മോനാച്ചന്റെ കാമദേവതകൾ 8 [ശിക്കാരി ശംഭു] 716

 

ആലീസേ… ഞാൻ ഇനി നിൽക്കുന്നില്ല…പോകുവാ

 

എന്നും പറഞ്ഞ് മോനാച്ചൻ കട്ടിലിൽ നിന്നുമിറങ്ങി ഷർട്ടും പാന്റും എടുത്തു ധരിച്ചു. ആലിസ് അവനു പുറകെ എഴുന്നേറ്റു. അവളും തറയിൽ നിന്നും തുണിയെടുത്ത് ധരിച്ചു. മോനാച്ചൻ അവളെ നോക്കിയിട്ട് പുറത്തേക്കു ഇറങ്ങി. പുറകെ ആലിസും. നടക്കുമ്പോൾ പ്രാണൻ പോകുന്ന വേദന അനുഭവപ്പെട്ടു അവൾക്ക്, തുടയിടുക്ക് കൂട്ടിമുട്ടുമ്പോൾ വേദന സഹിക്കാനാവുന്നില്ല. ഒരു വിധത്തിൽ അവൾ നടന്നു. ഒന്നും മിണ്ടാതെ രണ്ടുപേരും പടികളിറങ്ങി താഴെയെത്തി.

 

മോനാച്ചാ…

 

ആലിസ് വിളിച്ചു

 

മോനാച്ചൻ : എന്തോ

 

ആലീസ് : ഈ വിഷയം നമുക്കിടയിൽ മാത്രം നിൽക്കണം, വേറൊരാൾ ഇതറിയാൻ ഇടവരരുത്

 

മോനാച്ചൻ : ആലിസിനു എന്നെ വിശ്വസിക്കാം, തല പോയാലും ഞാൻ ആരോടും പറയില്ല

 

ആലിസ് : ഇതൊരു പ്രേമമായി കാണേണ്ട.. അതെനിക്കും നിനക്കും ദോഷം ചെയ്യും

 

മോനാച്ചൻ : മ്മ്.. എനിക്കറിയാം…ആലിസ് അതൊന്നും ഓർത്തു ടെൻഷൻ അടിക്കേണ്ട

 

മോനാച്ചൻ അവളെ നോക്കി ചിരിച്ചിട്ട് കതകു തുറന്ന് പുറത്തിറങ്ങി. എന്തായാലും പ്രേമം കാണിച്ച് അവറാന്റെ തോക്കിനു പണിയുണ്ടാക്കാൻ തല്ക്കാലം അവനു താൽപ്പര്യം ഇല്ലായിരുന്നു.

 

മോനാച്ചാ….

 

മുറ്റത്തു ഇറങ്ങിയ അവൻ തിരിഞ്ഞു നോക്കി,

 

പ്രതികാരം ഇഷ്ടമായോ ???

 

മോനാച്ചൻ : ആയോന്നോ…. ഒരുപാട് ഇഷ്ട്ടമായി ഇനിയും പ്രതികാരം ചെയ്യുവാൻ അവസരം തന്നാൽ മതി

 

ആലിസ് : അതിനിനിയും സമയം ഉണ്ടല്ലോ

 

അവൾ അവനെ നോക്കി കണ്ണിറുക്കി ചിരിച്ചു.

പെട്ടെന്ന് ഒരു ബൈക്കിന്റെ ശബ്ദം ഉയർന്നു കേട്ടു. ജോസിന്റെ സ്പ്ലണ്ടർ ആയിരുന്നത്. അവൻ മോനാച്ചന്റെ അരികിൽ ബൈക്ക് നിർത്തി അവനെയും ഉമ്മറത്ത് നിൽക്കുന്ന ആലീസിനെയും മാറി മാറി നോക്കികൊണ്ട് അവൻ ബൈക്കിൽ നിന്നുമിറങ്ങി.

 

നീയെന്താ ഈ സമയത്തു ഇവിടെ ???

 

ജോസ് ഒരൽപ്പം ദേഷ്യത്തോടെ മോനാച്ചനോട് ചോദിച്ചു

 

ഞാൻ പറഞ്ഞിട്ട് വന്നതാ അവൻ

 

മറുപടി പറഞ്ഞത് ആലിസ് ആയിരുന്നു.

 

71 Comments

Add a Comment
  1. ശിക്കാരി ശംഭു comeback

  2. Ithinte backi ezhuthu

  3. Hi. Bro please.next part….

  4. താൻ ചത്തോ അതോ ജീവനോടെ ഉണ്ടോ എങ്കിൽ ബാക്കി എഴുതു എന്താ ഒരു വിവരവും കാണുന്നില്ല.

  5. താൻ ചത്തോ അതോ ജീവനോടെ ഉണ്ടോ എങ്കിൽ ബാക്കി എഴുതു

  6. Next part upload please waiting for long time.now no more waiting please

  7. തിരക്കാണെങ്കിൽ ശല്യം ചെയ്യണ്ട എന്ന് കരുതി ചോദിക്കാതിരുന്നത..

    ബ്രോ ഇനിയില്ലേ!?

  8. ആറിയ കഞ്ഞി പഴങ്കഞ്ഞി

  9. നെക്സ്റ്റ് plice

  10. മണലി ഷിബു

    അങ്ങനെ ഈ കഥയും മതിയാക്കിയോ ??‍♂️

  11. Backi ezhuthu chetta

  12. Bro ella divadavum vannu nokkum puthiyathu vanno ennu… bt sagadam.mathram.. oru manushane igane post akkaruthu..?

  13. എന്റെ ശംഭു,
    ഇത്രയും നല്ല രീതിയിൽ എഴുതി വന്നിട്ട്, മുഴുവൻ ആക്കാതെ പോകുന്നത് കഷ്ടമാണ്.. നല്ലൊരു പ്ലോട്ട്…
    പ്ലീസ് എഴുതൂ…
    ബാക്കി കഥയ്ക്ക് വെയ്റ്റിംഗ്…

  14. Next part undavuo

  15. മതിയാക്കി പോയോ?

  16. അടുത്ത പാർട്ട് തരൂ.

  17. അടുത്ത ഭാഗം പോരട്ടെ കട്ടെ വെയിറ്റിംഗാണ്

  18. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ⭐⭐⭐

Leave a Reply

Your email address will not be published. Required fields are marked *