മുള്ളി തെറിച്ച ബന്ധങ്ങൾ 2 [മാൻഡ്രേക്ക്] 743

 

“അപ്പു ” കുറച്ചു നിമിഷങ്ങൾക്കു ശേഷം ചേച്ചിയുടെ വിളി ഒരു ചാറ്റുളി പോലെ എന്റെ ചിന്തകളെ കീറി മുറിച്ചെങ്കിലും ഭയം എന്റെ വായിക്കു ഷട്ടർ ഇട്ടു കഴിഞ്ഞിരുന്നു.

“അപ്പു നീ ഉറങ്ങിയോ ” എന്നിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാത്ത കൊണ്ടു പിന്നെയും ചേച്ചിയുടെ വക ചോദ്യം വന്നു.

 

“ഇല്ല ” എങ്ങനെയോ എന്റെ ശബ്ദം പുറത്തേക്കു ചാടി.

 

“മ്മ്.. ” ഒന്ന് ഇരുത്തി മൂളി ചേച്ചി തുടർന്നു “അതെന്താ ലൈറ്റ് പോയിട്ടും ഉറക്കം വരുന്നില്ലെ?” ചേച്ചി അതു ഒരു ചിരിയോടു കൂടെ ആണ് ചോദിച്ചത് എന്ന് ആ ശബ്ദം കേട്ടപ്പോൾ എനിക്ക് തോന്നി.

 

“ഇല്ല, കാറിൽ ഇരുന്നു ഉറങ്ങിയത് കൊണ്ടു ആയിരിക്കും ലിസി ചേച്ചി ” പെട്ടന്നു എവിടുന്നോ കിട്ടിയ ധൈര്യം മുറുക്കി പിടിച്ചു ഞാൻ പറഞ്ഞു.

 

“എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്.. നീ ജെസ്സിനെ തള്ളി താഴെ ഇട്ടത് പോലെ എന്ന താഴെ ഇടരുത് പറഞ്ഞേക്കാം ” ചെറിയ ഒരു ചിരിയുടെ അകമ്പടിയോടെ കൂടെ ചേച്ചി പറഞ്ഞു.

 

“ജെസ്സിയോ അതാരാ? ഞാൻ എപ്പോൾ തള്ളി ഇട്ടു ” അത്ഭുതം നിറഞ്ഞ എന്റെ ചോദ്യം കേട്ടു ചേച്ചി പൊട്ടി ചിരിച്ചു.

 

“ജെസ്സിയെ നീ മറന്നോ.. എന്റെ ഉടപ്പിറന്നോൽ.. കഴിഞ്ഞ കൊല്ലം നിന്റെ വീട്ടിൽ വന്നു നിന്നപ്പോൾ നീ തള്ളി താഴെ ഇട്ടെന്ന് അവൾ പറഞ്ഞലോ.. എന്നിട്ടു നിനക്ക് ഓർമ ഇല്ലെ ” ലിസി ചേച്ചി ഒരു അലസ്യത്തിൽ എന്നവണ്ണം ചോദിച്ചു.

 

ജെസ്സി.. ജെസ്സി… ജെസ്സി.. എന്റെ മനസ്സിൽ ആ പേര് വീണ്ടും വീണ്ടും കിടന്നു മുഴങ്ങി.. കഴിഞ്ഞ കൊല്ലം അമ്മയുടെ ഏതോ റിലേറ്റീവ് ആണെന്ന് പറഞ്ഞു വന്നു വീട്ടിൽ ഒരാഴ്ച നിന്നത് ഓർമ ഉണ്ട്..ശെരിയാണ് അന്നു ഉറക്കത്തിൽ ഞാൻ അവരെ തള്ളി താഴെ ഇട്ടിരുന്നു.. എനിക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ട്.. ഉറക്കത്തിൽ അടുത്തുള്ളവരുടെ ദേഹത്തു ഒട്ടി കിടക്കും.. പിന്നെ പതിയെ തള്ളി തള്ളി താഴെ ഇടും.. അതുകൊണ്ട് വളരെ ചെറുപ്പത്തിൽ തന്നെ എന്നെ ഒറ്റക്ക് കിടത്തി എനിക്ക് ഇരുട്ടിനോട് പേടി ഇല്ലാതെ ആയതു..പക്ഷെ അന്ന് ജെസ്സി ചേച്ചി വന്നപ്പോൾ വീടിന്റെ മുകളിൽ മുറികൾ ടൈൽ പിടിപ്പിക്കലും മോഡി പിടിപ്പിക്കലും മറ്റും ആയിരുന്നു.അതുകൊണ്ട് ഞാനും ജെസ്സിയും താഴെ ഉള്ള ഗസ്റ്റ് റൂമിൽ ആണ് അന്ന് കിടന്നതു..പതിയെ എന്റെ ഓർമയിൽ എല്ലാം ഓടി മറഞ്ഞു.

47 Comments

Add a Comment
  1. ❤❤❤

  2. പൊന്നു.?

    കൊള്ളാം……. പൊളിച്ചു.

    ????

  3. കൊള്ളാം സൂപ്പർ. തുടരുക. ???

  4. കൊള്ളാം നന്നായിട്ടുണ്ട്

  5. നൈസ്

  6. Kadha ithuvare nannayittund …
    Ennalum cheriya samshayangal
    1 .lisi chechiyude prayam?
    2. Kadhayil onnil kooduthal nayikamar undo?
    3.lisi chechiyumaayi ulla bandham aval entha ivide thamasikkunne?
    Marupadi tharum ennu pratheekshikkunnu

  7. Excellent. A completely different one. Fresh theme and interesting. Please include some female peeing.
    Thanks
    Raj

    1. മാൻഡ്രേക്ക്

      Thanks raj..I will definitely look into your suggestion.

  8. Poli. Nice aayittund bro.

    1. മാൻഡ്രേക്ക്

      Thanks ❤️

  9. മോനെ ഒരേ പൊളി . നീ കലക്കി ഹോ വേറെ ലെവൽ സാനം . പെട്ടന്ന് അടുത്ത പാർട്ട് തായോ

    1. മാൻഡ്രേക്ക്

      Submit ചെയ്തിട്ടുണ്ട്.. ❤

  10. സുലുമല്ലു

    ❤❤❤

    1. മാൻഡ്രേക്ക്

      ?

  11. മാൻഡ്രേക്ക്

    ഒക്കെ ✌?️❤

  12. ഉഗ്രൻ??? കഥ

    1. മാൻഡ്രേക്ക്

      ❤️

  13. കൊള്ളാം. പൊളിച്ചു മോനെ പൊളിച്ചു ❤❤❤❤❤

    1. മാൻഡ്രേക്ക്

      താങ്ക്യു താങ്ക്യു ?

  14. ❤️❤️❤️❤️

    1. മാൻഡ്രേക്ക്

      ?

  15. മാൻഡ്രേക്ക്

  16. സൂപ്പർ ♥️?????

  17. പൊളിച്ചു ????… വേഗം തന്നോളൂ അടുത്തത് ?

    1. മാൻഡ്രേക്ക്

      താങ്ക്സ്.. അടുത്ത ഭാഗം തുടങ്ങിയതേ ഉള്ളു ?

      1. എത്ര ടൈം കാത്തിരിക്കണം

        1. മാൻഡ്രേക്ക്

          എന്തായാലും ഒരു ആഴ്ചകു ഉള്ളിൽ നമുക്ക് സെറ്റ് ആക്കാം..?

  18. Kollam monusee….
    Nalla adipoli kadha.
    Thudakkakkaaran anenn thonunnilla.

    1. മാൻഡ്രേക്ക്

      ? thank you

  19. രണ്ടു പാർട്ടും വായിച്ചു ബ്രോ …..
    അടിപൊളി ?വൈകാതെ അടുത്ത ഭാഗം തരും എന്ന് പ്രധീക്ഷിക്കുന്നു ♥️

    1. മാൻഡ്രേക്ക്

      താങ്ക്സ് ബ്രോ.. അടുത്ത ഭാഗം എത്രയും പെട്ടന്ന് എത്തിക്കാം ?❤️

  20. Kollam poli waiting for next part ????

    1. മാൻഡ്രേക്ക്

      ? thanks bro

  21. അരുൺ മാധവ്

    മാൻഡ്രേക്കെ. സംഭവം നന്നായിട്ടുണ്ട്…
    പിന്നെ കഥ എഴുത്ത് ആദ്യവൊന്നും അല്ലാന്ന് ആ ശൈലി കണ്ടാൽ മനസിലാവൂട്ടോ…
    എന്നാൽ വേഗം അടുത്ത ഭാഗം വന്നോട്ടെ.. Waiting ???

    സ്നേഹത്തോടെ❤

    1. മാൻഡ്രേക്ക്

      സത്യം ആയിട്ടും ഫസ്റ്റ് ട്രൈ ആണ് ബ്രോ.. അടുത്ത ഭാഗം എഴുത്തു തുടങ്ങിയില്ല.. വൈകാതെ നമുക്ക് ശരിയാകാം ?

      1. എന്തായാലും അധികം കഷ്ടപ്പെട്ടു കാണില്ല . ലാലിൻറ നെയ്യലുവ ഒരു inspiration ആയതായി തോന്നുന്നു.

        1. മാൻഡ്രേക്ക്

          ?

  22. ഇഷ്ടായി ബ്രോ?

    1. മാൻഡ്രേക്ക്

      ❤️

  23. മാൻഡ്രേക്ക്

    പ്രിയ വായനക്കാരെ പേജസ് താഴെ മാൻഡ്രേക്ക് എന്ന ടാഗ് ഇൽ ക്ലിക്ക് ചെയ്താൽ ആദ്യ ഭാഗം വായിക്കാൻ സാധിക്കുന്നത് ആയിരിക്കും.

  24. കൊള്ളാം, നല്ല എഴുത്ത്…

    1. മാൻഡ്രേക്ക്

      ?

    1. മാൻഡ്രേക്ക്

      താങ്ക്സ് ബ്രോ ?

  25. First part ippozhan vayichath
    Kollam superb ???
    Ee part vayichitt parayam

    1. മാൻഡ്രേക്ക്

      ?❤️

Leave a Reply

Your email address will not be published. Required fields are marked *