മൊഞ്ചത്തി മുഹ്സി [MUHSINA] 228

വസ്ത്ര ധാരണത്തിലെ അടക്കവും ഒതുക്കവും എന്റെ സ്വഭാവത്തിലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതിനോടകം നൂറു കണക്കിന് ആലോചനകളാണ് എനിക്ക് വന്ന് കൊണ്ടിരുന്നത്…

ഇന്നെന്റെ മൈലാഞ്ചി കല്യാണമാണ്. നാളെയാണ് നിക്കാഹ്. അടുത്ത ബന്ധുക്കളൊക്കെ എത്തി തുടങ്ങി. വന്നവരെല്ലാം എന്നെ തിരക്കുന്നുണ്ട്. അതുകൊണ്ടാണ് നേരം വൈകി എഴുന്നേറ്റതിന് ഉമ്മീടെ വക വഴക്ക് കിട്ടിയത്.

ഡിഗ്രി കഴിഞ്ഞ ഗ്യാപ്പിലാണ് വാപ്പിടെ ഏറ്റവും അടുത്ത ചങ്ങാതി ബഷീർ മാമാടെ മൂത്ത മകൻ ഫൈസലുമായി എന്റെ നിക്കാഹ് ഉറപ്പിക്കുന്നത്. കുഞ്ഞു നാൾ മുതലേ അറിയാവുന്നതിനാൽ ഞാൻ ബഷീർ മാമാ എന്നാണ് പുള്ളിയെ വിളിച്ചിരുന്നത്. ഡിഗ്രി നല്ല മാർക്കോടെ പാസ്സായതിനാൽ PG ചെയ്യണമെന്നും അത് കഴിഞ്ഞ് മതി കല്ല്യാണമെന്നുമൊക്കെയായിരുന്നു എന്റെയും വാപ്പിടെയും ഉമ്മിടെയും തീരുമാനം. പക്ഷേ ബഷീർ മാമ തന്റെ ഏക മകന് വേണ്ടി എന്നെ കല്യാണമാലോചിച്ച് എത്തിയപ്പോൾ വാപ്പിക്ക് എതിരൊന്നും പറയാൻ കഴിയില്ലായിരുന്നു. കാരണം, ഉമ്മിയും വാപ്പിയും സ്നേഹിച്ച് കല്യാണം കഴിച്ചതാ. രണ്ട് പേരുടെയും വീട്ടുകാർ ഉമ്മിയുടെ കൈയ്യും പിടിച്ച് ഇനിയെന്തെന്ന് അറിയാതെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നപ്പോൾ വാപ്പിക്ക് സഹായത്തിനായി ആകെ ഓടിയെത്തിയത് ബഷീർ മാമ മാത്രമായിരുന്നു… നാട്ടിൽ ചെറിയൊരു പലചരക്ക് കട നടത്തിയിരുന്ന ബഷീർക്ക സഹായത്തിനായി വാപ്പിയെയും കൂടെ കൂട്ടി. വീടും ഭക്ഷണവും എല്ലാം നൽകി. പിന്നീട് വാപ്പിയെ ഗൾഫിൽ കൊണ്ട് പോയി രക്ഷപ്പെടുത്തിയതുമെല്ലാം മാമയാണ്. മാത്രവുമല്ല ബഷീർ മാമാടെ മകൻ ഫൈസലിനെ വാപ്പിക്ക് ചെറുപ്പം മുതലേ നന്നായിട്ട് അറിയാമായിരുന്നു. ഫൈസലും അനുജൻ അൻവറും എന്റെ കൈയ്യിൽ കിടന്ന് വളർന്ന കുട്ടികളാണെന്ന് വാപ്പി എപ്പോഴും എന്നോടും പറയുമായിരുന്നു… പിന്നീട് ഉമ്മീടെയും വാപ്പീടെയും വീട്ടുകാരൊക്കെ ഒന്നിച്ചെങ്കിലും വാപ്പിക്ക് ഇന്നുള്ള സമ്പാദ്യത്തിന്റെയൊക്കെ കാരണക്കാരൻ ബഷീർ മാമയാണെന്നും വാപ്പി എപ്പോഴും പറയാറുണ്ട്. അങ്ങനെ കാര്യങ്ങളൊക്കെ വളരെ വേഗത്തിൽ മുന്നോട്ട് നീങ്ങി. പെണ്ണുകാണൽ ചടങ്ങും ഉറപ്പിക്കലുമൊക്കെ കണ്ണടച്ച് തുറക്കും മുൻപേ കഴിഞ്ഞു. പിന്നെ കല്യാണം കഴിഞ്ഞും എനിക്ക് താൽപര്യമുള്ളിടത്തോളം പഠിക്കാമെന്നുള്ള ഉറപ്പും കിട്ടി.

