മുംബൈയിലെ സ്വാപ്പിങ് 3 [Walter White] 1166

” ഹ്മ്മ് ഇളിച്ചോണ്ടിരുന്നോ. ” എന്ന് പറഞ്ഞു പ്ലേറ്റ് എടുത്തു എണീറ്റ് എന്റെ തലയിൽ ഒരു തട്ട് തന്നു കിച്ചണിലേക്ക് പോയി..

 

” അതേയ്, ജയൻ കാറും കൊണ്ട് വന്നാൽ അയാളുടെ കൂടെ പോകരുത്.. കേട്ടല്ലോ.. ?”

 

” അയ്യടാ.. നീ അവളെ തട്ടിക്കൊണ്ടു പോകാതിരുന്നാൽ മതി.. ”

 

അവൾ പ്ലേറ്റ് കഴുകി റൂമിൽ പോയി ബാഗ് ഒക്കെ എടുത്തു ഇറങ്ങി.. ഞാൻ അവളെ കാറിൽ ഡ്രോപ്പ് ചെയ്തു തിരികെ എത്തി.

സനയുടെ മെസ്സേജ് ഉണ്ട്.. അർഷാദ് പോയെന്ന്..

 

ഞാൻ ഒന്ന് കുളിച്ചു സോഫയിൽ പോയിരുന്നു ഫോൺ എടുത്തു അവളെ വിളിച്ചു.. ഹലോ.. ഓ കിളിനാദം..

 

പിന്നെ കൊറേ നേരം അവളോട് സംസാരിച്ചങ്ങനെ ഇരുന്നു.. കൂടുതലും അവളെ കുറിച്ച് ചോദിച്ചറിയുകയാണ് ചെയ്തത്. അർഷാദ് പോയി കഴിഞ്ഞാൽ പിന്നെ വൈകീട്ട് വരെ അവൾ ഫ്രീ ആണ്, വീട്ടിൽ തന്നെ. അടുത്ത് വേറെ ഫ്രണ്ട്സ് ഒന്നും ഇല്ല, ചില ബന്ധുക്കൾ ഉണ്ട് പക്ഷെ അവരോടൊന്നും അങ്ങനെ അറ്റാച്മെന്റ് ഇല്ല. എങ്ങനെ ഉണ്ടാകാനാണ്, ഈ പെണ്ണ് ആരോടെങ്കിലും ഒന്ന് ഉരിയാടിയാൽ അല്ലെ…

 

വീഡിയോ കാൾ ചെയ്യണം എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷെ അത് പറഞ്ഞാൽ ചിലപ്പോ സമ്മതിച്ചു എന്ന് വരില്ല.. നേരിട്ട് കാണുമ്പോൾ പോലെ അല്ല… കാൾ സേവ് ചെയ്തു വെക്കുമോ എന്ന പേടി ഒക്കെ ഉണ്ടാകാം.. അതുണ്ട് ഞാനത് ചോദിക്കാനും നിന്നില്ല.. കുറച്ചു കഴിഞ്ഞപ്പോൾ അവളും ഒന്ന് ഓപ്പൺ ആയി സംസാരിക്കാൻ ഒക്കെ തുടങ്ങി..

 

അവർ തമ്മിൽ അങ്ങനെ ഒരുപാട് സെക്സ് ഒന്നും നടക്കാറില്ല.. ആഴ്ചയിൽ ഒന്നോ രണ്ടോ.. അത്ര തന്നെ, കല്യാണം കഴിഞിട്ട് ഒരുപാടൊന്നും ആയിട്ടില്ല എന്നിട്ടും ഇതിനോട് ഇന്റെരെസ്റ്റ് ഇല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല.. അവനു ചിലപ്പോ പ്രായം കൂടിയ സ്ത്രീകളോട് തന്നെയാകും താൽപ്പര്യം.. ആ എന്തെങ്കിലും ആകട്ടെ.. അതെന്തായാലും എനിക്ക് നല്ലതാണല്ലോ..

ഞങ്ങൾ കൂടുതൽ ഓപ്പൺ ആയി സംസാരിച്ചു.. ഇനി അവളെ കാണുന്ന വരെ കീർത്തിയായി സെക്സിൽ ഏർപ്പെടില്ല എന്ന തീരുമാനം എടുത്തു എന്നെല്ലാം അവളെ അറിയിച്ചു.. അവളോടും പറ്റുമെങ്കിൽ അർഷാദിന്റെ ബെഡിൽ ഒഴിവാക്കാൻ പറ്റുമോ എന്നും ചോദിച്ചു നോക്കി.. അവൾ ശ്രമിക്കാം എന്നാണ് പറഞ്ഞത്.. ഇക്ക വന്നു ചോദിച്ചില്ലെങ്കിൽ അവൾക്ക് അതിനി ബുദ്ധിമുട്ടില്ലെന്നു.. അപ്പൊ ഒരു കാര്യം കൂടി മനസ്സിലായി, ഈ കാര്യവും അവനാണ് തീരുമാനിക്കുന്നത്. സന തീരെ സബ്മിസ്സിവ് ആണ്.

The Author

161 Comments

  1. ജോണ് ഹോനായി

    കഥ നിർത്തല്ലെ എനിക്ക് ഇത് വരെ പോയില്ല

  2. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?♥️♥️?

  3. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ????????????????????????????????????????????????????????????????????????

