മുള്ളി തെറിച്ച ബന്ധങ്ങൾ 2 [മാൻഡ്രേക്ക്] 748

 

“ചാക്കോച്ചാ, എടാ… എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചേക്കണേ.. ഞാൻ വരാം..” അപ്പാപ്പൻ വിളിച്ചു പറഞ്ഞു.

 

“അപ്പാപ്പാ അതു ആരാ? എന്താ കാര്യം?” ഞാൻ എന്റെ സംശയം അപ്പാപ്പന്റെ അടുത്ത് പോയി ചോദിച്ചു.

 

“അതാടാ ചാക്കോച്ഛന്റെ മക്കൾ.. ഷെറിനും ഷാരോൺഉം.. സേവിയറിനു എന്തോ പെട്ടന്നു നെഞ്ചു വേദന.. അതു പറയാൻ ഓടി വന്നതാ പിള്ളേർ..” അപ്പാപ്പൻ ഒന്ന് നെടുവീർപ്പെട്ടു.. “അപ്പു നമുക്ക് അകത്തേക്ക് പോകാം.. എന്തെങ്കിലും കഴിച്ചിട്ടു ഒന്ന് അവിടം വരെ പോണം ” അപ്പാപ്പൻ പറഞ്ഞു മുഴുവിപ്പിച്ചു..

 

എന്നാൽ ശരി എന്നുള്ള രീതിയിൽ തല ആട്ടി ഞാൻ അപ്പാപ്പന്റെ കൂടെ തിരിച്ചു വീട്ടിലേക്കു നടന്നു.. ഷെറിന്റെ രൂപം ഒന്ന് കൂടെ എന്റെ മനസ്സിൽ വന്നു.. ആരെയും ആകർഷിക്കുന്ന അവളുടെ മുഖവും മേനിയും..അവൾ ആണ് എനിക്ക് പഠിക്കാൻ സഹായം ചെയ്തു തരാമെന്നു പറഞ്ഞത്..എങ്കിൽ കുഴപ്പമില്ല.. കുറച്ചൊക്കെ സഹായം നല്ലതാ.. ഞാൻ ഉള്ളിൽ കുസൃതി നിറഞ്ഞ ഒരു ചിരി അങ്ങ് പാസ്സ് ആക്കി.

 

അകത്തേക്കു കേറിയതും സോഫ സെറ്റിൽ കട്ടൻ കാപ്പി കുടിച്ചുകൊണ്ടിരുന്ന പപ്പ എന്നെ ഒന്ന് മിഴിച്ചു നോക്കി.. വിശ്വാസം വരാത്ത മട്ടിൽ കണ്ണുകൾ ഒന്ന് അടച്ചു തുറന്നു..

“അപ്പോൾ നിനക്കു ആരും വിളിക്കാതെ തന്നെ നേരത്തും കാലത്തും എഴുനേൽക്കാൻ ഒക്കെ അറിയാമല്ലേ ” പപ്പ ഒരു കളിയാക്കൽ ഒളിപ്പിച്ച ശബ്ദത്തിൽ എന്നോട് ചോദിച്ചു.

“ആഹ് ഇനിയിപ്പോ ആരു വിളിക്കാൻ.. ഞാൻ എല്ലാം തനിയെ ചെയ്യണ്ടേ.. എഴുനേൽറ്റപ്പോൾ ചുമ്മാ അപ്പാപ്പന്റെ കൂടെ പുറത്തേക്കു നടക്കാൻ ഇറങ്ങി “മനസ്സിൽ തോന്നിയത് പോലെ തെല്ലു ഒരു നീരസം കലർത്തി ഞാൻ അങ്ങോട്ടു തട്ടി വിട്ടു..

 

“നിന്റെ കാര്യം നോക്കാൻ ഞങ്ങളൊക്കെ ഇവിടെ ഇല്ലേ? ” അടുക്കളയിൽ നിന്നും അപ്പാപ്പനും എനിക്കും കാപ്പിയും ആയി വരുന്ന വഴിയിൽ ഞങ്ങളുടെ സംഭാഷണം കേട്ട ലിസി ചേച്ചി ആണ് ആ ചോദ്യം എന്നെ നോക്കി ചോദിച്ചത്.

 

ചോദ്യം കേട്ടു ആളെ നോക്കിയ ഞാൻ ഒന്നു പതറി.. ലിസി ചേച്ചി വേഷം ഒക്കെ മാറി വീണ്ടും ചുവന്ന ഒരു ചുരിദാറിൽ കേറിയിരിക്കുന്നു.. ഇതു അത്ര ടൈറ്റ് അല്ല..അതുകൊണ്ട് തന്നെ ഒരു സുഖവുമില്ല.. മുല മാത്രം ടൈറ്റ് ആയി തള്ളി നിൽക്കുന്നു .. താഴേക്കു ഭയങ്കര ലൂസ്..ആ മുഖത്തു ഒരു കള്ള ചിരി ഒളിഞ്ഞു കിടപ്പുണ്ടോ?ഞാൻ ഒന്നു ചിരിച്ചു കാണിച്ചു..അടുത്ത നിമിഷം ഇന്നലെ നടന്ന കാര്യങ്ങൾ ഓർത്തപ്പോൾ എന്റെ തല കുനിഞ്ഞു.

47 Comments

Add a Comment
  1. ❤❤❤

  2. പൊന്നു.?

