മൂവർ സംഘവും ടീച്ചറും 1 [Dream Lover] 26

അങ്ങനെ സമയം ആയപ്പോൾ സ്റ്റാഫ് റൂമിലെ എല്ലാവരും അവർക്ക് അലോട്ട് ആയിട്ടുള്ള ക്ലാസ് റൂമിലേക്ക് പോയി…

ഈ കൊല്ലം സാറയുടെ ക്ലാസിലാണ് ഈ പറഞ്ഞ മൂന്നെണ്ണവും.. അവസാന വർഷ പിജി സ്റ്റുഡൻസാണ് അവർ…

സാറ ക്ലാസിൽ എത്തിയപ്പോൾ തന്നെ ആ

മൂന്നെന്നതിനെയും കണ്ണുകൾകൊണ്ട് ഒന്ന് തിരഞ്ഞു..

ഹാവൂ വന്നിട്ടില്ല..

സാറ നെടുവീർപ്പിട്ട് മനസിൽ പറഞ്ഞു…

ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിൽ എത്തിയ സാറ നേരെ രേഖയുടെ റൂമിലേക്ക് പോയി..

രേഖ : എങ്ങനെയുണ്ടായിരുന്നു…

സാറ : ഭാഗ്യം അവറ്റകൾ വന്നിട്ടില്ല…

രേഖ : രണ്ട് ദിവസം കൊണ്ട് വരുമായിരിക്കും

അവർ കുറച്ചു സംസാരിച്ചു.. വൈകീട്ട് വീട്ടിലേക്ക് പോയി…

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി.. കോളേജിൽ ഫ്രഷേഴ്സ് ഡേ ആയി..

രേഖയും സാറയും പേടിച്ചുകൊണ്ടാണ് ഫ്രഷേഴ്സ് ഡേ ആഘോഷിക്കാൻ തീരുമാനിച്ചത്.. എന്തു പ്രശ്നം ഉണ്ടായാലും അവരുടെ രണ്ടാളുടെയും പേരിലാണ് ഉണ്ടാകുക.. എന്ന് വെച്ച് അത് നടത്താതിരിക്കാനും പറ്റില്ലല്ലോ..

രാവിലെതന്നെ എല്ലാവരും കോളേജിൽ എത്തി…

അവര് വരുന്നതിന് മുന്നേ തന്നെ മൂവർ സംഘം അവിടെ എത്തിയിരുന്നു..

അവർ ഗേറ്റിൽ നിന്ന് കൊണ്ട് കലാപരിപാടികൾ തുടങ്ങിയിട്ടുണ്ട്…

പുതിയ വന്ന കുട്ടികളെ പിടിച്ച് അവരെക്കൊണ്ട് പല കോപ്രായതരങ്ങളും കാണിക്കുന്നുണ്ട്..

സാറ വരുന്ന വഴിക്ക് അവരോട് ഇതൊന്നും ഇവിടെ പറ്റില്ലെന്ന് വാണിങ് കൊടുത്തിട്ടാണ് ഓഫീസിലേക്ക് വന്നത്.. അതൊന്നും വക വെക്കാതെയാണ് അവർ ഇതൊക്കെ ചെയ്യുന്നത്…

ഈ പ്രാവിശ്യം അവർ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെയുണ്ടാക്കിയില്ല… ഒരു നാല് മണിയോടെ സ്റ്റേജ് പ്രോഗ്രാം ഒക്കെ കഴിഞ്ഞ് എല്ലാ കുട്ടികളും അവരവരുടെ വീട്ടിലേക്കും ഹോസ്റ്റലിൽ താമസിക്കുന്നവർ അവിടത്തേക്കും പോയിക്കൊണ്ടിരിക്കുന്നു..

The Author

Dream Lover

4 Comments

Add a Comment
  1. അടിപൊളി തുടക്കം 👌👌👌

  2. ഒരു കാര്യം പറയാൻ വിട്ടുപോയി, അടുത്ത ഭാഗം എഴുതുമ്പോൾ കഥാപാത്രങ്ങളുടെ ശരീരഭംഗി കുറച്ചു കൂടെ വിവരിച്ചു എഴുതാൻ ശ്രമിക്കുക ( body structure, shape etc..)

  3. Superb, രേഖയും സാറയും തമ്മിലുള്ള കളി

    adipoli writing കളിയും കഥയും ഒരുപോലെ പോകണം അതാണ് കഥയുടെ ഭംഗി

    പിന്നെ മൂവർ സംഘം, അത് കഴിഞ്ഞു പുതിയ പിള്ളേരെ
    uff Waiting for next part

  4. super അടുത്ത പാർട്ട് വേഗം ഇടാനെ

Leave a Reply

Your email address will not be published. Required fields are marked *