മുള്ളി തെറിച്ച ബന്ധങ്ങൾ 2 [മാൻഡ്രേക്ക്] 748

 

ചേച്ചി പാത്രങ്ങൾ ആയി അടുക്കളയിലേക്കു പോയി.. കുറച്ചു നേരത്തേക്ക് മൗനം ആയി.. ടിവിയുടെ ശബ്ദം മാത്രം.. അമ്മയും പപ്പയും പോയ നിമിഷങ്ങൾ പിന്നെയും എന്റെ മനസിലേക്ക് എത്തി.. ഞാൻ ഇവിടെ തനിച്ചു.. ഞാൻ ഇല്ലെങ്കിലും അവർക്കു ഒന്നുമില്ല.. അല്ലെങ്കിൽ ഇങ്ങനെ ഇവിടെ കൊണ്ടു വന്നു ഇട്ടിട്ടു പോകുമോ..കണ്ണിൽ ഇരുട്ട് കേറി വരുന്നത് പോലെ..

 

“നിനക്കു ഇവിടെ അപ്പാപ്പന്റെ കൂടെ നിൽക്കാൻ ഇഷ്ടമില്ല എന്ന് എനിക്ക് അറിയാം.. എന്നാലും എല്ലാം മോന്റെ നല്ലതിന് വേണ്ടി അല്ലേ ” എന്റെ മുഖത്തെ ഭാവ വ്യത്യാസങ്ങൾ മനസിലാക്കി എന്ന വണ്ണം അപ്പാപ്പൻ പറഞ്ഞു..

“ഇല്ല അപ്പാപ്പാ എനിക്ക് കുഴപ്പം ഒന്നുമില്ല.. എനിക്ക് അപ്പാപ്പനെ ഭയങ്കര ഇഷ്ടമാ ” ഞാൻ വെറുതെ സുഖിപ്പിക്കാൻ മറുപടി ഒന്നു ആലോചിച്ചു പറഞ്ഞു.. അപ്പാപ്പന്റെ മുഖത്തു സന്തോഷം നിറഞ്ഞു തുളുമ്പി..

 

“എന്റെ അപ്പൂട്ടൻ മിടുക്കനാ.. മോൻ നല്ല മിടുക്കൻ ആയി തിരിച്ചു വരും എന്നാ ഞാൻ നിന്റെ അമ്മക്ക് വാക്ക് കൊടുത്തിരിക്കുന്നത്..നാളെ നമുക്കു പുതിയ സ്കൂളിൽ പോണം..ഇവിടെ അടുത്ത് തന്നെയാ..അഡ്മിഷൻ എല്ലാം ഞാൻ ശരിയാക്കിയിട്ടുണ്ട്.. വരുന്ന വഴിയിൽ ആ ജോസ്മോന്റെ കടയിൽ കേറി നമുക്ക് ഒരു സൈക്കിൾ വാങ്ങി വരാം..അപ്പൂന് കാറിൽ കൊണ്ടു ആകുന്നതു ഒന്നും ഇഷ്ടമില്ല എന്ന് അമ്മ പറഞ്ഞായിരുന്നു ” അപ്പാപ്പൻ എന്റെ തലയിൽ കൈ വെച്ചു അനുഗ്രഹിക്കുന്നത് പോലെ പറഞ്ഞു..

 

പുതിയ സൈക്കിൾ.. അതു എന്തായാലും എന്റെ മൂഡ് ഒന്നു മാറ്റി.. ഞാൻ അപ്പാപ്പനെ നോക്കി ഇളിച്ചു.. കൊള്ളാം കുറെയേറെ നാളത്തെ ആഗ്രഹം ആണ് ഒരു ഗിയർ സൈക്കിൾ.. അപ്പാപ്പൻ ആകുമ്പോൾ കണ്ണും പൂട്ടി വാങ്ങി തരും.. പപ്പയെ പോലെ പിശുക്കില്ല..എന്റെ വിഷമം ഒക്കെ എവിടേക്കോ ബൈ പറഞ്ഞു പോയി..

 

ചേച്ചി വന്നതും അപ്പാപ്പൻ ടിവി ഓഫ്‌ ചെയ്തു കുരിശു വരക്കാം എന്നും പറഞ്ഞു പ്രാർത്ഥന തുടങ്ങി.. ഞാൻ സൈക്കിൾ സ്വപ്‍നം കണ്ടു കൂടെ ഇരുന്നു.. ചേച്ചിയെ നോക്കുക പോലും ചെയ്തില്ല.. എന്റെ മനസിൽ പുതിയ സൈക്കിൾ ഉം അതു ഗിയർ മാറ്റി റബ്ബർ കാട്ടിൽ കൂടി ചാടിച്ചു ചവിട്ടി നടക്കുന്ന ഞാനും മാത്രം ആയിരുന്നു..

47 Comments

Add a Comment
  1. ❤❤❤

  2. പൊന്നു.?

    കൊള്ളാം……. പൊളിച്ചു.

    ????

  3. കൊള്ളാം സൂപ്പർ. തുടരുക. ???

