Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 6 [Master] 429

Kambi Views 222912

“ഹും..നീ വേണേല്‍ വിശ്വസിച്ചാല്‍ മതി. വാസുവേട്ടനെ അടിപിടിക്കേസില്‍ ആരും തൂക്കി കൊല്ലാനൊന്നും പോകുന്നില്ല…ഒരു വക്കീലിനെ വച്ചാല്‍ ഇന്ന് തന്നെ തിരിച്ചു വരികയും ചെയ്യും..പക്ഷെ നിന്റെ വീഡിയോ പുറത്തായാല്‍ അറിയാമല്ലോ എന്തൊക്കെ സംഭവിക്കുമെന്ന്? ചിലപ്പോള്‍ ആത്മഹത്യ വരെ നിന്റെ വീട്ടില്‍ നടന്നെന്നിരിക്കും…” ദിവ്യ അത്രയും പറഞ്ഞിട്ട് ഫോണ്‍ വച്ചു. അവള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അവളുടെ മുഴുത്ത മുലകള്‍ ശക്തമായി ഉയര്‍ന്നു താഴ്ന്നു.
ദിവ്യയുടെ ഭീഷണി കേട്ട രതീഷ്‌ ആകെ പരിഭ്രാന്തനായി. സംഗതി ശരിയാകാനാണ് സാധ്യത. താന്‍ ആ മൊബൈലില്‍ ആയിരുന്നു അവളുടെ കുളി പകര്‍ത്തിയത്. ഒപ്പം മിക്കവാറും അയലത്തെ ചേച്ചിയുമായി തന്റെ വീഡിയോയും അതില്‍ കാണും. ഛെ..ഓരോരോ മണ്ടത്തരങ്ങള്‍! അത് അവന്റെ കൈയില്‍ ഉള്ള കാലത്തോളം മനസമാധാനം കിട്ടില്ല. എങ്ങനെയും അത് കൈക്കലാക്കണം. അത് പിന്നത്തെ വിഷയം. ആദ്യം അച്ഛനോട് പറഞ്ഞ് വാസുവിനെതിരെ ഉള്ള പരാതി പിന്‍വലിക്കണം. ഇല്ലെങ്കില്‍ എല്ലാം കുഴയും. പെങ്ങളുടെ നഗ്ന വീഡിയോ നെറ്റില്‍ എത്തിയാല്‍ അവളും അമ്മയും തൂങ്ങിച്ചാകും. അച്ഛനോട് എന്ത് പറയും എന്നു മനസിലാകുന്നില്ല. വെറുതെ പരാതി പിന്‍വലിക്കാന്‍ പറഞ്ഞാല്‍ അച്ഛന്‍ തന്നെ തെറി വിളിക്കും.
അവന്‍ ആകെ വെപ്രാളപ്പെട്ട് പലതും ചിന്തിച്ചു. പൌലോസ് വാസുവിനെ ഉരുട്ടുന്നത് സ്വപ്നം കണ്ടാണ്‌ അച്ഛന്‍ പരാതി കൊടുത്തത്. മതിയായ കാരണം ഇല്ലാതെ അച്ഛന്‍ അത് പിന്‍വലിക്കാനും പോകുന്നില്ല! അനിയത്തിയുടെ വീഡിയോ വാസുവിന്റെ പക്കലുണ്ട് എന്ന് തനിക്ക് പറയാന്‍ പറ്റുമോ? ആ വീഡിയോ താനാണ് എടുത്തത് എന്ന് ആ ദ്രോഹിയോ അവളോ അച്ഛനോട് പറഞ്ഞാല്‍ പിന്നെ അച്ഛന്റെ കൈ കൊണ്ടായിരിക്കും തന്റെ അന്ത്യം. ആ കാലമാടന്റെ കൈയില്‍ നിന്നും വല്ല വിധേനയും ആ മെമ്മറി കാര്‍ഡ് കൈക്കലാക്കണം! പക്ഷെ ഇപ്പോള്‍ അച്ഛനോട് എന്ത് പറയും? അവന്‍ പലതും ആലോചിച്ചു. പെട്ടെന്ന് അവന്റെ തലയില്‍ ബള്‍ബ് കത്തി. അതെ..അതേയുള്ളൂ വഴി; അവന്‍ മനസ്സില്‍ പറഞ്ഞു. ഒരു മകനും അച്ഛനോട് പറയാന്‍ പറ്റുന്ന വിഷയമല്ല..എന്നാലും തല്‍ക്കാലം കാര്യം സാധിക്കാന്‍ വേറെ നിര്‍വാഹമില്ല. അവന്‍ ഫോണെടുത്തു.
“ഹലോ അച്ഛാ ഞാനാ രതീഷ്”
“ങാ എന്താടാ”
“അച്ഛാ ഞാനൊരു കാര്യം പറഞ്ഞാല്‍ അച്ഛന്‍ ദേഷ്യപ്പെടുമോ?”
“നീ പറേടാ..”
“അച്ഛന്‍ ആ വാസുവിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാമോ?”
“എന്ത്? പരാതി പിന്‍വലിക്കാനോ? ഹും..അന്ന് അവനെന്നെ തല്ലുന്നത് നീയും കണ്ടതല്ലേ? നിന്നെ ഒരു വിറകു കൊള്ളി വലിച്ചെറിയുന്നത് പോലെ എറിഞ്ഞ അവനോടു നിനക്ക് സഹതാപമോ? ഒരു കാരണവശാലും ഇത്തവണ അവനെ ഞാന്‍ വെറുതെ വിടില്ല. പോലീസിനെ തല്ലി എന്നതിന്റെ പേരില്‍ പൌലോസ് സാറ് ഭയങ്കര കലിപ്പിലാണ്..ഇപ്പൊ അവനെ അങ്ങേരുടെ കൈയില്‍ കിട്ടിയാല്‍, അവന്റെ കാര്യം സ്വാഹ..”

