മൃഗം 32 [Master] 178

അവന്‍ പത്രം നിവര്‍ത്തി ഇംഗ്ലീഷില്‍ നല്‍കിയിരുന്ന വാര്‍ത്ത ഇങ്ങനെ വായിച്ചു:
“ഹരീന്ദര്‍ ദ്വിവേദി അറസ്റ്റില്‍..കേരളാ പോലീസിലെ സമര്‍ത്ഥനായ പൌലോസ് ജോര്‍ജ്ജ് എന്ന സബ് ഇന്‍സ്പെക്ടറും ഫിറോസാബാദ് എസ് എച് ഓ മഹീന്ദര്‍ സിങ്ങിന്റെയും നേതൃത്വത്തില്‍ ആണ് നാടകീയമായി ദ്വിവേദിയെ കുടുക്കിയത്. കേരളത്തില്‍ അടുത്തിടെ നടന്ന കബീര്‍ ഇബ്രാഹിം റാവുത്തര്‍ എന്നയാളിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇതിന്റെ തെളിവുകള്‍ പൌലോസ് യുപി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ദ്വിവേദിയെ കേരളാ പോലീസിന് കൈമാറുന്നതിനു മുന്‍പ്, പൌലോസിനും സിംഗിനും സ്റ്റേറ്റ് പോലീസിന്റെ ബഹുമതിപത്രം നല്‍കുന്ന ചടങ്ങും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്; പ്രസ്തുത ചടങ്ങില്‍ സംസ്ഥാന മുഖ്യമന്ത്രി രണ്ട് ഉദ്യോഗസ്ഥരെയും ആദരിക്കും….”
സ്റ്റാന്‍ലി വായന നിര്‍ത്തിയിട്ട് ബാക്കി ഉണ്ടായിരുന്ന മദ്യം വേഗം തന്നെ കുടിച്ചു. എന്നിട്ട് ചോദ്യഭാവത്തില്‍ ചാണ്ടിയെ നോക്കി.
“ചാണ്ടി സാറേ..ഇനി എന്ത് ചെയ്യണം? കാര്യങ്ങള്‍ മൊത്തം നമ്മുടെ കൈവിട്ടു പോയിരിക്കുന്നു…” മാലിക്ക് കടുത്ത ആശങ്കയോടെ ചോദിച്ചു.
ചാണ്ടി ഒരു പെഗ് കൂടി ഒഴിച്ച് അല്പം സിപ് ചെയ്ത ശേഷം മൂവരയൂം നോക്കി.
“യു പി പോലീസിന്റെ അനുമോദനം ഏറ്റുവാങ്ങി ഇന്ത്യ കണ്ട ഏറ്റവും വലിയ വാടകക്കൊലയാളിയെ കൃത്യമായ തെളിവ് സഹിതം അറസ്റ്റ് ചെയ്ത പൌലോസിനു നല്ലൊരു പ്രൊമോഷനും ഒപ്പം പ്രത്യേക ബഹുമതിയും കേരളത്തിലും ഉറപ്പാണ്‌. ദ്വിവേദിയെ പൌലോസ് ഇവിടെ എത്തിക്കുന്നതിന് മുന്‍പ് വരെ മാത്രമേ നിങ്ങള്‍ക്ക് സമയം ഉള്ളൂ. അയാള്‍ ഇവിടെ എത്തിയാല്‍, അടുത്ത ഒരു മണിക്കൂറിനുള്ളില്‍ ഈ വീടിന്റെ പുറത്ത് നിങ്ങള്‍ക്ക് പോലീസിനെ പ്രതീക്ഷിക്കാം..” ചാണ്ടി പറഞ്ഞു.
“അത് ഞങ്ങള്‍ക്കും അറിയാം..എങ്ങനെ രക്ഷപെടാമെന്ന് മാത്രമേ ഞങ്ങള്‍ക്ക് അറിയേണ്ടു..അര്‍ജുന്‍..വക്കീലിനെ വിളിക്കടാ” സ്റ്റാന്‍ലി അസ്വസ്ഥനായി എഴുന്നേറ്റ് ഉലാത്തിക്കൊണ്ട് പറഞ്ഞു.
“വക്കീലിനെ വിളിച്ചിട്ട് ഗുണമൊന്നുമില്ല..മുംതാസിന്റെ മരണവും അതില്‍ ഡോണ നടത്തിയ അന്വേഷണ വിവരങ്ങളും ഇന്ന് ലോകം മൊത്തം അറിഞ്ഞു കഴിഞ്ഞു. പക്ഷെ കബീറിനെ കൊന്നത് നിങ്ങളാണ് എന്ന് തെളിയിക്കാന്‍ അതൊന്നും പോരാ എന്നതായിരുന്നു ഇതുവരെയുള്ള ഏക ആശ്വാസം. മുംതാസിന്റെ മരണത്തിനു പിന്നില്‍ നിങ്ങളാണ് എന്ന് ജനം വിശ്വസിച്ചുകഴിഞ്ഞു എങ്കിലും ഒന്നാം പ്രതി മരിച്ചത് നിങ്ങള്‍ക്ക് നേട്ടമായി മാറി. എന്നാല്‍ ആ നേട്ടം തന്നെ ഇപ്പോള്‍ ഏറ്റവും വലിയ കോട്ടമായി മാറിയിരിക്കുകയാണ്. നിങ്ങള്‍ സെലക്റ്റ് ചെയ്ത കൊലയാളി പെര്‍ഫെക്റ്റ്‌ ആയിരുന്നു; അയാളേക്കാള്‍ മികച്ച ഒരു കില്ലര്‍ ലോകത്ത് തന്നെ വേറെ കാണില്ല എന്നാണ് എന്റെ തോന്നല്‍. പക്ഷെ സമയം മോശമായാല്‍,

