മൂക്കുത്തി 2 [Sarath] 310

ഞാൻ : ചേച്ചി വിഷമിക്കണ്ട ചേച്ചിക്ക് എന്ത് സഹായത്തിനും എന്നെ വിളിക്കാം  ഏത് രാത്രിയിലും ഞാൻ വരാം.
അത് കേട്ട് ഷീബേച്ചി എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് കരയാൻ തുടങ്ങി. ഞാൻ കയ്യ് കൊണ്ട് ഷീബേച്ചിയെ മെല്ലെ തഴുകാൻ തുടങ്ങി.
ഞാൻ : അയ്യേ…  ആ കണ്ണീർ ഒക്കെ തുടച്ചു ഒന്ന് ചിരിച്ചേ ചിരി….
എന്ന് പറഞ്ഞു ചേച്ചിയുടെ കവിളിൽ മെല്ലെ ഒന്ന് നുള്ളി. ഷീബേച്ചി ഒന്ന് ചിരിച്ചു.
ഞാൻ : അനീഷേട്ടൻ നാളെ പോവല്ലെ
ഷീബേച്ചി : ആ…
ഞാൻ : വിഷമം ഉണ്ടോ ( ചിരിച്ച് കൊണ്ട് )
ഷീബേച്ചി : ചെറുതായിട്ട്….
അതും പറഞ്ഞു ചിരിച്ച്.
ഞാൻ : നല്ല സ്ട്രക്ക്ച്ചർ ആണ് ട്ടോ…
എന്ന് പറഞ്ഞ് ഞാൻ ഒന്ന് ചിരിച്ചു.
ഷീബേച്ചി : തെമ്മാടി….
അതും പറഞ്ഞ് ഷീബേച്ചി ചിരിച്ചുകൊണ്ട്  എന്റെ കവിളിൽ മെല്ലെ നുള്ളി.
അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞു കമ്പനി ആയി. പിന്നെ അമ്മ വന്നു അമ്മ ഉണ്ടാക്കിയ ചായയും കുടിച്ച് ചേച്ചി വീട്ടിലേക്ക് പോയി.

 

തുടരും….

The Author

24 Comments

Add a Comment
  1. Next Part uploading soon ?
    More pages and more interesting situation ?

    1. പിശാച്

      Waiting

    2. പിശാച്

      Still waiting

  2. Sarath,
    മൂക്കുത്തി എന്ന പേരാണ് എന്നെ കഥ വായിക്കാൻ പ്രേരിപ്പിച്ചത്, എന്തായാലും വായിച്ചത് വെറുതെ ആയില്ല. അടിപൊളി കഥ വൈകികാതെ അടുത്ത പാർട്ട് വേണം.
    Really nice ❤

    1. ❤️❤️❤️❤️ next part korach late aavum

      1. കാത്തിരിക്കാൻ തുടങ്ങിയിട്ട് 1 yr ആയി.. Stilll waiting…

  3. തകർത്തു.. പൊളിച്ചു.. അടുത്ത പാർട്ട് വേഗം വരണം

    1. ❤️❤️❤️❤️ kurach late aavum

  4. സംഗതി നന്നായിട്ടുണ്ട് നല്ല അവതരണം തുടർന്നും എഴുതണം അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

    1. Korach late aavum ❤️❤️❤️❤️

  5. MR. കിംഗ് ലയർ

    ശരത്,

    കഥയുടെ പേര് കണ്ടപ്പോൾ വായിക്കാതെ ഇരിക്കാൻ സാധിച്ചില്ല… ഉഗ്രൻ കഥ.ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ.
    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി ഒപ്പം
    എല്ലാവിധആശംസകളും നേരുന്നു.

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. Thanks king lier ❤️❤️❤️

  6. Ponnu bro ethenkilum complete cheyanam all the best waiting for your next part

    1. Thanks bro ? complete cheyam

  7. Muthe kidukki next part ennu varum page othiri venam????

    1. Thanks bro ? next part 1 week nu ullil varum

  8. You are great outstanding

  9. Nice next part ennu

    1. 1 weekinullil next part varum?

  10. പൊന്നു.?

    അപ്പോ ഷീബേച്ചി സെറ്റായി.

    ????

    1. Sett aayinu but karyangal okke melle ?????

Leave a Reply

Your email address will not be published. Required fields are marked *