളച്ചിരിയോടെ ഗൗരിയുടയും ചെറുപ്പക്കാരന്റേയും മുഖത്ത് മാറി മാറി നോക്കി നടന്ന് പോയി..

‘ എന്താ പേര്..?’

പീറ്റര്‍ ചോദിച്ചു

‘ ഗൗരി…’

തലകുനിച്ച് നാണത്തോടെ ഗൗരി പറഞ്ഞു

ഗൗരി മെല്ലെ മിഴികള്‍ ഉയര്‍ത്തി നെല്ലിട നേരം പീറ്ററിനെ നോക്കി

‘ എന്റെ യോ…? പീറ്റര്‍..’

പീറ്റര്‍ എന്ന് കേട്ടതും ഗൗരിയുടെ ഉള്ളില്‍ കൊള്ളിയാന്‍ മിന്നി…

‘ ഞാന്‍ sales executive ആണ്, IOC യില്‍….’ എന്നും വരുമോ ..?’

പീറ്റര്‍ ഉപചാരം എന്നോണം ചോദിച്ചു

The Author

11 Comments

Add a Comment
  1. കാദംബരി 🌼🌈

    🔥

  2. ലെസ്ബിയൻ കഥകൾ എവിടെ കിട്ടും

  3. ഏറ്റവും നല്ല ഒരു ലെസ്ബിയൻ കഥയുടെ പേര് പറഞ്ഞു തരുമോ ആരെങ്കിലും

    1. Nursing campus vayichillea teena

  4. ഫാത്തിമ

    നല്ല കഥ ഏത് വന്നാലും complete ആകില്ല

  5. കൊള്ളാം. തുടരുക 👌👌

  6. ബ്രോ പൊളി, കൂടുതൽ പേജുകൾ ഉണ്ടായിരുന്നേൽ നന്നായിരുന്നു.

  7. Katha nallvannam eyuth broo.. adipoly topic aahnn.. lengthy aayyt eythiyaal pwolikkm

  8. Kollam page kuttuva nice

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: