മുള്ളി തെറിച്ച ബന്ധങ്ങൾ 2 [മാൻഡ്രേക്ക്] 749

 

പ്രാർത്ഥന കഴിഞ്ഞു ഞാൻ പിന്നെയും ടിവി ഓൺ ചെയ്തു ചാനൽ മാറ്റി കളിച്ചു.. ചേച്ചിയും അപ്പാപ്പനും ആ സമയം അത്താഴം കഴിക്കാൻ ഇരുന്നു.. മടുത്തപ്പോൾ ഞാൻ കിടക്കാൻ പോകുക ആണെന്ന് പറഞ്ഞു ഒരു ഗുഡ് നെറ്റും പാസ്സ് ആക്കി നേരെ റൂമിലേക്ക് കേറി..

 

കമ്പ്യൂട്ടർ.. കണ്ണുകൾ പോയത് അങ്ങോട്ടേക്ക് ആണ്.. ഇതുവരെ ഓൺ ആക്കിയത് പോലുമില്ല.. ഗെയിം എന്തെങ്കിലും ഉണ്ടാകുമോ..നേരെ ചെന്നു ഓൺ ആക്കി.. വിൻഡോസ്‌ തെളിഞ്ഞു വന്നത് കണ്ടപ്പോൾ എന്തെന്നു അറിയാത്ത സന്തോഷം.. പക്ഷെ അതിനു ശേഷം വന്നത്… ഷെറിൻ, എന്റർ പാസ്സ്‌വേർഡ്‌.. “കള്ള നായിന്റെ മോൾ!!! ” ഇതിൽ അവൾ പാസ്സ്‌വേർഡ്‌ ഉണ്ടാക്കി വച്ചിരിക്കുന്നു.. അവളുടെ അപ്പന്റെ വക ആണോ ഇതു.. ഇതു എന്റെ അപ്പാപ്പൻ എനിക്ക് വാങ്ങിയത് അല്ലേ.. കലി കേറി ഞാൻ കസേരയിൽ നിന്നും എണീറ്റു “അപ്പാപ്പാ….” എന്ന് നീട്ടി വിളിച്ചു താഴേക്ക് ചെന്നു..

 

“എന്ത് പറ്റി അപ്പു ” എന്റെ കാട്ടായം കണ്ടു ചേച്ചി അമ്പരപോടെ ചോദിച്ചു.. അപ്പാപ്പൻ ഇതെന്താ എന്ന രീതിയിൽ എന്നെ നോക്കി എന്താണെന്ന് തല  ഉയർത്തി ആരാഞ്ഞു..

 

” അപ്പാപ്പാ കമ്പ്യൂട്ടറിൽ പാസ്സ്‌വേർഡ്‌ ഇട്ടു വെച്ചിരിക്കുന്നു ഷെറിൻ” ഞാൻ ഒറ്റ ശാസത്തിൽ പറഞ്ഞു.

 

“അപ്പു അവളാ അതു നോക്കി വാങ്ങിയതും ഇവിടെ കൊണ്ടു വന്നപ്പോൾ വച്ചതും..വേറെ ആരും അതിൽ തോട്ടിട്ടില്ല..ഞങ്ങൾക്കു ഒന്നും അറിയില്ല.. അവൾ ആയിരുന്നു കുറച്ചു ദിവസം അതിൽ പണി ഒക്കെ.. അറിയാതെ ഇട്ടത് ആയിരിക്കും.. നാളെ നമുക്ക് ചോദിക്കാ..” നിഷ്കളങ്കത നിറഞ്ഞ അപ്പാപ്പന്റെ മറുപടി എന്നെ തണുപ്പിച്ചു.

 

“അല്ലാ അപ്പൂന് ഈ രാത്രിയിൽ എന്തിനാ ഇപ്പോൾ കമ്പ്യൂട്ടർ?” സംശയത്തോടെ പുരികങ്ങൾ ഉയർത്തി ലിസി ചേച്ചിയുടെ ചോദ്യം.. അത് എനിക്ക് അത്രക് പിടിച്ചില്ല.. ആ സംശയം ശരി അല്ലലോ..

 

“ഞാൻ വെറുതെ ഗെയിം വെല്ലോം ഉണ്ടോന്നു നോക്കാൻ ” മുഖത്തു നോക്കാതെ ഒരു ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു.. അല്ലാ സത്യമായും അതാരുന്നലോ എന്റെ ഉദ്ദേശം..

47 Comments

Add a Comment
  1. ❤❤❤

  2. പൊന്നു.?

    കൊള്ളാം……. പൊളിച്ചു.

    ????

  3. കൊള്ളാം സൂപ്പർ. തുടരുക. ???

