മൃഗം 6 [Master] 429

“ഉം ഉം…മോനെ..നിനക്ക് കുരുട്ടുബുദ്ധി ആവശ്യത്തിലേറെ ഉണ്ട്..ഈ ബുദ്ധി പഠിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ നീ ഐ എ എസ് എടുത്തേനെ..ശരി ശരി…” അയാള്‍ ഫോണ്‍ വച്ചു.
പിന്നെ എസ് ഐയുടെ മുറിയിലേക്ക് ചെന്നു.
വാസു കടയില്‍ എത്തുന്നതും കാത്ത് ശങ്കരന്‍ ഇരിക്കുകയായിരുന്നു. അവനൊരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണം എന്നയാള്‍ ചിന്തിക്കുകയായിരുന്നു. വാസു വരുന്നത് കണ്ടപ്പോള്‍ അയാള്‍ മുത്തുവിനെ പുറത്തേക്ക് പറഞ്ഞുവിട്ടു.
“മോനെ..ഇങ്ങുവാ…ഒരു അത്യാവശ്യകാര്യം പറയാനുണ്ട്…”
വാസു ശങ്കരന്റെ കൂടെ ഓഫീസില്‍ കയറി അയാളുടെ സമീപം ഇരുന്നു. ശങ്കരന്‍ പോലീസ് വന്നതും പറഞ്ഞതും എല്ലാം അവനെ അറിയിച്ചു. വാസുവിന്റെ മുഖത്ത് പ്രത്യേകിച്ച് യാതൊരു ഭാവഭേദവും അയാള്‍ കണ്ടില്ല.
“എന്നാ ഞാനൊന്നു പോയിട്ട് വരാം..” അയാള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ വാസു സാധാരണ മട്ടില്‍ പറഞ്ഞു.
“മോനെ ആ എസ് ഐ നീ കരുതുന്നത് പോലെ സാധാരണക്കാരന്‍ അല്ല..മഹാ മോശമാണ് അയാളുടെ സ്വഭാവം..നിന്നെ കൈയില്‍ കിട്ടിയാല്‍ അയാള്‍ ഉപദ്രവിക്കും..നീ എന്തിനാണ് ആ പോലീസുകാരനെ തല്ലിയത്? അന്ന് മുസ്തഫയെ കാണാന്‍ വേണ്ടിയല്ലേ നീ അങ്ങോട്ട്‌ പോയത്?” ശങ്കരന്‍ ചോദിച്ചു.
“എന്നെ തല്ലാന്‍ കൊട്ടേഷന്‍ കൊടുക്കാനാണ് അയാള്‍ അന്ന് മുസ്തഫയെ വിളിച്ചു വരുത്തിയത്..അയാളുടെ മുന്‍പില്‍ വച്ചു ഞാനവനെ തല്ലിയപ്പോള്‍ അയാള്‍ ഇടപെട്ടു..അങ്ങനെ ഒന്ന് കൈ വയ്ക്കേണ്ടി വന്നു” വാസു പറഞ്ഞു.
“അതിപ്പോള്‍ ആകെ പ്രശ്നമായിരിക്കുകയാണ്..പോലീസുകാരനെ തൊട്ടാല്‍ അവന്മാര്‍ വെറുതെ വിടുമോ..നീ ഇപ്പോള്‍ അങ്ങോട്ട്‌ പോണ്ട..ഞാനൊരു വക്കീലിനെ കണ്ടിട്ട് വേഗം വരാം…..”
“ഏയ്‌..അച്ഛന്‍ എങ്ങും പോകണ്ട..ഞാന്‍ എസ് ഐയെ കണ്ടോളാം..അടി കൊള്ളാന്‍ എനിക്ക് പേടി ഒന്നുമില്ലച്ഛാ….”
വാസു പോകാന്‍ എഴുന്നേറ്റു.
“മോനെ നീ ഞാന്‍ പറയുന്നത് കേള്‍ക്ക്..അച്ഛനൊരു വക്കീലിനെ ഏര്‍പ്പാടാക്കാം”
“ഞാന്‍ പോകുകയാണ്..”
വാസു ശങ്കരന് മറുപടി നല്‍കാതെ ഇറങ്ങി.
“എന്നാല്‍ മോനെ നീ സ്കൂട്ടറില്‍ പോ..ഇന്നാ താക്കോല്‍….” താന്‍ പറഞ്ഞാല്‍ അവന്‍ നില്‍ക്കില്ല എന്ന് മനസിലാക്കിയ ശങ്കരന്‍ താക്കോല്‍ അവനുനല്‍കി. വാസു അതുവാങ്ങി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.
സ്റ്റേഷനില്‍ വാസു സ്കൂട്ടര്‍ വച്ചിട്ട് ചെന്നു.
“എസ് ഐ ഉണ്ടോ” പാറാവ്‌ നിന്ന പോലീസുകാരനോട്‌ അവന്‍ ചോദിച്ചു.
“ഉം ഉണ്ട്..ചെല്ല്….” അയാള്‍ പറഞ്ഞു.