The Author

Master

Stories by Master

28 Comments

Add a Comment
  1. എവിടെ ഇന്ന് ഇടാൻ ഉള്ള part എവിടെ
    ☹️

  2. Next partinayi katta waiting

  3. Enganeyanu profile pic vekkunnath

  4. Bro…ee Katha aro moshtich pratilipi enna application lu ittitund…thangalude arivode aano? Thangalude ee srusthi aarum adich mattaruth…you are really fabulous !!!

    1. മോഷ്ട്ടിച്ചതല്ല bro മാസ്റ്ററുടെ അറിവോടെയും സമ്മതത്തോടെയുമാണ്

  5. ഇതിന്റെ പേരാണ് കൊലച്ചതി മനുഷ്യനെ കൊല്ലാ കോല ചെയ്തേ ഈ മാസ്റ്റർ അടങ്ങൂ. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ എന്ന് ഡെസ്പ് ആയി പ്രാർത്ഥിക്കുന്ന ഒരു ആരാധകൻ.

  6. What about ദേവൻ
    ദേവരാഗം

  7. Next part verithanamayirkkum…

  8. ആരാച്ചാർ

    മാസ്റ്ററെ നിങ്ങൾ നിർത്തിയ ടൈം കറക്ടായി. ഇവിടെ ടെൻഷൻ ആണ്.

  9. Mr.ഭ്രാന്തൻ

    ആ അവസാനത്തെ ആ ട്വിസ്റ്റ് അവർ വീടിന്റെയുള്ളിൽ കയറിയപ്പോഴേ ഞാൻ ഊഹിച്ചിരുന്നു…
    മാസ്റ്റർ പൊളിയാണ്..
    വാസുവിന്റെ നിരപരാധിത്വം അറിഞ്ഞ് പോലീസ് വിട്ടയച്ച വാസുവിന്റെ എന്റ്രി ആകണേ അതെന്നാണ് എന്റെ ഇപ്പോഴത്തെ പ്രാർത്ഥന..
    പെട്ടെന്ന് തന്നെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യൂ…

  10. മ്മളെ ദേവന്റെ വല്ല വിവരോമുണ്ടോ ഡോക്ടർക്കു മെസേജ് അയക്കാനുള്ള വഴി പിടീല്ല അതോണ്ട് ചോദിച്ചതാണ് ട്ടോ

  11. Ningalude Katha valare aavesathodeyaanu njum ellarum vasyukunnathum kaathirikkunnathum..epozhum…..
    Ennal ningalkku vaayanakaarodu puchamanennu thonnunnu.parama pucham.1947nu munbmu,indiakarodu kaanicha…….vaayanakkar ningalepolullavare aaraadhichitteyullu…lle?avarodu enthenkilum onnu paranjal…enthaanu nashttam ..?MD parayunnu…master….

