കൊച്ചിയിലെ കടലോരത്ത് സ്ഥിതി ചെയ്യുന്ന, Amal Exports & Imports-ന്റെ ഹെഡ്ഓഫീസ്.
ഒരു വ്യാഴാഴ്ച രാവിലെ, സെക്രട്ടറി ഒഴിവ് നിറയ്ക്കാനുള്ള ഇന്റർവ്യൂനായി , റിസപ്ഷൻൽ ഇരുന്ന് 20-ഓളം ഉദ്യോഗാർത്ഥികൾ .
അമൽ മീറ്റിംഗ് റൂമിന്റെ വാതിൽക്കൽ നിന്ന് ഒന്നു നോക്കി.
സ്മാർട്ട് ഷർട്ട്-സ്കർട്ടുകളിലും, ബ്രാൻഡഡ് സാരികളിലും എത്തിയ ഉദ്യോഗാർത്ഥികളിൽ, ഒരാൾ മാത്രം അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചു.
ബിന്ദു — ലളിതമായ, അല്പം മങ്ങിയ നിറത്തിലുള്ള ഒരു പഴയ സാരി, മുടി സാധാരണയായി പിന്നിയതുപോലെ, make-up ഒന്നുമില്ല.
മുഖത്ത് അല്പം വിഷാദത്തിന്റെ നിറം, പക്ഷേ കണ്ണുകളിൽ ഒരു സത്യസന്ധമായ ഡിറ്റർമിനേഷൻ .
“ഈ ജോലി അവൾക്കു അത്യാവശ്യമാണ്,” — അമൽ മനസ്സിൽ പറഞ്ഞു.
ഇന്റർവ്യൂ തുടങ്ങിയത് പതുക്കെ.
അവസാനം, ബിന്ദുവിന്റെ അവസരം .
അവൾ ഫയൽ കൈമാറി — MBA ബിരുദം, 7 വർഷത്തെ അഡ്മിൻ & അക്കൗണ്ട്സ് പരിചയം, fluent English, നല്ല correspondence skills.
അമൽ ചോദിച്ചു:
“Bindhu, why did you leave your last job?”
അവൾ ഒരു നിമിഷം മിണ്ടാതിരുന്നു, പിന്നെ പറഞ്ഞു —
“മക്കൾക്കുവേണ്ടി . അതിനു മുമ്പ്… എന്റെ വിവാഹം വേർപിരിഞ്ഞു. ഭർത്താവിന്റെ അമിത മദ്യപാനവും, പുറത്തുള്ള ബന്ധങ്ങളും…
എല്ലാം സഹിച്ചു. ഒടുവിൽ, മകളോടൊപ്പം ഒറ്റയ്ക്ക്. ഇപ്പോൾ കൊച്ചിയിൽ വാടകവീട്ടിൽ കഴിയുന്നു. അമ്മ, മകൾ, വീട്ടുചെലവ് — എല്ലാം എന്റെ ചുമതല.”
അമൽ അവളെ കുറച്ച് നേരം നോക്കി.
“She’s been through enough… but still stands straight.”

കിടിലൻ
ചേട്ടന് ഇതിനെപറ്റി വല്യ ധാരണയില്ലല്ലേ
തുടക്കം സൂപ്പർ 👌 ഇനി പേജ് കൂട്ടി ആവാം…👍
Add Secretary tag line.