മുംബൈയിലെ സ്വാപ്പിങ് 4 [Walter White] 902

 

ഞാൻ അതെവിടെ ആണെന്ന് അറിയാൻ മുറി മുഴുവൻ ഒന്ന് നോക്കി.. ബെഡിൽ കിടക്കുന്നുണ്ട്.. ബ്രാ ഒരു ദിശയിലും അവൾ ഇട്ടിരുന്ന പാന്റി അതിന്റെ അപ്പുറത്തും.. ഓ അപ്പൊ പാന്റിയും തല്ക്കാലം ഇട്ടിട്ടില്ല..

 

ഞാൻ ബെഡിലേക്കും ഫ്ലോറിലേക്കും ഒക്കെ നോക്കുന്നത് കണ്ടു അവൾ ചോദിച്ചു ” എന്താടാ ഈ നോക്കുന്നെ..?? ”

 

” അല്ല.. ഉള്ളിലെ സാധങ്ങൾ ഒക്കെ പറന്നു കളിച്ചിട്ടുണ്ടല്ലോ.. പിന്നെ എന്താ ഈ ബ്ലൗസും പാവാടയും മാത്രം ദേഹത്തു തന്നെ?? ” ഞാൻ ചോദിച്ചു..

 

” അഹ് അതോ.. നീ ബെൽ അടിച്ചപ്പോ എന്നോട് കൂടെ വരാൻ പറഞ്ഞു ലോബിയിൽ വരെ.. അപ്പൊ പെട്ടന്ന് കയ്യിൽ കിട്ടിയത് എടുത്തു ഇട്ടതാ..” അവൾ മുഖം താഴ്ത്തി പറഞ്ഞു..

 

” ഓ.. നാണമോ,, പിന്നെയും?? എല്ലാം കഴിഞ്ഞിട്ട് ഇനി എന്തിനാ നാണം.. ” ഞാൻ അവൽക്കരികിലേക്ക് നടന്നു ചോദിച്ചു..

 

” നീ ഇനി ഓരോന്നോരോന്ന് ചോദിക്കും എന്നെനിക്ക് അറിയാം.. എനിക്ക് വയ്യ.. എന്തോ പോലെ അതൊക്കെ പറയാൻ.. ” അവൾ മുഖം ഉയർത്താതെ തന്നെ പറഞ്ഞു..

” ആഹാ.. ഞാൻ ചോദിക്കും എന്നതിൽ ഒരു സംശയവും ഇല്ല.. നീ പറയുകയും വേണം.. നീ വേണെങ്കിൽ എന്നോടും ചോദിച്ചോ ഞങ്ങൾ ചെയ്തത്.. എന്നാലും നിന്നെ കൊണ്ട് വള്ളി പുള്ളി തെറ്റാതെ കാര്യങ്ങൾ പറയിപ്പിക്കാതെ നിന്നെ ഉറക്കുന്ന പ്രശ്നം ഇല്ല മോളെ.. ” ഞാൻ അവളുടെ ഓത്തു പോയി അവൾ ഇരിക്കുന്ന ചെയർ എന്റെ നേരെ തിരിച്ചു ഞാൻ താഴെ ഫ്ലോറിൽ ഇരുന്നു..

 

അവൾ മുഖം താഴ്ത്തി ഇരിക്കുന്നതിനാൽ ഞാൻ താഴെ ഇരുന്നപ്പോൾ അവളുടെ മുഖം നേരെ എന്റെ മുഖത്തിന്റെ നേരെ ആയി.. അവൾ മാറ്റാൻ ശ്രമിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല.. ” ദേ മര്യാദക്ക് ഇങ്ങോട്ടു നോക്കിക്കോ.. ”

 

അവൾ മെല്ലെ എന്റെ നേരെ നോക്കി.. രാവിലെ ഇട്ട കണ്മഷി ഒക്കെ പരന്നിരുന്നു.. മുടി പക്ഷെ ഇപ്പോൾ നേരെ ചീകി വെച്ചിട്ടുണ്ട്.. ലിപ്സ്റ്റിക്ക് ഒന്നും ഇട്ടത് കാണാനേ ഇല്ല.. മുഖത്തു ഇട്ട പൂട്ടി ഒക്കെ വിയർത്ത കാരണം ആകും അലങ്കോലം ആയിട്ടുണ്ട്.. പക്ഷെ നാണം കാരണം വേറെ മേക് അപ് ഒന്നും ഇല്ലാതെ തന്നെ മുഖം തക്കാളി പോലെ ചുവന്നു ഇരിക്കുന്നുണ്ട്.. നെറ്റിയിലെ സിന്ദൂരവും വിയർത്തു ഒളിച്ചിറങ്ങിയിട്ടുണ്ട്..

