ഞാൻ സഹിച്ചു പിടിച്ചിരുന്നു.. വെയ്റ്റർ ഫുഡ് കൊണ്ട് വന്നു.. പക്ഷെ ഇത്തവണ മുന്നത്തെ പോലെ സംസാരം ഒന്നും ഇല്ലായിരുന്നു.. എല്ലാരും കഴിച്ചു തീർക്കാൻ ഉള്ള ധൃതിയിൽ ആയിരുന്നു. സംസാരിച്ചു നേരം കളയാൻ ഇല്ല എന്ന് പോലെ.
അത്ഭുതവശാൽ 10 മിനിറ്റ് പോലും എടുത്തില്ല ഞങ്ങൾ കഴിച്ചു തീർക്കാൻ.. വളരെ ഫാസ്റ്റ് ആയിരുന്നു.
കഴിച്ചു കഴിഞ്ഞു എല്ലാവരും കൈകഴുകി തിരികെ ടേബിളിൽ വന്നു..
ഞാൻ- ഓക്കേ.. സൊ
അർഷാദ്:- എങ്കിൽ നീങ്ങിയാലോ..?
ജയൻ:- എന്നാൽ അങ്ങനെ ആകട്ടെ..
എല്ലാരുടെയും സംസാരത്തിൽ ഒരു വിറയൽ ഉണ്ട്.. ആദ്യമായിട്ടാണല്ലോ എല്ലാവരും ഇങ്ങനെ ഒക്കെ.. അതിന്റെ വെപ്രാളമാ..
ഞങ്ങൾ തിരികെ ലോബിയിലേക്ക് നീങ്ങി.. റൂമുകളുടെ മുന്നിൽ എത്തി. ഞാൻ കീർത്തിയെ അരികിൽ വിളിച്ചു… അവളുടെ കൈ പിടിച്ചു ഒന്ന് മാറി നിന്നു… ” ഇറ്സ് ടൈം.. എന്ജോയ്. അയാൾക്ക് വേണ്ടതെല്ലാം ഒരു മടിയും ഇല്ലാതെ ചെയ്തു കൊടുക്കണം.. കേട്ടല്ലോ.? ”
” അതൊക്കെ ഞാൻ നോക്കിക്കോളാം.. നീയും കെയർഫുൾ ആകണം.. തിടുക്കം കൂട്ടി അവളെ പേടിപ്പിക്കരുത്.. ഓൾ ദി ബേസ്ഡ്. ” അവൾ എന്റെ ഞെട്ടിയിൽ ഒരുമ്മ തന്നു..
അർഷാദ് വീണയും ആയി അവരുടെ റൂമിലേക്ക് പോയി.. പിന്നെ കീർത്തിയുടെ ഊഴം ആയിരുന്നു. ജയൻ മെല്ലെ ചെന്ന് അവളുടെ തോളിൽ തൊട്ടു. ” നമുക്ക് കേറിയാലോ..” എന്ന് ചോദിച്ചു.. അവൾ ഒന്ന് മൂളി. അയാൾ കീർത്തിയുടെ കയ്യിൽ പിടിച്ചു റൂമിലേക്ക് കേറി പോയി,.. ഞാൻ അത് നോക്കി നിന്നു.. ഉള്ളിൽ കേറി അയാൾ ഡോർ ലോക്ക് ചെയ്തു.
സന എന്നെയും നോക്കി പിന്നിൽ നിൽക്കുന്നുണ്ട്. ഞാൻ അവളെ നോക്കിയൊന്നു ചിരിച്ചു.. അവൾ എന്നെയും.
” വാ.. ഇനി നമ്മൾ ആയി എന്തിനാ ഇവിടെ നിൽക്കുന്നെ.. കേറാം..” എന്ന് പറഞ്ഞു അവളുടെ തോളിൽ കയ്യിട്ടു ഞാൻ റൂമിലേക്ക് കൂട്ടി കൊണ്ടുപോയി..
ഞങ്ങടെ റൂമിന്റെ സെയിം ആണ് ഇതും… ദിശ മാറിയെന്നു മാത്രം.. ഞാൻ ഡോർ ലോക്ക് ചെയ്തു DO NOT DISTRUB എന്ന ബോർഡ് അവിടെ തൂക്കി സോഫയിൽ അവളെ കൊണ്ടുപോയി ഇരുത്തി.. എന്നിട് മുന്നിൽ ഉള്ള കർട്ടൻ മാറ്റി.. റിസോർട്ടിന്റെ മറ്റൊരു ഭാഗം ആണ് ഇവിടെ കാണുന്നത്.. അതും വളരെ ഭംഗിയുണ്ട്.
കഥ നിർത്തല്ലെ എനിക്ക് ഇത് വരെ പോയില്ല
♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?
????????????????????????????????????????????????????????????????????????