    Ok….suupr part…carion.

    BheeM sR

    1. Ningalude thoolikaye njn aaradhikkunnu.snehikkunnu…..ningalodu………..sory master

    2. Bheem Bro.. Master ulla sthalathu ee site block aanu avide ninnum proxy use cheithanu adheham kayarunnathu… proxy use cheyyumbol comments edan pattilla athanu master comments edathathu…

      1. O… sorry dr.arkum comment ettu kaanathondu….vedanayode paranjathaanu…arinjathil santhoshikunnu..masterde rachana njn valare eshttapedunnu.athukond paranjathaanu dr.really sorry

        1. Orutharathilum enikkum sitil register cheyan pattunnilla..aa dhukhamkoodi ariyikkunnu Dr.

  12. കോമ ഇട്ടതു കറക്റ്റ് പൊസിഷനിൽ
    ആളുകൾ ബിപി കൂടി ചാവും പഹയാ

    ലബ്യു

  13. എന്റെ മാസ്റ്ററെ കഥ തുടങ്ങിയത് മുതൽ mullinte മുനയിൽ നിൽക്കുന്നപോലെയാ വായിച്ചത്,climax scene എത്തിയപ്പോഴാ കുറച്ചു ആശ്വാസം ആയത്, ഡോണയെ നശിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്നാ സമാദാനം, ഇനിയും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കണമല്ലോ എന്നാലോചിക്കുമ്പോഴാ വിഷമം

  14. ആ വന്നത് ഷാജിയും പിള്ളാരും അല്ലെ

    1. Mr.ഭ്രാന്തൻ

      അങ്ങനെയും ഒരു ചാൻസ് ഉണ്ടല്ലോല്ലേ..ഞാനത് മറന്നു..

  15. മാസ്റ്ററെ പൊളിച്ചു പക്ഷെ ഡോണ മുത്തല്ലേ അവൾക്കു ഒന്നും പറ്റരുത്
    ദിവ്യയെ പോലെ കഴപ്പ് മൂത്തു നടക്കുന്നവളല്ല. ഡോണക്ക് അവളുടെ അച്ഛൻ കണ്ടു പിടിച്ച അവൾ സ്വന്തം സഹോദരനെ പോലെ കാണുന്ന സെക്യൂരിറ്റി വാസുവുണ്ട് കൂടാതെ കേരള പൊലീസിലെ മിടുക്കനായ പൗലോസും ഉണ്ട് പൗലോസ് ഭാവി ഭാര്യക്ക് വേണ്ടത്ര സംരക്ഷണം ഒരുക്കാതെ പോവില്ലേ പോയാൽ അതു തന്നെ ഒരു ബിഗ് ഫ്ലോപ്പാകും. ഡോണക്ക് ഒന്നും വരില്ല എന്ന വിശ്വാസത്തോടെ

    സ്നേഹപൂർവ്വം

    അനു (ഉണ്ണി )

  16. കിടിലോസ്ക്കി

  17. aiwa .. polichu tta

  18. എന്റെ മാസ്റ്ററെ… ഒരു രക്ഷയും ഇല്ല കേട്ടോ.. ബൈ ദുബായ് അടുത്ത വ്യാഴാഴ്ച ഇന്ന് തന്നെ ആക്കാൻ പറ്റുമോ? ??

  19. Ingane suspense kodukkalle master………. Kidu….. Waiting for next

  20. മാസ്റ്റർ ബ്ലഡ് പ്രഷർ കറി ചാവും ഞാൻ പറഞ്ഞില്ല എന്ന് വേണ്ട സൂപ്പർ അടിപൊളി പറയാൻ വാക്കുകൾ ഇല്ല ഇല്ലഅടുത്ത ഭാഗത്തെ താമസിപ്പിക്കരുത് സസ്നേഹം
    The tiger

Leave a Reply

Your email address will not be published. Required fields are marked *