മുംബൈയിലെ സ്വാപ്പിങ് 3 [Walter White] 1166

റൂമുകളുടെ ബുക്കിങ്ങും കാര്യങ്ങളും നോക്കാൻ അർഷാദും ജയനും കൂടി അവരോടു സംസാരിക്കുന്നുണ്ട്. ഫുൾ അമൌന്റ്റ് ആദ്യം തന്നെ പേ ചെയ്യണം എന്ന് നേരത്തെ പറഞ്ഞിരുന്നു.. ഞാൻ എന്റെ കാർഡ് കൊടുത്തു തിരികെ ലേഡീസ് ന്റെ അടുത്ത് പോയി ഇരുന്നു,..

ഞാൻ:- അപ്പൊ എങ്ങനാ.. എല്ലാരും കംഫര്ട്ടബിള് അല്ലെ?? ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ? ( ഞാൻ കീർത്തിയുടെ അടുത്തിരുന്നു അവളുടെ കഴുത്തിലൂടെ കൈ ചുറ്റി ഇരുന്നു ചോദിച്ചു.. )

വീണ:- ഏയ് എന്ത് ബുദ്ധിമുട്ട്.. ആക്ച്വലി ഒരു ത്രില്ല് ആണ്..

ഞാൻ:- തനിക്കോ?? ( ഞാൻ സനയോടു )

സന:- ഗുഡ്.. ഓക്കേ.. ( അവൾ കൈകൊണ്ടു ഒരു ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു..)

ഞാൻ:- നിന്നോട് പിന്നെ ചോദിക്കാനൊന്നും ഇല്ലല്ലോ.. അല്ലെ ബേബി..

എന്ന് പറഞ്ഞു കീർത്തിയുടെ കവിളിൽ ഒരുമ്മ കൊടുത്തു.. അവൾ എന്നെ ഇടംകണ്ണിട്ടു നോക്കി എന്റെ വയറിൽ ഒന്ന് പിച്ചി.. ( അത് സ്നേഹം കൂടുമ്പോൾ കാണിക്കുന്ന പരിപാടിയാണ്.. )

വീണയും സനയും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..

വീണ:- റൂം ഇപ്പൊ തുറന്നു തരും.. കുറച്ചുനേരം വെയിറ്റ് ചെയ്യ്.. ഹെഹെ

കീർത്തി നാണം കൊണ്ട് മുഖം മൂടി.. ഈ അടുത്തായി നാണം കുറച്ചു കൂടുതലാണ്.. ഇതിനു മുമ്ബ് അവളിൽ ഈ ഇമോഷൻ ഞാൻ അങ്ങനെ കാണാറേ ഇല്ല..

ഞാൻ:- ഞങ്ങക്ക് ഇനിയും ഒരുപാട് സമയം ഉണ്ടല്ലോ ഇവിടുന്നു പോയാലും.. ഇന്ന് വന്നത് അതിനല്ലല്ലോ..

ഞാൻ കണ്ണിറുക്കി പരിഹാസ്യ രൂപേനെ പറഞ്ഞു..

വീണ:- ഹ്മ്മ്മ്മ്മ്.. ( അതിനു കുറച്ചു നേട്ടം കൂടുതൽ ആയിരുന്നു.. )

സന എപ്പോലത്തെയും പോലെ കേട്ടിരിക്കുന്നുണ്ട്.

2 മിനുട്ടിനുള്ളിൽ ജയൻ വന്നു എന്റെ കാർഡ് തിരികെ തന്നിട്ട് ലഗേജ് വൈറ്ററുടെ കയ്യിൽ ഏൽപ്പിക്കാൻ പറഞ്ഞു.. അവർ മേലെ കൊണ്ടുവന്നു തരുമത്രെ.. ഒപ്പം ഞങ്ങടെ റൂമിന്റെ ചാവിയും തന്നു.. 529 റൂം നമ്പർ.

ഞാൻ:- അതിന്റെ ആവശ്യം ഇല്ല.. ബാഗ് 2 എണ്ണമേ ഉള്ളു അത് സ്വയം എടുക്കാം..

അർഷാദും തിരികെ വന്നു.

The Author

161 Comments

  1. ജോണ് ഹോനായി

    കഥ നിർത്തല്ലെ എനിക്ക് ഇത് വരെ പോയില്ല

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?

  3. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ????????????????????????????????????????????????????????????????????????

  4. ബാക്കിയായ പോയ നല്ല കഥകളിൽ ഒരെണ്ണം കൂടി…. Eg സീതയുടെ പരിണാമം

  5. സ്ലീവാച്ചൻ

    സാങ്കേതിക കാരണങ്ങൾ ഊമ്പിയ വിവരം അറിയിക്കുന്നു

  6. സാങ്കേതിക കാര്യങ്ങൾക്ക് ഇനിയും പരിഹാരം കണ്ടില്ലേ ബ്രോ ?