The Author

Master

Stories by Master

14 Comments

Add a Comment
  1. ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട് മാസ്റ്റർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു നന്ദി.

  2. കുട്ടൻ

    ആസനത്തിൽ നാവിഴയുന്ന സുഖം ദിവ്യ ഒന്നു മനസ്സറിഞ്ഞ് ആസ്വദിക്കട്ടെ . നാവുകൾ പല തരം ഉണ്ടെന്നും അതിന്റെ സുഖം പലത് ആണെന്നും അവൾ അറിയട്ടെ . വാസുവിന്റെ കുണ്ണ തന്നെ അവളുടെ പൂറിൽ കയറിക്കോട്ടെ . അവളുടെ കഴുകാത്ത
    വിയർത്ത ആസനത്തിന്റെ രുചി നാവുകളിൽ പടരട്ടെ .

  3. വെയ്റ്റിംഗ് for the ട്വിസ്റ്റ്‌ ?

  4. വീണ്ടും വായിക്കുമ്പോഴും പുതിയ ഫീൽ കിട്ടുന്നു.ഇത് പബ്ലിഷ് ചെയ്തൂടെ

  5. ന്റെ പൊന്നു മാഷേ ഇങ്ങനെ ആകാംക്ഷയുടെ വാക്കിക്കെത്തിച്ചട്ടു കലം ഉടയ്ക്കല്ലേ.. ഒരു അപേക്ഷ കൂടി ഈ കഥ രണ്ട് ദിവസത്തിനിടക്ക് ഓരോ ഭാഗങ്ങളും update ചെയ്യാൻ പറ്റ്വോ.. ഇല്ലാലേ.. കൊതികൊണ്ട് ചോയ്ച്ചതാ..

  6. ഓൾ കേരള കമ്പി മാസ്റ്റർ ഫാൻസ് അസോസിയേഷൻ

    കുറെ നാൾ തുണ്ട് പടത്തിന്റെ പിന്നാലെ പോയി, മാസ്റ്ററുടെ കഥകൾ വായിക്കുമ്പോൾ ഉള്ള അനുഭൂതി ഒന്നും വേറെ ഒരിടത്തും ഇല്ലെന്ന തിരിച്ചറിവ് വീണ്ടും ഇവിടെ എത്തിച്ചു

  7. സംഗതി നന്നായിട്ടുണ്ട് ത്രില്ലെർ ഒക്കെ തന്നെ, പക്ഷെ ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്.

  8. Diya ye nirasapedutharuthe sir

  9. Diyaye nirasa pedutharuthu. Avalude moham onnu nadakkende.

  10. ഒരു രക്ഷയും ഇല്ല ഈ പാർട്ടും ഒടുക്കത്തെ സസ്പെൻസ് ആയി പോയി മാസ്റ്റർ ജീ ✌✌✌✌????

  11. ഒടുക്കത്തെ സസ്പെൻസ് ആയിപോയി

  12. എടാ നാറി… കൊതിപ്പിക്കല്ലേട

  13. Master this partum polichu
    Ee one week waiting Anu problem
    ?

  14. Master first comment from me
    Ee bhagavum thakarthu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: