മുള്ളി തെറിച്ച ബന്ധങ്ങൾ 2 [മാൻഡ്രേക്ക്] 743

 

സിറ്റ് ഔട്ട്‌ ഇന്റെ പടികൾ ഇറങ്ങി ഞാൻ പതിയെ മുറ്റത്തേക്കു നടന്നു..എന്താ ഒരു ഫീൽ.. നമ്മുടെ നാട്ടിലൊക്കെ ആണെങ്കിൽ ഈ സമയത്ത് തന്നെ ചൂട് തുടങ്ങും.. ഇതുപോലെ ആണെങ്കിൽ ഇവിടെ കുറച്ചു കാലം പിടിച്ചു നിക്കാം.. ഞാൻ ചുറ്റും കണ്ണോടിച്ചു.. വളരെ വിശാലമായ ഒരു മുറ്റം.. നടുക്ക് കൂടെ അങ്ങ് ദൂരേന് കല്ലുകൾ നല്ല വൃത്തിയിൽ പാകിയ ഒരു റോഡ് നേരെ കാർ പോർച്ചിലെക് പോകുന്നു.. ഗേറ്റ് ഇവിടുന്നു കാണാൻ സാധിക്കില്ല… അത്രയും ഉള്ളിലേക്കു ആണ് വീട്.. പറമ്പും അത്രക്കും ഉണ്ട്. തേങ്കിൻ മരങ്ങൾ ഒരുപാടു നിൽപ്പുണ്ട് ഈ വഴിയുടെ ഇരു വശത്തും.. ചുറ്റും നല്ല പച്ചപ്പു.. എവിടേക്കു തിരിഞ്ഞാലും കുറച്ചു അകലെ ആയി റബ്ബർ മരങ്ങൾ.. ഒരു വല്യ കാടിന്റെ ഒത്ത നടുക്ക് ഒരു ട്രെഡിഷണൽ റിസോർട്.. ആദ്യ നോട്ടത്തിൽ ആരും അങ്ങനെയേ വിചാരിക്കു… അപ്പാപ്പന്റെ സെറ്റ് അപ്പ്‌ കൊള്ളാം.. സത്യം പറഞ്ഞാൽ മുമ്പ് വന്നിട്ടു ഉണ്ടെങ്കിലും ഇത്രെയും വിശദമായി ഒന്നും നോക്കിയിട്ടില്ല.. പപ്പയുടെ വാക്കുകൾ.. എന്നിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.. ഇതൊക്കെ ഒരിക്കൽ എന്റേത് ആകുമെന്ന് ആരോ കാതുകളിൽ മന്ത്രിക്കുന്നു.. മത്തൻ കുത്തിയാൽ കുമ്പളം മുളകുമോ.. എന്നോട് ഞാൻ തന്നെ ചോദിച്ചു മുൻപോട്ടു നടന്നു..

 

എല്ലാം കണ്ടു ആസ്വദിച്ചു നടന്ന ഞാൻ പുറകിൽ നിന്നും പരിജയം ഉള്ള ഒരു വിളി കേട്ടു തിരിഞ്ഞ് നോക്കി..

 

“എങ്ങോട്ടാടാ ചെറുക്കാ രാവിലേ ഈ തണുപ്പത്തു ” അപ്പാപ്പൻ ഉള്ളു നിറഞ്ഞ ചിരിയോടെ ചോദിച്ചു

 

“ഓ വെറുതെ ഒന്ന് ഇറങ്ങി നടക്കാന് ഓർത്തു അപ്പാപ്പ ” ഞാൻ വിനയപൂർവം ഉത്തരം നൽകി

 

“അതു നല്ലതാപ്പാ, അപ്പു ഇത്ര വെളുപ്പിനെ എഴുനേൽക്കുമോ?രാവിലെ എഴുനേറ്റ് നടന്നാലേ ശരീരം ഒകെ നാനാവുള്ളു ” അപ്പാപ്പൻ വീണ്ടും പുഞ്ചിരി നൽകി.

 

അപ്പാപ്പനും എന്റെ കൂടെ കൂടി.. അല്ലാ അപ്പാപ്പൻ എനിക്ക് മുൻപേ വഴി കാണിച്ചു നടന്നു.. നടക്കുമ്പോൾ റബ്ബർ മരങ്ങൾക്കു ഇടയുലൂടെ ഒരാൾ ഞങളുടെ നേർക്കു മുഖത്തു ഒരു പുഞ്ചിരി ആയി നടന്നു വരുന്നുണ്ടാരുന്നു..ഒരു  പത്തു 45 വയസു തോന്നിക്കും..മുഷിഞ്ഞ ഒരു ഷർട്ടും കറുത്ത ഒരു പാന്റും ആണ് വേഷം.. കയ്യിൽ ഒരു ടോർച്ചും ഒരു അരിവാ പോലത്തെ എന്തോ ഒന്നും  ഉണ്ട്‌.. അരയിൽ ഒരു ബെൽറ്റ്‌.. അടുത്ത് എത്തിയപ്പോൾ അയാൾ എന്നെ ഒന്ന് അടിമുടി നോക്കി.

47 Comments

Add a Comment
  1. ❤❤❤

  2. പൊന്നു.?

    കൊള്ളാം……. പൊളിച്ചു.

    ????