The Author

145 Comments

  1. Upcoming Stories il ഇതിൻ്റെ അഞ്ചാം ഭാഗം കണ്ടപ്പോൾ മനസിൽ ഒരു കുളിർമ്മ…

  2. Bro next part ennathek undaakum

    1. പകുതി ആയി.. hopefully മറ്റന്നാ പൂർത്തിയാകും.

  3. രാജേട്ടൻ രാജ്

    ക്ണാപ്പന്റെ സ്ഥിരം പരുപാടി ആണ്. ഇടക്കെ വെച്ച് നിർതിയിട്ട് പോകും. എന്നിട്ട് ഒന്നോ രണ്ടോ മാസം കഴിയുമ്പോ വന്നു അടുത്ത പാർട്ട്‌ ഇടും. എന്നിട്ട് കിടന്ന് കരച്ചിലാ റീച്ചും ലൈക്സ്യും ഇല്ല എന്ന് പറഞ്ഞു. മിനിമം റിപ്ലൈ എങ്കിലും ഇട്. ചുമ്മാ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ. തനിക്ക് കഥ മൊത്തോം എഴുതാൻ വയ്യെങ്കിൽ എഴുതാൻ നിൽക്കല്ലേ.

    1. എന്റെ മനഃസംതൃപ്തിക്ക് വേണ്ടിയല്ല ഞാൻ ഇവിടെ ഉണ്ടാക്കുന്നത്.. ഈ ഭാഗം വന്നിട്ട് 15 ദിവസം ആയിട്ടേ ഉണ്ടാകു. ഒരു മാസം ഗാപ് വന്നത് 4 ആം ഭാഗത്തിൽ മാത്രമാണ് അതിന്റെ കാരണം ഞാൻ പറഞ്ഞതും ആണ്, ഇതൊന്നും നിന്നെ ബോധിപ്പിക്കണ്ട കാര്യവും എനിക്കില്ല.
      അത്രക്ക് ധൃതിയാണെങ്കിൽ നിന്റെ വീട്ടുകാരെ കൊണ്ട് എഴുതിച്ചു വായിച്ചോ.. നിന്നെ പോലെ ഒരു പണിയും ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കലല്ല എന്റെ പണി.. എനിക്ക് വേറെയും കാര്യങ്ങൾ ഉണ്ട് മൈരേ.. കുറച്ചെങ്കിലും വെയിറ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ഇതിനു നിൽക്കരുത്.

      എന്നെകൊണ്ട് പറ്റുന്ന പോലെ പെട്ടന്ന് ഇടാൻ ഞാൻ ശ്രമിക്കുന്നുണ്ട് അതിന്റെ ഇടക്ക് വന്നു കുരക്കരുത്.

      പിന്നെ, മൂന്നാം ഭാഗത്തു നിർത്തി പോകുകയാണ് എന്ന് പറഞ്ഞത് തന്നെയാണ്.. ആളുകൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇതിനു നിൽക്കുന്നത്.

      1. ഇതൊന്നും കേട്ട് വിഷമിക്കേണ്ട.നിങ്ങൾ ആവശ്യത്തിന് സമയം എടുത്തോളൂ.കഥ നന്നായാൽ മതി.ഇതിലെ കഥാപാത്രങ്ങൾ ആയി എന്തോ ബന്ധം ഉള്ള പോലെ തോന്നുന്നു.

        1. എല്ലാവരും പണ്ണൽ കഥ പരസ്പരം പറഞ്ഞു കഥ stop ചെയ്യൂ pleace

  4. Kidu ayittundu next part enthayalum venam

  5. കൊള്ളാം സൂപ്പർ
    തുടരുക ⭐❤

    1. Anup തങ്ങളുമായിട്ടുള്ള വത്യാസം എന്തെന്നാൽ Anup ഓരോ പാർട്ടും 3 days or 4 days വത്യസത്തിൽ ഇടും. പ്രേക്ഷകരെ engaging ആയിട്ട് വെക്കും. താങ്കൾ ഇത്രേം delay ആയി പോസ്റ്റ്‌ ചെയ്യുന്നത് കൊണ്ടാണ് വ്യൂസ് കുറയുന്നത്. കഥ വളരെ നല്ലതാണ്. പക്ഷെ delay കാരണം സ്റ്റോറിയ്യമായിട്ടേ ഉള്ള connect നഷ്ട്ടമാക്കുന്നു.

  6. അടുത്ത ലക്കം എപ്പോ ഇടും എന്ന് പറയാമോ?

Comments are closed.