അങ്ങനെ മൈലാഞ്ചി കല്യാണമൊക്കെ ആഘോഷമായിട്ട് നടന്നു. ഒരു ചുവന്ന നിറത്തിലുള്ള ലാച്ചയായിരുന്നു എന്റെ വേഷം. കണ്ണൊക്കെ എഴുതി, കൈകളൊക്കെ മൈലാഞ്ചി ഇട്ട് ചുവപ്പിച്ച്, ആഭരണങ്ങളൊക്കെ അണിഞ്ഞ് അധരങ്ങളിൽ ആരും നോക്കി നിന്ന് പോകുന്ന ചെറു ചിരിയുമായി നല്ല മൊഞ്ചത്തി പെണ്ണായിട്ട് അന്നത്തെ ദിവസം മുഴുവൻ ഞാൻ നിറഞ്ഞ് നിന്നു. മൈലാഞ്ചിയുടെയും, മുല്ലപ്പൂവിന്റെയും, അത്തറിന്റെയുമൊക്കെ മനം മയക്കുന്ന സുഗന്ധം അന്തരീക്ഷത്തിൽ മുഴുവൻ നിറഞ്ഞു നിന്നു.

The Author

54 Comments

Add a Comment
  1. ꧁Ꭰᥲʀκ͢❥ⅅ ℛ ℰ ᗅ ℳ2.0꧂࿐

    Baki evidee..? Baki tharan kayiyillengill pinnee ezhuthan nikkandallo mistter.. Kashttam

  2. E theme nan manasil konde nadakunathanne. E azhuti valutakan anike patunila but kore ashayagal und . Ethil mottam kambi matram mati ala. Morals ulpedutan agrahikunne commentil ettal aaa suspence pokum .

    1. @Rahul
      പിന്നെ എന്ത് ചെയ്യും?

      1. email dayavayi share cheyyaruthu baan avum..

  3. Muhsina ethe real ayi tanne kondu pokuluu. First Kada real ayi tanne pokatte enthegilum cherkuka aanegil originality kalayathe ezhutuka. Samayam aduthe next part ettal edukka nagal vayanakkarke athane esttam. Intro nannayi ennalum pinne vere oru Kada azhutuka annegil anike oru theme parayan und interest undegil athe nan commentil edam

    1. @Rahul
      Thank You ??
      തീർച്ചയായും അങ്ങനെ തന്നെ കൊണ്ട് പോകാനാണ് ശ്രമിക്കുന്നത്. പെട്ടെന്ന് അടുത്ത പാർട്ട് ഇടാൻ വേണ്ടി വെറുതെ എന്തെങ്കിലുമൊക്കെ കുത്തി കേറ്റാൻ അഗ്രഹിക്കുന്നില്ല…
      പിന്നെ തീർച്ചയായും അങ്ങനെയൊരു തീം മനസ്സിലുണ്ടെങ്കിൽ അറിയിക്കുക…

  4. വിനോദ്

    കതക് പതിയെ തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ വല്ലാതാക്കി……

    ഫൈസൽ ഇക്ക വാണം വിടുന്ന കാഴ്ചയാണോ മുഹ്സി കണ്ടത്???

    1. അൻവർ വാണം വിട്ടുന്ന കാഴ്ച

  5. Nalla thudakkam

    Page kurachoode ndaYorungil ennu ashichu poY

    Waiting next part

    1. @Benzy
      Thank you ?
      തീർച്ചയായും അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതും…

  6. muhsiii മുത്തേ കമ്പി പ്രതീക്ഷിച്ചു വായിക്കുമ്പോ കുറച്ചൂടെ കമ്പി ചേർത്തൂടെ . story spr❤️ നല്ല തുടക്കം ഇത് real story ആണോ ?