  3. കൊള്ളാം സൂപ്പർ. തുടരുക. ???

  4. കൊള്ളാം നന്നായിട്ടുണ്ട്

  5. നൈസ്

  6. Kadha ithuvare nannayittund …
    Ennalum cheriya samshayangal
    1 .lisi chechiyude prayam?
    2. Kadhayil onnil kooduthal nayikamar undo?
    3.lisi chechiyumaayi ulla bandham aval entha ivide thamasikkunne?
    Marupadi tharum ennu pratheekshikkunnu

  7. Excellent. A completely different one. Fresh theme and interesting. Please include some female peeing.
    Thanks
    Raj

    1. മാൻഡ്രേക്ക്

      Thanks raj..I will definitely look into your suggestion.

  8. Poli. Nice aayittund bro.

    1. മാൻഡ്രേക്ക്

      Thanks ❤️

  9. മോനെ ഒരേ പൊളി . നീ കലക്കി ഹോ വേറെ ലെവൽ സാനം . പെട്ടന്ന് അടുത്ത പാർട്ട് തായോ

    1. മാൻഡ്രേക്ക്

      Submit ചെയ്തിട്ടുണ്ട്.. ❤

  10. സുലുമല്ലു

    ❤❤❤

    1. മാൻഡ്രേക്ക്

      ?

  11. മാൻഡ്രേക്ക്

    ഒക്കെ ✌?️❤

  12. ഉഗ്രൻ??? കഥ

    1. മാൻഡ്രേക്ക്

      ❤️

  13. കൊള്ളാം. പൊളിച്ചു മോനെ പൊളിച്ചു ❤❤❤❤❤

    1. മാൻഡ്രേക്ക്

      താങ്ക്യു താങ്ക്യു ?

  14. ❤️❤️❤️❤️

    1. മാൻഡ്രേക്ക്

      ?

  15. മാൻഡ്രേക്ക്

  16. സൂപ്പർ ♥️?????

  17. പൊളിച്ചു ????… വേഗം തന്നോളൂ അടുത്തത് ?

    1. മാൻഡ്രേക്ക്

      താങ്ക്സ്.. അടുത്ത ഭാഗം തുടങ്ങിയതേ ഉള്ളു ?

      1. എത്ര ടൈം കാത്തിരിക്കണം

        1. മാൻഡ്രേക്ക്

          എന്തായാലും ഒരു ആഴ്ചകു ഉള്ളിൽ നമുക്ക് സെറ്റ് ആക്കാം..?

  18. Kollam monusee….
    Nalla adipoli kadha.
    Thudakkakkaaran anenn thonunnilla.

    1. മാൻഡ്രേക്ക്

      ? thank you

  19. രണ്ടു പാർട്ടും വായിച്ചു ബ്രോ …..
    അടിപൊളി ?വൈകാതെ അടുത്ത ഭാഗം തരും എന്ന് പ്രധീക്ഷിക്കുന്നു ♥️

    1. മാൻഡ്രേക്ക്

      താങ്ക്സ് ബ്രോ.. അടുത്ത ഭാഗം എത്രയും പെട്ടന്ന് എത്തിക്കാം ?❤️

  20. Kollam poli waiting for next part ????

    1. മാൻഡ്രേക്ക്

      ? thanks bro

  21. അരുൺ മാധവ്

    മാൻഡ്രേക്കെ. സംഭവം നന്നായിട്ടുണ്ട്…
    പിന്നെ കഥ എഴുത്ത് ആദ്യവൊന്നും അല്ലാന്ന് ആ ശൈലി കണ്ടാൽ മനസിലാവൂട്ടോ…
    എന്നാൽ വേഗം അടുത്ത ഭാഗം വന്നോട്ടെ.. Waiting ???

    സ്നേഹത്തോടെ❤

    1. മാൻഡ്രേക്ക്

      സത്യം ആയിട്ടും ഫസ്റ്റ് ട്രൈ ആണ് ബ്രോ.. അടുത്ത ഭാഗം എഴുത്തു തുടങ്ങിയില്ല.. വൈകാതെ നമുക്ക് ശരിയാകാം ?

      1. എന്തായാലും അധികം കഷ്ടപ്പെട്ടു കാണില്ല . ലാലിൻറ നെയ്യലുവ ഒരു inspiration ആയതായി തോന്നുന്നു.

        1. മാൻഡ്രേക്ക്

          ?

  22. ഇഷ്ടായി ബ്രോ?

    1. മാൻഡ്രേക്ക്

      ❤️

  23. മാൻഡ്രേക്ക്

    പ്രിയ വായനക്കാരെ പേജസ് താഴെ മാൻഡ്രേക്ക് എന്ന ടാഗ് ഇൽ ക്ലിക്ക് ചെയ്താൽ ആദ്യ ഭാഗം വായിക്കാൻ സാധിക്കുന്നത് ആയിരിക്കും.

  24. കൊള്ളാം, നല്ല എഴുത്ത്…

    1. മാൻഡ്രേക്ക്

      ?

    1. മാൻഡ്രേക്ക്

      താങ്ക്സ് ബ്രോ ?

  25. First part ippozhan vayichath
    Kollam superb ???
    Ee part vayichitt parayam

    1. മാൻഡ്രേക്ക്

      ?❤️

Leave a Reply

Your email address will not be published. Required fields are marked *