  4. കൊള്ളാം നന്നായിട്ടുണ്ട്

  5. നൈസ്

  6. Kadha ithuvare nannayittund …
    Ennalum cheriya samshayangal
    1 .lisi chechiyude prayam?
    2. Kadhayil onnil kooduthal nayikamar undo?
    3.lisi chechiyumaayi ulla bandham aval entha ivide thamasikkunne?
    Marupadi tharum ennu pratheekshikkunnu

  7. Excellent. A completely different one. Fresh theme and interesting. Please include some female peeing.
    Thanks
    Raj

    1. മാൻഡ്രേക്ക്

      Thanks raj..I will definitely look into your suggestion.

  8. Poli. Nice aayittund bro.

    1. മാൻഡ്രേക്ക്

      Thanks ❤️

  9. മോനെ ഒരേ പൊളി . നീ കലക്കി ഹോ വേറെ ലെവൽ സാനം . പെട്ടന്ന് അടുത്ത പാർട്ട് തായോ

    1. മാൻഡ്രേക്ക്

      Submit ചെയ്തിട്ടുണ്ട്.. ❤

  10. സുലുമല്ലു

    ❤❤❤

    1. മാൻഡ്രേക്ക്

      ?

  11. മാൻഡ്രേക്ക്

    ഒക്കെ ✌?️❤

  12. ഉഗ്രൻ??? കഥ

    1. മാൻഡ്രേക്ക്

      ❤️

  13. കൊള്ളാം. പൊളിച്ചു മോനെ പൊളിച്ചു ❤❤❤❤❤

    1. മാൻഡ്രേക്ക്

      താങ്ക്യു താങ്ക്യു ?

  14. ❤️❤️❤️❤️

    1. മാൻഡ്രേക്ക്

      ?

  15. മാൻഡ്രേക്ക്

  16. സൂപ്പർ ♥️?????

  17. പൊളിച്ചു ????… വേഗം തന്നോളൂ അടുത്തത് ?

    1. മാൻഡ്രേക്ക്

      താങ്ക്സ്.. അടുത്ത ഭാഗം തുടങ്ങിയതേ ഉള്ളു ?

      1. എത്ര ടൈം കാത്തിരിക്കണം

        1. മാൻഡ്രേക്ക്

          എന്തായാലും ഒരു ആഴ്ചകു ഉള്ളിൽ നമുക്ക് സെറ്റ് ആക്കാം..?

  18. Kollam monusee….
    Nalla adipoli kadha.
    Thudakkakkaaran anenn thonunnilla.

    1. മാൻഡ്രേക്ക്

      ? thank you

  19. രണ്ടു പാർട്ടും വായിച്ചു ബ്രോ …..
    അടിപൊളി ?വൈകാതെ അടുത്ത ഭാഗം തരും എന്ന് പ്രധീക്ഷിക്കുന്നു ♥️

    1. മാൻഡ്രേക്ക്

      താങ്ക്സ് ബ്രോ.. അടുത്ത ഭാഗം എത്രയും പെട്ടന്ന് എത്തിക്കാം ?❤️

  20. Kollam poli waiting for next part ????

    1. മാൻഡ്രേക്ക്

      ? thanks bro

  21. അരുൺ മാധവ്

    മാൻഡ്രേക്കെ. സംഭവം നന്നായിട്ടുണ്ട്…
    പിന്നെ കഥ എഴുത്ത് ആദ്യവൊന്നും അല്ലാന്ന് ആ ശൈലി കണ്ടാൽ മനസിലാവൂട്ടോ…
    എന്നാൽ വേഗം അടുത്ത ഭാഗം വന്നോട്ടെ.. Waiting ???

    സ്നേഹത്തോടെ❤

    1. മാൻഡ്രേക്ക്

      സത്യം ആയിട്ടും ഫസ്റ്റ് ട്രൈ ആണ് ബ്രോ.. അടുത്ത ഭാഗം എഴുത്തു തുടങ്ങിയില്ല.. വൈകാതെ നമുക്ക് ശരിയാകാം ?

      1. എന്തായാലും അധികം കഷ്ടപ്പെട്ടു കാണില്ല . ലാലിൻറ നെയ്യലുവ ഒരു inspiration ആയതായി തോന്നുന്നു.

        1. മാൻഡ്രേക്ക്

          ?

  22. ഇഷ്ടായി ബ്രോ?

    1. മാൻഡ്രേക്ക്

      ❤️

  23. മാൻഡ്രേക്ക്

    പ്രിയ വായനക്കാരെ പേജസ് താഴെ മാൻഡ്രേക്ക് എന്ന ടാഗ് ഇൽ ക്ലിക്ക് ചെയ്താൽ ആദ്യ ഭാഗം വായിക്കാൻ സാധിക്കുന്നത് ആയിരിക്കും.

  24. കൊള്ളാം, നല്ല എഴുത്ത്…

    1. മാൻഡ്രേക്ക്

      ?

    1. മാൻഡ്രേക്ക്

      താങ്ക്സ് ബ്രോ ?

  25. First part ippozhan vayichath
    Kollam superb ???
    Ee part vayichitt parayam

    1. മാൻഡ്രേക്ക്

      ?❤️

Leave a Reply

Your email address will not be published. Required fields are marked *