    കൊള്ളാം……. പൊളിച്ചു.

    ????

  3. കൊള്ളാം സൂപ്പർ. തുടരുക. ???

  4. കൊള്ളാം നന്നായിട്ടുണ്ട്

  5. നൈസ്

  6. Kadha ithuvare nannayittund …
    Ennalum cheriya samshayangal
    1 .lisi chechiyude prayam?
    2. Kadhayil onnil kooduthal nayikamar undo?
    3.lisi chechiyumaayi ulla bandham aval entha ivide thamasikkunne?
    Marupadi tharum ennu pratheekshikkunnu

  7. Excellent. A completely different one. Fresh theme and interesting. Please include some female peeing.
    Thanks
    Raj

    1. മാൻഡ്രേക്ക്

      Thanks raj..I will definitely look into your suggestion.

  8. Poli. Nice aayittund bro.

    1. മാൻഡ്രേക്ക്

      Thanks ❤️

  9. മോനെ ഒരേ പൊളി . നീ കലക്കി ഹോ വേറെ ലെവൽ സാനം . പെട്ടന്ന് അടുത്ത പാർട്ട് തായോ

    1. മാൻഡ്രേക്ക്

      Submit ചെയ്തിട്ടുണ്ട്.. ❤

  10. സുലുമല്ലു

    ❤❤❤

    1. മാൻഡ്രേക്ക്

      ?

  11. മാൻഡ്രേക്ക്

    ഒക്കെ ✌?️❤

  12. ഉഗ്രൻ??? കഥ

    1. മാൻഡ്രേക്ക്

      ❤️

  13. കൊള്ളാം. പൊളിച്ചു മോനെ പൊളിച്ചു ❤❤❤❤❤

    1. മാൻഡ്രേക്ക്

      താങ്ക്യു താങ്ക്യു ?

  14. ❤️❤️❤️❤️

    1. മാൻഡ്രേക്ക്

      ?

  15. മാൻഡ്രേക്ക്

  16. സൂപ്പർ ♥️?????

  17. പൊളിച്ചു ????… വേഗം തന്നോളൂ അടുത്തത് ?

    1. മാൻഡ്രേക്ക്

      താങ്ക്സ്.. അടുത്ത ഭാഗം തുടങ്ങിയതേ ഉള്ളു ?

      1. എത്ര ടൈം കാത്തിരിക്കണം

        1. മാൻഡ്രേക്ക്

          എന്തായാലും ഒരു ആഴ്ചകു ഉള്ളിൽ നമുക്ക് സെറ്റ് ആക്കാം..?

  18. Kollam monusee….
    Nalla adipoli kadha.
    Thudakkakkaaran anenn thonunnilla.

    1. മാൻഡ്രേക്ക്

      ? thank you

  19. രണ്ടു പാർട്ടും വായിച്ചു ബ്രോ …..
    അടിപൊളി ?വൈകാതെ അടുത്ത ഭാഗം തരും എന്ന് പ്രധീക്ഷിക്കുന്നു ♥️

    1. മാൻഡ്രേക്ക്

      താങ്ക്സ് ബ്രോ.. അടുത്ത ഭാഗം എത്രയും പെട്ടന്ന് എത്തിക്കാം ?❤️

  20. Kollam poli waiting for next part ????

    1. മാൻഡ്രേക്ക്

      ? thanks bro

  21. അരുൺ മാധവ്

    മാൻഡ്രേക്കെ. സംഭവം നന്നായിട്ടുണ്ട്…
    പിന്നെ കഥ എഴുത്ത് ആദ്യവൊന്നും അല്ലാന്ന് ആ ശൈലി കണ്ടാൽ മനസിലാവൂട്ടോ…
    എന്നാൽ വേഗം അടുത്ത ഭാഗം വന്നോട്ടെ.. Waiting ???

    സ്നേഹത്തോടെ❤

    1. മാൻഡ്രേക്ക്

      സത്യം ആയിട്ടും ഫസ്റ്റ് ട്രൈ ആണ് ബ്രോ.. അടുത്ത ഭാഗം എഴുത്തു തുടങ്ങിയില്ല.. വൈകാതെ നമുക്ക് ശരിയാകാം ?

      1. എന്തായാലും അധികം കഷ്ടപ്പെട്ടു കാണില്ല . ലാലിൻറ നെയ്യലുവ ഒരു inspiration ആയതായി തോന്നുന്നു.

        1. മാൻഡ്രേക്ക്

          ?

  22. ഇഷ്ടായി ബ്രോ?

    1. മാൻഡ്രേക്ക്

      ❤️

  23. മാൻഡ്രേക്ക്

    പ്രിയ വായനക്കാരെ പേജസ് താഴെ മാൻഡ്രേക്ക് എന്ന ടാഗ് ഇൽ ക്ലിക്ക് ചെയ്താൽ ആദ്യ ഭാഗം വായിക്കാൻ സാധിക്കുന്നത് ആയിരിക്കും.

  24. കൊള്ളാം, നല്ല എഴുത്ത്…

    1. മാൻഡ്രേക്ക്

      ?

    1. മാൻഡ്രേക്ക്

      താങ്ക്സ് ബ്രോ ?

  25. First part ippozhan vayichath
    Kollam superb ???
    Ee part vayichitt parayam

    1. മാൻഡ്രേക്ക്

      ?❤️

Leave a Reply

Your email address will not be published. Required fields are marked *