“പേടിയോ..എന്റെ ഈശ്വരാ നല്ലത് ചെയ്താലും പ്രശ്നമാണോ..അമ്മ എന്തിനാ പേടിക്കുന്നത്..” ദിവ്യ പുട്ടിനുള്ള മാവ് നനച്ചുകൊണ്ട് ചോദിച്ചു.
“ഒരു സെക്കന്റ് കൊണ്ട് രാത്രി പകല്‍ ആയതുപോലെയുള്ള മാറ്റമല്ലേ..എങ്ങനെ ഞെട്ടാതിരിക്കും…..” രുക്മിണി മുഖത്തെ അത്ഭുതഭാവം വിടാതെ പറഞ്ഞു.
“എല്ലാറ്റിനും വാസുവേട്ടന് ആണമ്മേ കാരണം..ആ മനുഷ്യനെ മനസിലാക്കാന്‍ ഞാനും അച്ഛനും കുറെ വൈകി..അതിന്റെ പ്രായശ്ചിത്തം കൂടിയാണ് ഈ മാറ്റം എന്ന് കൂട്ടിക്കോ….” ദിവ്യ അമ്മയെ നോക്കാതെ പറഞ്ഞു.
“ഉം..അവസാനം നിങ്ങള്‍ അവനെ മനസിലാക്കിയല്ലോ..അത് മതി”
“അത് മാത്രം പോരമ്മേ..ഇത്ര നാളും ആ പാവത്തിനെ അധിക്ഷേപിച്ചതിന് പത്തിരട്ടിയായി ഞാന്‍ സ്നേഹം പകരം നല്‍കും..എന്നാലെ എനിക്ക് സമാധാനം കിട്ടൂ..”
രുക്മിണി ചെറിയ സംശയത്തോടെ മകളെ നോക്കി. പിന്നെ അവള് ഒരു ദീര്‍ഘനിശ്വാസത്തോടെ മുഖം മാറ്റി ജോലിയില്‍ വ്യാപൃതയായി.
വാസു രാവിലെ കുളിച്ചു വേഷം മാറി ശങ്കരന്റെ അരികിലെത്തി. അയാള്‍ ചായ കുടിച്ചുകൊണ്ട് പത്രപാരായണത്തില്‍ മുഴുകി ഇരിക്കുകയായിരുന്നു.
“അച്ഛാ..എനിക്ക് ഒരിടം വരെ പോകണം..ഞാന്‍ അവിടുന്ന് നേരെ കടയിലോട്ടു വന്നോളാം…” അവന് പറഞ്ഞു.
“എവിടെ പോകുന്നു മോനെ നീ?”
“എന്റെ ഒരു സുഹൃത്തിനെ കാണാന്‍ ആണ്..”
“എന്നാല്‍ നീ സ്കൂട്ടര്‍ എടുത്തോ..”
“വേണ്ട..ഞാന്‍ നടന്നു പൊയ്ക്കോളാം..”
“ശരി..ആ ബൈക്ക് ഇന്ന് കിട്ടിയേക്കും..ഞാന്‍ കുറച്ചു കഴിഞ്ഞ് അവന്മാരെ ഒന്ന് വിളിച്ചു നോക്കാട്ടെ” ശങ്കരന് പറഞ്ഞു.
വാസു അടുക്കളയില്‍ രുക്മിണിയെ കാണാന്‍ ചെന്നപ്പോള്‍ പതിവിനു വിപരീതമായി അമ്മയെ സഹായിക്കുന്ന ദിവ്യയെ കണ്ടു ചെറുതായൊന്ന് അമ്പരന്നു. അവനെ കണ്ടപ്പോള്‍ ദിവ്യയുടെ മുഖം തുടുത്തു.
“അമ്മെ..ഞാന്‍ പോവ്വാണ്…ഒരാളെ കാണാനുണ്ട്” അവന് പറഞ്ഞു.
“കഴിച്ചിട്ട് പോ മോനെ..”
