” അതൊക്കെ നടക്കും.. ” ഞാൻ പറഞ്ഞു.
” ഇത്രയും കാലം ആയിട്ട് എനിക്ക് ഇതുവരെ മുഴുവൻ ചെയ്യാൻ പറ്റിയിട്ടില്ല.. അപ്പോള ആ കിളുന്ത് പെണ്ണ്… വേണ്ടാത്ത പണിക്കൊന്നും നിക്കണ്ട ട്ടാ.. വല്ലതും പറ്റിയാൽ അത് മതി.. ”
” നീ പേടിക്കണ്ട.. ഇത് കാരണം ഒരു പ്രശ്നവും ഉണ്ടാകില്ല.. ഒരു സേഫ്റ്റിക്ക് വേണ്ടി വാങ്ങിയതാ.. അവൾക്കു ഫുൾ ഓക്കേ ആണെകിൽ ചെയ്യൂ.. ” ഞാൻ ഉറപ്പ് നൽകി.
അതിനടുത്തിരിക്കുന്ന ഡയറി മിൽക്കും അവള് കണ്ടു.. അത് കയ്യിലെടുത്തു എന്നെ നോക്കി വല്ലാത്തൊരു ആക്കിയ ചിരി ചിരിച്ചു കനത്തിലൊരു ” ഹ്മ്മ്മ്മ് ” എന്ന് പറഞ്ഞു അവൾ അത് തിരികെ വെച്ച്.. ” ആ പെണ്ണ് 2 കാലിൽ നടന്നാൽ മതിയായിരുന്നു.. ” ഞാൻ നന്നായൊന്നു വിയർത്തു.. ആകെ ഒരു ചമ്മൽ..
അന്ന് ബാക്കി പണിയെല്ലാം കഴിഞ്ഞു ഫുഡ് കഴിച്ചു കിടന്നു.. നാളത്തെ രാത്രിയെ പറ്റിയുള്ള ചിന്തയായിരുന്നു മുഴുവനും..
നാളെ വൈകീട്ട് 6 മണിയോടെ ഡോക്കിൽ എത്തണം.. അവിടെന്ന് ഫെറി സർവീസ് ഉണ്ട്, 30 മിനിറ്റ് റിസോർട്ടിലേക്ക്.. നാളെ കഴിഞ്ഞു 3 ദിവസത്തേക്കാണ് റിസോർട് ബുക്ക് ചെയ്തിരിക്കുന്നത്.. എല്ലാവര്ക്കും അതായിരുന്നു സൗകര്യം. ചൊവ്വാഴ്ച ഏർളി മോർണിംഗ് റിട്ടേൺ. അതായിരുന്നു ഷെഡ്യൂൾ.
……………………………………………………………
” നിങ്ങൾ എപ്പോ എത്തും?? ഞങ്ങൾ ഇവിടെ ഡോക്കിൽ ഉണ്ട്.. അടുത്ത് തന്നെ പാർക്കിംഗ് ഉണ്ട്.. ” ജയൻ ആണ്. അവർ നാല് പേരും എത്തിയിരിക്കുന്നു എന്ന് പറയാൻ വിളിച്ചത…
” ഒരു 10 മിനിറ്റ്.. ഞങ്ങൾ അടുത്തുതന്നെ ഉണ്ട്, കീർത്തിക്കു ചില സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർകെറ്റിൽ നിർത്തിയതാണ്.. ഇപ്പൊ എത്താം.. ” ഫോൺ കട്ട് ചെയ്തു കീർത്തിയോട് വേഗം വരൻ പറഞ്ഞു ഞങ്ങൾ പെട്ടന്ന് തന്നെ ഡോക്കിൽ എത്തി,..
അവർ നാലും അവിടെ സംസാരിച്ചു നിൽപ്പുണ്ട്. 6 മണി കഴിഞ്ഞിരിക്കുന്നു.. എത്തിയപാടെ ലഗേജ് കൈമാറിയ ശേഷം ഞങ്ങൾ ബോട്ടിൽ കേറി.. ഒരു 10 ആൾക്ക് സഞ്ചരിക്കാൻ പറ്റിയ ചെറിയൊരു സ്പീഡ് ബോട്ട്.. 30 മിനിറ്റ് സമയം എടുക്കും റിസോർട്ടിൽ എത്താൻ.
കഥ നിർത്തല്ലെ എനിക്ക് ഇത് വരെ പോയില്ല
♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?
????????????????????????????????????????????????????????????????????????
ബാക്കിയായ പോയ നല്ല കഥകളിൽ ഒരെണ്ണം കൂടി…. Eg സീതയുടെ പരിണാമം
സാങ്കേതിക കാരണങ്ങൾ ഊമ്പിയ വിവരം അറിയിക്കുന്നു
സാങ്കേതിക കാര്യങ്ങൾക്ക് ഇനിയും പരിഹാരം കണ്ടില്ലേ ബ്രോ ?