    1. Kanan sadhytha kuravanu Kunnetta….

  7. സോറി ബ്രോയ്‌സ്. അടുത്ത പാർട്ട്‌ ഉടനെ ഇടുന്നതാകും. ചില സാങ്കേതിക കാരണങ്ങൾ കാരണം ഇടാൻ പറ്റാഞ്ഞത്.

    1. Thanks bro…

    2. bro oru date paryumo?

    3. സ്ലീവാച്ചൻ

      വേഗം ആവട്ടെ

    4. പെട്ടെന്ന് ഇടൂ.എന്താ താമസം

    5. ബാക്കി ഉണ്ടോ കഥയുടെ ചുമ്മാ ആളുകളെ കളിയാക്കുവാണോ

  8. വരുവാനില്ലാരുമി വിജനാമാം ഈ വഴി…

  9. Next part ini varum ennu thonunilla

  10. ആ ക്ണാപ്പൻ ചത്തു, ഇവർ പൈസ കൊടുത്തു കാണില്ല

    1. Paisaya.. olakka aaanu kittunnath..

  11. Ummbikkal aanu ivarude main

  12. Whalter nerethe paranjatha eni thudarillannu. Purthiyakkan udeshamillagil azutharthirunnapore. Aregilum nirbadicho azuthan

    1. ചുളയടി പ്രിയൻ

      വായനക്കാർ അടുത്ത പാർട്ട് വേണമെന്ന് പറയുമ്പോൾ ഒന്ന് എഴുതിക്കൂടെ സുഹൃത്തേ .

  13. സ്ലീവാച്ചൻ

    അങ്ങനെ അതും ഗുദാ ഹവാ

  14. Next part undo

  15. ഇതിൻ്റെ next part ഇടാൻ എന്തെങ്കിലും ഉദ്ദേശം ഉണ്ടൊ ബ്രോ? വായിക്കുന്നവരെ മണ്ടന്മാരക്കാന് എന്തിനാ ഇങ്ങനെ ഓരോ കഥ start ചെയ്യുന്നത്!! മുഴവനാക്കാൻ പറ്റില്ലെങ്കിൽ 1-2 paartil നിർത്തിക്കൂടെ.. ഇതിപോ ഇത്രേം നല്ലൊരു കഥ 3part തന്നിട്ട് ഐപോ ഒരു update പോലും ഇല്ല?

  16. Ini kathirikkenda alle

  17. സ്ലീവാച്ചൻ

    എന്തെങ്കിലും Update താ ബ്രോ

  18. walter white bro enthu anh pattythu_ oru updation tharanm. plz rly…….

    1. Sooper, adipoli

  19. സുലൈമാൻ

    ഇടാൻ പറ്റില്ല എങ്കിൽ അത് പറഞ്ഞിട്ട് പോണം ഹേ..

  20. സ്ലീവാച്ചൻ

    ഇന്ന് വരുമോ ബ്രോ

  21. എവിടെ സുഹൃത്തേ.ഇതുവരെ ഇട്ടില്ലല്ലോ

  22. കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. തുടരുക ⭐⭐⭐❤

  23. ഇതിന്റെ ബാക്കി ഇനി ഉണ്ടാകില്ല എന്ന് മനസിലായി അപ്പോൾ ഇനി ഇത് നോക്കണ്ടല്ലോ. ഇത്പോലെ കുറേ my..ൻ മാർ ഉണ്ട് കഥ നന്നായാൽ അപ്പോൾ എന്തെങ്കിലും തിരക്ക് വരും

  24. ഇങ്ങേര് അടുത്ത പാർട്ട്‌ ഇടില്ല. ചുമ്മാ പറ്റിക്കാൻ ആണ്. മൊത്തോം ഇടാൻ ഉദ്ദേശമില്ലെങ്കിൽ എന്തിനാ എഴുതാൻ നിൽകുന്നെ. പറയുന്ന വാക്കിന് ഒരു വില കൊടുക്ക്‌.

  25. ഒരുക്കും ഇത്ര ആവേശത്തിൽ കാത്തിരുന്നിട്ടില്ല.പെട്ടെന്ന് ഇടൂ bro

  26. എന്ന് പോസ്റ്റ്‌ ചെയ്യും എന്നെങ്കിലും പറ bro

  27. ബ്രോ ഇടുമോ ഇല്ലയോ എന്ന് എങ്കിലും ഒരു reply തരു. എത്ര പേര് ആണ് ചോദിക്കുന്നത്. നിങ്ങടെ story വായിച്ചു ഇഷ്ട്ടപെട്ട ആരാധകർ ആണ് ഞങ്ങൾ. ഞങ്ങളെ ഇങ്ങനെ വഴിയിൽ ഇട്ടിട്ട് പൊക്കല്ലേ. ആദ്യം പറഞ്ഞു 30th pinne 1st. എപ്പോ 3rd ആയി. ഇതുവരെ കണ്ടില്ല. അതാണ് ചോദിക്കുന്നെ. ഒന്നും തോന്നല്ലേ. Restlestly waiting for your next part or atleast your reply.

Comments are closed.