  4. കൊള്ളാം നന്നായിട്ടുണ്ട്

  5. നൈസ്

  6. Kadha ithuvare nannayittund …
    Ennalum cheriya samshayangal
    1 .lisi chechiyude prayam?
    2. Kadhayil onnil kooduthal nayikamar undo?
    3.lisi chechiyumaayi ulla bandham aval entha ivide thamasikkunne?
    Marupadi tharum ennu pratheekshikkunnu

  7. Excellent. A completely different one. Fresh theme and interesting. Please include some female peeing.
    Thanks
    Raj

    1. മാൻഡ്രേക്ക്

      Thanks raj..I will definitely look into your suggestion.

  8. Poli. Nice aayittund bro.

    1. മാൻഡ്രേക്ക്

      Thanks ❤️

  9. മോനെ ഒരേ പൊളി . നീ കലക്കി ഹോ വേറെ ലെവൽ സാനം . പെട്ടന്ന് അടുത്ത പാർട്ട് തായോ

    1. മാൻഡ്രേക്ക്

      Submit ചെയ്തിട്ടുണ്ട്.. ❤

  10. സുലുമല്ലു

    ❤❤❤

    1. മാൻഡ്രേക്ക്

      ?

  11. മാൻഡ്രേക്ക്

    ഒക്കെ ✌?️❤

  12. ഉഗ്രൻ??? കഥ

    1. മാൻഡ്രേക്ക്

      ❤️

  13. കൊള്ളാം. പൊളിച്ചു മോനെ പൊളിച്ചു ❤❤❤❤❤

    1. മാൻഡ്രേക്ക്

      താങ്ക്യു താങ്ക്യു ?

  14. ❤️❤️❤️❤️

    1. മാൻഡ്രേക്ക്

      ?

  15. മാൻഡ്രേക്ക്

  16. സൂപ്പർ ♥️?????

  17. പൊളിച്ചു ????… വേഗം തന്നോളൂ അടുത്തത് ?

    1. മാൻഡ്രേക്ക്

      താങ്ക്സ്.. അടുത്ത ഭാഗം തുടങ്ങിയതേ ഉള്ളു ?

      1. എത്ര ടൈം കാത്തിരിക്കണം

        1. മാൻഡ്രേക്ക്

          എന്തായാലും ഒരു ആഴ്ചകു ഉള്ളിൽ നമുക്ക് സെറ്റ് ആക്കാം..?

  18. Kollam monusee….
    Nalla adipoli kadha.
    Thudakkakkaaran anenn thonunnilla.

    1. മാൻഡ്രേക്ക്

      ? thank you

  19. രണ്ടു പാർട്ടും വായിച്ചു ബ്രോ …..
    അടിപൊളി ?വൈകാതെ അടുത്ത ഭാഗം തരും എന്ന് പ്രധീക്ഷിക്കുന്നു ♥️

    1. മാൻഡ്രേക്ക്

      താങ്ക്സ് ബ്രോ.. അടുത്ത ഭാഗം എത്രയും പെട്ടന്ന് എത്തിക്കാം ?❤️

  20. Kollam poli waiting for next part ????

    1. മാൻഡ്രേക്ക്

      ? thanks bro

  21. അരുൺ മാധവ്

    മാൻഡ്രേക്കെ. സംഭവം നന്നായിട്ടുണ്ട്…
    പിന്നെ കഥ എഴുത്ത് ആദ്യവൊന്നും അല്ലാന്ന് ആ ശൈലി കണ്ടാൽ മനസിലാവൂട്ടോ…
    എന്നാൽ വേഗം അടുത്ത ഭാഗം വന്നോട്ടെ.. Waiting ???

    സ്നേഹത്തോടെ❤

    1. മാൻഡ്രേക്ക്

      സത്യം ആയിട്ടും ഫസ്റ്റ് ട്രൈ ആണ് ബ്രോ.. അടുത്ത ഭാഗം എഴുത്തു തുടങ്ങിയില്ല.. വൈകാതെ നമുക്ക് ശരിയാകാം ?

      1. എന്തായാലും അധികം കഷ്ടപ്പെട്ടു കാണില്ല . ലാലിൻറ നെയ്യലുവ ഒരു inspiration ആയതായി തോന്നുന്നു.

        1. മാൻഡ്രേക്ക്

          ?

  22. ഇഷ്ടായി ബ്രോ?

    1. മാൻഡ്രേക്ക്

      ❤️

  23. മാൻഡ്രേക്ക്

    പ്രിയ വായനക്കാരെ പേജസ് താഴെ മാൻഡ്രേക്ക് എന്ന ടാഗ് ഇൽ ക്ലിക്ക് ചെയ്താൽ ആദ്യ ഭാഗം വായിക്കാൻ സാധിക്കുന്നത് ആയിരിക്കും.

  24. കൊള്ളാം, നല്ല എഴുത്ത്…

    1. മാൻഡ്രേക്ക്

      ?

    1. മാൻഡ്രേക്ക്

      താങ്ക്സ് ബ്രോ ?

  25. First part ippozhan vayichath
    Kollam superb ???
    Ee part vayichitt parayam

    1. മാൻഡ്രേക്ക്

      ?❤️

Leave a Reply

Your email address will not be published. Required fields are marked *