Kanan sadhytha kuravanu Kunnetta….
സോറി ബ്രോയ്സ്. അടുത്ത പാർട്ട് ഉടനെ ഇടുന്നതാകും. ചില സാങ്കേതിക കാരണങ്ങൾ കാരണം ഇടാൻ പറ്റാഞ്ഞത്.
Thanks bro…
bro oru date paryumo?
വേഗം ആവട്ടെ
പെട്ടെന്ന് ഇടൂ.എന്താ താമസം
ബാക്കി ഉണ്ടോ കഥയുടെ ചുമ്മാ ആളുകളെ കളിയാക്കുവാണോ
വരുവാനില്ലാരുമി വിജനാമാം ഈ വഴി…
Next part ini varum ennu thonunilla
ആ ക്ണാപ്പൻ ചത്തു, ഇവർ പൈസ കൊടുത്തു കാണില്ല
Paisaya.. olakka aaanu kittunnath..
Ummbikkal aanu ivarude main
Whalter nerethe paranjatha eni thudarillannu. Purthiyakkan udeshamillagil azutharthirunnapore. Aregilum nirbadicho azuthan
വായനക്കാർ അടുത്ത പാർട്ട് വേണമെന്ന് പറയുമ്പോൾ ഒന്ന് എഴുതിക്കൂടെ സുഹൃത്തേ .
അങ്ങനെ അതും ഗുദാ ഹവാ
Next part undo
ഇതിൻ്റെ next part ഇടാൻ എന്തെങ്കിലും ഉദ്ദേശം ഉണ്ടൊ ബ്രോ? വായിക്കുന്നവരെ മണ്ടന്മാരക്കാന് എന്തിനാ ഇങ്ങനെ ഓരോ കഥ start ചെയ്യുന്നത്!! മുഴവനാക്കാൻ പറ്റില്ലെങ്കിൽ 1-2 paartil നിർത്തിക്കൂടെ.. ഇതിപോ ഇത്രേം നല്ലൊരു കഥ 3part തന്നിട്ട് ഐപോ ഒരു update പോലും ഇല്ല?
Ini kathirikkenda alle
എന്തെങ്കിലും Update താ ബ്രോ
walter white bro enthu anh pattythu_ oru updation tharanm. plz rly…….
Sooper, adipoli
ഇടാൻ പറ്റില്ല എങ്കിൽ അത് പറഞ്ഞിട്ട് പോണം ഹേ..
ഇന്ന് വരുമോ ബ്രോ
എവിടെ സുഹൃത്തേ.ഇതുവരെ ഇട്ടില്ലല്ലോ
കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. തുടരുക ⭐⭐⭐❤
ഇതിന്റെ ബാക്കി ഇനി ഉണ്ടാകില്ല എന്ന് മനസിലായി അപ്പോൾ ഇനി ഇത് നോക്കണ്ടല്ലോ. ഇത്പോലെ കുറേ my..ൻ മാർ ഉണ്ട് കഥ നന്നായാൽ അപ്പോൾ എന്തെങ്കിലും തിരക്ക് വരും
ഇങ്ങേര് അടുത്ത പാർട്ട് ഇടില്ല. ചുമ്മാ പറ്റിക്കാൻ ആണ്. മൊത്തോം ഇടാൻ ഉദ്ദേശമില്ലെങ്കിൽ എന്തിനാ എഴുതാൻ നിൽകുന്നെ. പറയുന്ന വാക്കിന് ഒരു വില കൊടുക്ക്.
ഒരുക്കും ഇത്ര ആവേശത്തിൽ കാത്തിരുന്നിട്ടില്ല.പെട്ടെന്ന് ഇടൂ bro
എന്ന് പോസ്റ്റ് ചെയ്യും എന്നെങ്കിലും പറ bro
ബ്രോ ഇടുമോ ഇല്ലയോ എന്ന് എങ്കിലും ഒരു reply തരു. എത്ര പേര് ആണ് ചോദിക്കുന്നത്. നിങ്ങടെ story വായിച്ചു ഇഷ്ട്ടപെട്ട ആരാധകർ ആണ് ഞങ്ങൾ. ഞങ്ങളെ ഇങ്ങനെ വഴിയിൽ ഇട്ടിട്ട് പൊക്കല്ലേ. ആദ്യം പറഞ്ഞു 30th pinne 1st. എപ്പോ 3rd ആയി. ഇതുവരെ കണ്ടില്ല. അതാണ് ചോദിക്കുന്നെ. ഒന്നും തോന്നല്ലേ. Restlestly waiting for your next part or atleast your reply.