The Author

Master

Stories by Master

14 Comments

Add a Comment
  1. ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം ആകുന്നുണ്ട് മാസ്റ്റർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു നന്ദി.

  2. കുട്ടൻ

    ആസനത്തിൽ നാവിഴയുന്ന സുഖം ദിവ്യ ഒന്നു മനസ്സറിഞ്ഞ് ആസ്വദിക്കട്ടെ . നാവുകൾ പല തരം ഉണ്ടെന്നും അതിന്റെ സുഖം പലത് ആണെന്നും അവൾ അറിയട്ടെ . വാസുവിന്റെ കുണ്ണ തന്നെ അവളുടെ പൂറിൽ കയറിക്കോട്ടെ . അവളുടെ കഴുകാത്ത
    വിയർത്ത ആസനത്തിന്റെ രുചി നാവുകളിൽ പടരട്ടെ .

  3. വെയ്റ്റിംഗ് for the ട്വിസ്റ്റ്‌ ?

  4. വീണ്ടും വായിക്കുമ്പോഴും പുതിയ ഫീൽ കിട്ടുന്നു.ഇത് പബ്ലിഷ് ചെയ്തൂടെ

  5. ന്റെ പൊന്നു മാഷേ ഇങ്ങനെ ആകാംക്ഷയുടെ വാക്കിക്കെത്തിച്ചട്ടു കലം ഉടയ്ക്കല്ലേ.. ഒരു അപേക്ഷ കൂടി ഈ കഥ രണ്ട് ദിവസത്തിനിടക്ക് ഓരോ ഭാഗങ്ങളും update ചെയ്യാൻ പറ്റ്വോ.. ഇല്ലാലേ.. കൊതികൊണ്ട് ചോയ്ച്ചതാ..

  6. ഓൾ കേരള കമ്പി മാസ്റ്റർ ഫാൻസ് അസോസിയേഷൻ

    കുറെ നാൾ തുണ്ട് പടത്തിന്റെ പിന്നാലെ പോയി, മാസ്റ്ററുടെ കഥകൾ വായിക്കുമ്പോൾ ഉള്ള അനുഭൂതി ഒന്നും വേറെ ഒരിടത്തും ഇല്ലെന്ന തിരിച്ചറിവ് വീണ്ടും ഇവിടെ എത്തിച്ചു

  7. സംഗതി നന്നായിട്ടുണ്ട് ത്രില്ലെർ ഒക്കെ തന്നെ, പക്ഷെ ഒരാഴ്ചത്തെ കാത്തിരിപ്പ് കഷ്ടമാണ്.

  8. Diya ye nirasapedutharuthe sir

  9. Diyaye nirasa pedutharuthu. Avalude moham onnu nadakkende.

  10. ഒരു രക്ഷയും ഇല്ല ഈ പാർട്ടും ഒടുക്കത്തെ സസ്പെൻസ് ആയി പോയി മാസ്റ്റർ ജീ ✌✌✌✌????

  11. ഒടുക്കത്തെ സസ്പെൻസ് ആയിപോയി

  12. എടാ നാറി… കൊതിപ്പിക്കല്ലേട

  13. Master this partum polichu
    Ee one week waiting Anu problem
    ?

  14. Master first comment from me
    Ee bhagavum thakarthu

Leave a Reply

Your email address will not be published. Required fields are marked *