മുന്നാറിലെ വാഗ്ദാനം [താന്തോന്നി] 415

മുന്നാറിലെ വാഗ്ദാനം

Moonnarile Vagdanam | Author : Thanthonni


മുന്നാറിന്റെ മലകളിൽ പ്രഭാതസൂര്യന്റെ സ്വർണ്ണപ്രകാശം, കണ്ണെത്താദൂരം ചായത്തോട്ടങ്ങളെ പച്ചപ്പ്‌ . രാത്രി നേരിയ മഴ പെയ്തതിന്റെ സുഗന്ധം കലർന്ന തണുത്ത വായു, ഇലകളുടെ തിളക്കം, മലകളെ ചുറ്റിപ്പറ്റി അലിഞ്ഞുമാറുന്ന മൂടൽമഞ്ഞ്—എല്ലാം ചേർന്ന് ലോകം പുതുതായി ജനിച്ചതുപോലെ തോന്നിച്ചു….

മലമുകളിൽ തന്റെ ബംഗലാവിന്റെ ബാല്ക്കണിയിൽ അമൽ നിശ്ശബ്ദമായി നിന്നു. കയ്യിൽ തണുത്ത ബിയർ ബോട്ടിൽ, കണ്ണുകൾ ദൂരെയുള്ള ആകാശത്തിലേക്ക്. അവന് ഇവിടുത്തെ പ്രഭാതം ഇഷ്ടമാണ്, ഇവിടെ ലോകം മനോഹരമാണ് ; നഗരത്തിലെ പോലെ ആരും സൂര്യോദയത്തിന് മുമ്പ് ആർത്തി കൊണ്ട് ഉണരുന്നില്ല.

പിന്നിലെ കിടപ്പുമുറിയിൽ നിന്ന് സാറ്റിൻ വസ്ത്രത്തിന്റെ മൃദുവായ ശബ്ദം കേട്ടു. ബിന്ദു കിടക്കയിൽ നിന്ന് എഴുന്നേറ്റ് നഗ്നശരീരം മറയ്ക്കാൻ ഒരു നൈറ്റ് സാറ്റെൻ ഗൗൺ ധരിക്കുന്നു,

അവളുടെ മുടി അലങ്കോലമായി കിടക്കുന്നു, രാത്രിയിലെ എണ്ണമറ്റ ബന്ധപെടലിന്റെ സന്തോഷം അവളുടെ മുഖത്ത് കാണാം. ബിന്ദു പതുക്കെ പുറത്തുവന്നു. രാത്രിയുടെ ആവേശം ഇപ്പോഴും മുഖത്ത് തെളിഞ്ഞിരുന്നു; പ്രഭാതകാറ്റിൽ അവളുടെ ശരീരത്തിന്റെ ചൂട് ഒളിഞ്ഞു നിന്നു.

അവൾ അമലിന്റെ പിന്നിൽ എത്തി, കൈകൾ അവന്റെ അരയ്ക്ക് ചുറ്റി. തല, അദ്ദേഹത്തിന്റെ ചുമലിൽ സൗമ്യമായി വച്ചു.

“ഇന്ന് നേരത്തെ എഴുന്നേറ്റല്ലോ…??
” — ഉറക്കത്തിന്റെ മന്ദസ്വരം ഇപ്പോഴും അവളുടെ ശബ്ദത്തിൽ.

അമൽ ബിയറിൽ നിന്ന് മറ്റൊരു സിപ്പ് എടുത്തു.
“ഇവിടുത്തെ സൂര്യോദയം നഷ്ടമാക്കാൻ സാധിക്കില്ല .”

4 Comments

Add a Comment
  1. കിടിലൻ

  2. ബിന്ദു ശ്യാം

    ചേട്ടന് ഇതിനെപറ്റി വല്യ ധാരണയില്ലല്ലേ

  3. തുടക്കം സൂപ്പർ 👌 ഇനി പേജ് കൂട്ടി ആവാം…👍

  4. Add Secretary tag line.

Leave a Reply to ബിന്ദു ശ്യാം Cancel reply

Your email address will not be published. Required fields are marked *