    1. @Shaan
      Thank you ? യാഥാർത്ഥ്യവും കുറച്ച് സങ്കൽപ്പങ്ങളുമൊക്കെ ചേർന്നതാണ്. പിന്നെ ഒരു ഇൻട്രോ പോലെ എഴുതിയതാണ് ആദ്യ പാർട്ട്. തീർച്ചയായും നിർദ്ദേശങ്ങൾ പറയുക….

  7. ഉഷാറായി പേജ് കൂട്ടണം

    1. @Riyu
      Thank you… തീർച്ചയായും പേജ് കൂട്ടി എഴുതാം… അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക.

  8. …ഇതൊക്കെ ആദ്യമായിട്ടെഴുതുവാണെന്ന് വിശ്വസിയ്ക്കുന്നവനെ ഭൂലോകവാഴയെന്നേ വിളിയ്ക്കാനാവൂ… അത്രയ്ക്കു തഴക്കവും പഴക്കവുമുള്ള എഴുത്ത്… ആ ഫുൾസ്റ്റോപ്പും കോമയും പോലും കൃത്യമായി യൂസ് ചെയ്തതും പോര, എന്നിട്ടാദ്യമായി എഴുതുവാണെന്ന്…!

    …കഥയെ കുറിച്ചൊറ്റവാക്കിൽ പറഞ്ഞാൽ ഗംഭീര തുടക്കം.. ഒരുപാട് ഡയലോഗ്സില്ലാതെ തന്നെ ഉമ്മിയോടും വാപ്പയോടുമുള്ള അറ്റാച്മെന്റ് വർണ്ണിച്ചതും വളരെ നന്നായി.. എന്റെ അഭിപ്രായത്തിൽ, മുഹ്‌സീനയെ കുറിച്ചു കൂടുതലറിഞ്ഞിട്ടു മതി കടന്നാക്രമണങ്ങൾ എന്നാണ്…!

    …പിന്നെയാ അൻവറിന്റെ, “ഇത്തൂസേ..”_ ന്നുള്ള വിളി… അതൊന്നു സ്ട്രൈക്കായ്ട്ടുണ്ട്ട്ടോ… ചെക്കൻകേറി പ്രേമിയ്ക്കോ..?? എന്തായാലും കാത്തിരിയ്ക്കുന്നു, തുടർഭാഗങ്ങൾക്കായി…!

    ❤️❤️❤️

    _ArjunDev

    1. @ArjunDev
      ഇതുപോലെയുള്ള അഭിപ്രായങ്ങൾ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്…. പിന്നെ മുൻപ് എഴുതിയിട്ടില്ലായെന്നുള്ളത് സത്യം തന്നെയാണ്. ചില യഥാർത്ഥ അനുഭവങ്ങളും അതിന്റെ കൂടെ എഴുതാൻ തുങ്ങുമ്പോൾ മാത്രം മനസ്സിൽ നിന്ന് വരുന്ന കാര്യങ്ങളുമാണ് കുറിച്ചത്…. പിന്നെ കടന്നാക്രമണങ്ങൾ ഇപ്പോഴേ ഞാനും ആഗ്രഹിക്കുന്നില്ല… മുഹ്സിയെ പരമാവധി വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുകയാണ് ആദ്യ ലക്ഷ്യം. നിങ്ങൾ മിന്നൂസിനെ വായനക്കാരന്റെ മനസ്സിൽ പതിപ്പിച്ചത് പോലെയൊന്നും സാധിക്കില്ലെങ്കിലും, ഒരാളുടെ മനസ്സിലെങ്കിലും വെറുതെ വായിച്ച് മറന്ന് കളയുന്ന ഒരു ക്യാരക്റ്റർ ആകരുതെന്ന് തോന്നി. പിന്നെ ഉമ്മിയോടും വാപ്പിയോടുമുള്ള അറ്റാച്ച്മെന്റും ഇത്തൂസേന്നുള്ള വിളിയും യഥാർത്ഥ അനുഭവങ്ങളിൽ നിന്നും കഥയിലേക്ക് പകർത്തിയതാണ്…
      ഒരിക്കൽ കൂടി ഒരുപാട് സന്തോഷം. ആദ്യമായി എഴുതിയ കഥയ്ക്ക് ആരാധനാ മൂർത്തി നല്ല അഭിപ്രായം പറയുന്നത് കേൾക്കുന്നതിലും വലിയ സന്തോഷം വേറെയില്ല….