  4. ബാക്കിയായ പോയ നല്ല കഥകളിൽ ഒരെണ്ണം കൂടി…. Eg സീതയുടെ പരിണാമം

  5. സ്ലീവാച്ചൻ

    സാങ്കേതിക കാരണങ്ങൾ ഊമ്പിയ വിവരം അറിയിക്കുന്നു

  6. സാങ്കേതിക കാര്യങ്ങൾക്ക് ഇനിയും പരിഹാരം കണ്ടില്ലേ ബ്രോ ?

    1. Kanan sadhytha kuravanu Kunnetta….

  7. സോറി ബ്രോയ്‌സ്. അടുത്ത പാർട്ട്‌ ഉടനെ ഇടുന്നതാകും. ചില സാങ്കേതിക കാരണങ്ങൾ കാരണം ഇടാൻ പറ്റാഞ്ഞത്.

    1. Thanks bro…

    2. bro oru date paryumo?

    3. സ്ലീവാച്ചൻ

      വേഗം ആവട്ടെ

    4. പെട്ടെന്ന് ഇടൂ.എന്താ താമസം

    5. ബാക്കി ഉണ്ടോ കഥയുടെ ചുമ്മാ ആളുകളെ കളിയാക്കുവാണോ

  8. വരുവാനില്ലാരുമി വിജനാമാം ഈ വഴി…

  9. Next part ini varum ennu thonunilla

  10. ആ ക്ണാപ്പൻ ചത്തു, ഇവർ പൈസ കൊടുത്തു കാണില്ല

    1. Paisaya.. olakka aaanu kittunnath..

  11. Ummbikkal aanu ivarude main

  12. Whalter nerethe paranjatha eni thudarillannu. Purthiyakkan udeshamillagil azutharthirunnapore. Aregilum nirbadicho azuthan

    1. ചുളയടി പ്രിയൻ

      വായനക്കാർ അടുത്ത പാർട്ട് വേണമെന്ന് പറയുമ്പോൾ ഒന്ന് എഴുതിക്കൂടെ സുഹൃത്തേ .

  13. സ്ലീവാച്ചൻ

    അങ്ങനെ അതും ഗുദാ ഹവാ

  14. Next part undo

  15. ഇതിൻ്റെ next part ഇടാൻ എന്തെങ്കിലും ഉദ്ദേശം ഉണ്ടൊ ബ്രോ? വായിക്കുന്നവരെ മണ്ടന്മാരക്കാന് എന്തിനാ ഇങ്ങനെ ഓരോ കഥ start ചെയ്യുന്നത്!! മുഴവനാക്കാൻ പറ്റില്ലെങ്കിൽ 1-2 paartil നിർത്തിക്കൂടെ.. ഇതിപോ ഇത്രേം നല്ലൊരു കഥ 3part തന്നിട്ട് ഐപോ ഒരു update പോലും ഇല്ല?

  16. Ini kathirikkenda alle

  17. സ്ലീവാച്ചൻ

    എന്തെങ്കിലും Update താ ബ്രോ

  18. walter white bro enthu anh pattythu_ oru updation tharanm. plz rly…….

    1. Sooper, adipoli

  19. സുലൈമാൻ

    ഇടാൻ പറ്റില്ല എങ്കിൽ അത് പറഞ്ഞിട്ട് പോണം ഹേ..

  20. സ്ലീവാച്ചൻ

    ഇന്ന് വരുമോ ബ്രോ

  21. എവിടെ സുഹൃത്തേ.ഇതുവരെ ഇട്ടില്ലല്ലോ

  22. കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. തുടരുക ⭐⭐⭐❤

  23. ഇതിന്റെ ബാക്കി ഇനി ഉണ്ടാകില്ല എന്ന് മനസിലായി അപ്പോൾ ഇനി ഇത് നോക്കണ്ടല്ലോ. ഇത്പോലെ കുറേ my..ൻ മാർ ഉണ്ട് കഥ നന്നായാൽ അപ്പോൾ എന്തെങ്കിലും തിരക്ക് വരും

  24. ഇങ്ങേര് അടുത്ത പാർട്ട്‌ ഇടില്ല. ചുമ്മാ പറ്റിക്കാൻ ആണ്. മൊത്തോം ഇടാൻ ഉദ്ദേശമില്ലെങ്കിൽ എന്തിനാ എഴുതാൻ നിൽകുന്നെ. പറയുന്ന വാക്കിന് ഒരു വില കൊടുക്ക്‌.

  25. ഒരുക്കും ഇത്ര ആവേശത്തിൽ കാത്തിരുന്നിട്ടില്ല.പെട്ടെന്ന് ഇടൂ bro

  26. എന്ന് പോസ്റ്റ്‌ ചെയ്യും എന്നെങ്കിലും പറ bro

  27. ബ്രോ ഇടുമോ ഇല്ലയോ എന്ന് എങ്കിലും ഒരു reply തരു. എത്ര പേര് ആണ് ചോദിക്കുന്നത്. നിങ്ങടെ story വായിച്ചു ഇഷ്ട്ടപെട്ട ആരാധകർ ആണ് ഞങ്ങൾ. ഞങ്ങളെ ഇങ്ങനെ വഴിയിൽ ഇട്ടിട്ട് പൊക്കല്ലേ. ആദ്യം പറഞ്ഞു 30th pinne 1st. എപ്പോ 3rd ആയി. ഇതുവരെ കണ്ടില്ല. അതാണ് ചോദിക്കുന്നെ. ഒന്നും തോന്നല്ലേ. Restlestly waiting for your next part or atleast your reply.

Comments are closed.