“വേണ്ട..ഞാന്‍ പുറത്ത് നിന്നും കഴിച്ചോളാം…”
“കഴിക്ക് വാസുവേട്ടാ..അമ്മെ അ കറി ഇങ്ങെടുക്ക്..”
ദിവ്യ വേഗം ചൂട് പുട്ട് ഒരു പ്ലേറ്റില്‍ എടുത്ത് ഡൈനിംഗ് മുറിയില്‍ എത്തി മേശപ്പുറത്ത് വച്ചു; പിന്നാലെ കറിയും അവള് തന്നെ കൊണ്ടുവന്നു അതിലേക്ക് ഒഴിച്ചു. വാസു അമ്പരന്ന് അവളെയും രുക്മിണിയെയും നോക്കി. രുക്മിണി പുഞ്ചിരിച്ചു.
“ഇരിക്ക്..” ദിവ്യ അവന്റെ കൈയില്‍ പിടിച്ച് കസേരയില്‍ ഇരുത്തി. വാസു അവിശ്വസനീയതയോടെ അവളുടെ പ്രവൃത്തി നോക്കി അന്തം വിട്ടിരിക്കുകയായിരുന്നു; അതിലേറെ രുക്മിണിയും.
ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട് മാസ്റ്റർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു നന്ദി.
ആസനത്തിൽ നാവിഴയുന്ന സുഖം ദിവ്യ ഒന്നു മനസ്സറിഞ്ഞ് ആസ്വദിക്കട്ടെ . നാവുകൾ പല തരം ഉണ്ടെന്നും അതിന്റെ സുഖം പലത് ആണെന്നും അവൾ അറിയട്ടെ . വാസുവിന്റെ കുണ്ണ തന്നെ അവളുടെ പൂറിൽ കയറിക്കോട്ടെ . അവളുടെ കഴുകാത്ത
വിയർത്ത ആസനത്തിന്റെ രുചി നാവുകളിൽ പടരട്ടെ .
വെയ്റ്റിംഗ് for the ട്വിസ്റ്റ് ?
വീണ്ടും വായിക്കുമ്പോഴും പുതിയ ഫീൽ കിട്ടുന്നു.ഇത് പബ്ലിഷ് ചെയ്തൂടെ
ന്റെ പൊന്നു മാഷേ ഇങ്ങനെ ആകാംക്ഷയുടെ വാക്കിക്കെത്തിച്ചട്ടു കലം ഉടയ്ക്കല്ലേ.. ഒരു അപേക്ഷ കൂടി ഈ കഥ രണ്ട് ദിവസത്തിനിടക്ക് ഓരോ ഭാഗങ്ങളും update ചെയ്യാൻ പറ്റ്വോ.. ഇല്ലാലേ.. കൊതികൊണ്ട് ചോയ്ച്ചതാ..
കുറെ നാൾ തുണ്ട് പടത്തിന്റെ പിന്നാലെ പോയി, മാസ്റ്ററുടെ കഥകൾ വായിക്കുമ്പോൾ ഉള്ള അനുഭൂതി ഒന്നും വേറെ ഒരിടത്തും ഇല്ലെന്ന തിരിച്ചറിവ് വീണ്ടും ഇവിടെ എത്തിച്ചു
സംഗതി നന്നായിട്ടുണ്ട് ത്രില്ലെർ ഒക്കെ തന്നെ, പക്ഷെ ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്.
Diya ye nirasapedutharuthe sir
Diyaye nirasa pedutharuthu. Avalude moham onnu nadakkende.
ഒരു രക്ഷയും ഇല്ല ഈ പാർട്ടും ഒടുക്കത്തെ സസ്പെൻസ് ആയി പോയി മാസ്റ്റർ ജീ ✌✌✌✌????
ഒടുക്കത്തെ സസ്പെൻസ് ആയിപോയി
എടാ നാറി… കൊതിപ്പിക്കല്ലേട
Master this partum polichu
Ee one week waiting Anu problem
?
Master first comment from me
Ee bhagavum thakarthu