  9. Nalla thudakkam. തുടക്കത്തിലേ കളി കൊണ്ട് വന്ന് ബോറടിപ്പിച്ചില്ല . പേജുകൾ കൂട്ടി ഉടൻ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

    1. @Veeran
      Thank you ? അടുത്ത ഭാഗം വൈകാതെ വരും. ക്ലീഷേകൾ ഒഴിവാക്കാനാണ് പരമാവധി ശ്രമിക്കുന്നത്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക….

  10. Powli adipowli thrilling und carcter narration crct kittunund baki edzhithu thrilling virity item

    1. @Afsal
      Thank you ?

  11. Nice Story Just Continue…
    Ithupole twist adichu mulmunayil nirthalle ?

    1. @Devil King
      Thank you

  12. മുഹ്സി സൂപ്പർ ആയിട്ടുണ്ട് നല്ല തുടക്കം സാധാരണ ചേരുവകകൾ ഒന്നും ഉൾപ്പെടുത്താത്ത ക്ലാസ് തുടക്കം.കൂടുതൽ പേജുകൾ ഉൾപ്പെടുത്തി തുടർന്നും നന്നായി മുന്നോട്ട് പോവുക എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.

    സാജിർ❤️❤️❤️?

    1. @സാജിർ
      വാക്കുകൾക്ക് ഒരുപാട് നന്ദി. അഭിപ്രായങ്ങൾ അറിയുമ്പോഴാണ് കൂടുതൽ എഴുതാൻ പ്രചോദനം കിട്ടുന്നത്. ഒരുപാട് സന്തോഷം ?

      1. ???always

  13. കഥ എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നുള്ള നിങ്ങളുട നിർദ്ദേശങ്ങളുണ്ടെങ്കിൽ അറിയിക്കുക ….

  14. നല്ല കഥ ആണ്.bore ആക്കത്തെ എഴുതണം.
    കുറച്ച് love romantic okke കൂട്ടിക്കോ.
    Next part കട്ട waiting

    1. @Shammas
      Thanks ?
      തീർച്ചയായും ഉടനെ ഉണ്ടാകും..

  15. രുദ്ര ശിവ

    നല്ല തുടക്കം

    1. @Rudra
      Thanks ??
      അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക…

  16. Poli vegam adutha part idanne

    1. @Kaalan
      Thank you ?? എത്രയും വേഗത്തിൽ ഇടാം.അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക…

  17. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക…

  18. തുടക്കം അടിപൊളി, page കൂട്ടി എഴുതൂ

    1. @Rashid
      Thanks ?? തീർച്ചയായും പേജ് കൂട്ടി എഴുതാം.

  19. കൊള്ളാം… പേജ് കൂട്ടി എഴുതണേ.. ❤❤.. All the best❤❤

    1. @Sanu
      Thank You ? പേജ് കൂട്ടിയെഴുതാം. ഇത് ഒരു ഇൻട്രോ പോലെ എഴുതിയെന്നേ ഉള്ളൂ..

      1. ❤????തകർക്കണം മ്മ്ക് ?

  20. Kure naslku shesham muslim story please continue next part pettan venam☺️

    1. @Haneena
      Thank you ? വൈകാതെ തന്നെ ഉണ്ടാകും…

  21. തുടക്കം പൊളിച്ചു വേറൈറ്റി തീ ആയിക്കൊട്ടെ ഗുഡ്ലക്ക്

    1. @Pk
      ? Thank you

  22. അടിപൊളി പേജ് കുറച്ചുകൂടി കൂട്ടിയാൽ നന്നായിരുന്നു തുടരുക ?

    1. @Mayavi
      തീർച്ചയായും. ആദ്യത്തെ തവണയായത് കൊണ്ടാണ്. വായിച്ചതിന് നന്ദി ?

    2. Reshma raj

      നന്നായി അവതരിപ്പിക്കുന്നു.. . പേജ് കൂട്ടി എഴുത്ത് തുടരുക.

      1. @Reshma
        Thank you ???
        തീർച്ചയായും അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതാം..

  23. Super ❤❤??

    1. @Haseena
      Thank you ?

  24. Kollam nxt part page kootanam

    1. @RJ
      വായിച്ചതിന് നന്ദി ? തീർച്ചയായും പേജ് കൂട്ടിയെഴുതും. ഇതൊരു തുടക്കമിട്ടെന്നേയുള്ളൂ..

Leave a Reply

Your email address will not be published. Required fields are marked *