ബാക്കിയായ പോയ നല്ല കഥകളിൽ ഒരെണ്ണം കൂടി…. Eg സീതയുടെ പരിണാമം
സാങ്കേതിക കാരണങ്ങൾ ഊമ്പിയ വിവരം അറിയിക്കുന്നു
സാങ്കേതിക കാര്യങ്ങൾക്ക് ഇനിയും പരിഹാരം കണ്ടില്ലേ ബ്രോ ?
Kanan sadhytha kuravanu Kunnetta….
സോറി ബ്രോയ്സ്. അടുത്ത പാർട്ട് ഉടനെ ഇടുന്നതാകും. ചില സാങ്കേതിക കാരണങ്ങൾ കാരണം ഇടാൻ പറ്റാഞ്ഞത്.
Thanks bro…
bro oru date paryumo?
വേഗം ആവട്ടെ
പെട്ടെന്ന് ഇടൂ.എന്താ താമസം
ബാക്കി ഉണ്ടോ കഥയുടെ ചുമ്മാ ആളുകളെ കളിയാക്കുവാണോ
വരുവാനില്ലാരുമി വിജനാമാം ഈ വഴി…
Next part ini varum ennu thonunilla
ആ ക്ണാപ്പൻ ചത്തു, ഇവർ പൈസ കൊടുത്തു കാണില്ല
Paisaya.. olakka aaanu kittunnath..
Ummbikkal aanu ivarude main
Whalter nerethe paranjatha eni thudarillannu. Purthiyakkan udeshamillagil azutharthirunnapore. Aregilum nirbadicho azuthan
വായനക്കാർ അടുത്ത പാർട്ട് വേണമെന്ന് പറയുമ്പോൾ ഒന്ന് എഴുതിക്കൂടെ സുഹൃത്തേ .
അങ്ങനെ അതും ഗുദാ ഹവാ
Next part undo
ഇതിൻ്റെ next part ഇടാൻ എന്തെങ്കിലും ഉദ്ദേശം ഉണ്ടൊ ബ്രോ? വായിക്കുന്നവരെ മണ്ടന്മാരക്കാന് എന്തിനാ ഇങ്ങനെ ഓരോ കഥ start ചെയ്യുന്നത്!! മുഴവനാക്കാൻ പറ്റില്ലെങ്കിൽ 1-2 paartil നിർത്തിക്കൂടെ.. ഇതിപോ ഇത്രേം നല്ലൊരു കഥ 3part തന്നിട്ട് ഐപോ ഒരു update പോലും ഇല്ല?
Ini kathirikkenda alle
എന്തെങ്കിലും Update താ ബ്രോ
walter white bro enthu anh pattythu_ oru updation tharanm. plz rly…….
Sooper, adipoli
ഇടാൻ പറ്റില്ല എങ്കിൽ അത് പറഞ്ഞിട്ട് പോണം ഹേ..
ഇന്ന് വരുമോ ബ്രോ
എവിടെ സുഹൃത്തേ.ഇതുവരെ ഇട്ടില്ലല്ലോ
കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. തുടരുക ⭐⭐⭐❤
ഇതിന്റെ ബാക്കി ഇനി ഉണ്ടാകില്ല എന്ന് മനസിലായി അപ്പോൾ ഇനി ഇത് നോക്കണ്ടല്ലോ. ഇത്പോലെ കുറേ my..ൻ മാർ ഉണ്ട് കഥ നന്നായാൽ അപ്പോൾ എന്തെങ്കിലും തിരക്ക് വരും
ഇങ്ങേര് അടുത്ത പാർട്ട് ഇടില്ല. ചുമ്മാ പറ്റിക്കാൻ ആണ്. മൊത്തോം ഇടാൻ ഉദ്ദേശമില്ലെങ്കിൽ എന്തിനാ എഴുതാൻ നിൽകുന്നെ. പറയുന്ന വാക്കിന് ഒരു വില കൊടുക്ക്.
ഒരുക്കും ഇത്ര ആവേശത്തിൽ കാത്തിരുന്നിട്ടില്ല.പെട്ടെന്ന് ഇടൂ bro
എന്ന് പോസ്റ്റ് ചെയ്യും എന്നെങ്കിലും പറ bro
ബ്രോ ഇടുമോ ഇല്ലയോ എന്ന് എങ്കിലും ഒരു reply തരു. എത്ര പേര് ആണ് ചോദിക്കുന്നത്. നിങ്ങടെ story വായിച്ചു ഇഷ്ട്ടപെട്ട ആരാധകർ ആണ് ഞങ്ങൾ. ഞങ്ങളെ ഇങ്ങനെ വഴിയിൽ ഇട്ടിട്ട് പൊക്കല്ലേ. ആദ്യം പറഞ്ഞു 30th pinne 1st. എപ്പോ 3rd ആയി. ഇതുവരെ കണ്ടില്ല. അതാണ് ചോദിക്കുന്നെ. ഒന്നും തോന്നല്ലേ. Restlestly waiting for your next part or atleast your reply.