മുംബൈയിലെ സ്വാപ്പിങ് 4 [Walter White] 902

എന്തൊക്കെയാണ് രണ്ടാഴ്ചക്കകം സംഭവിച്ചത്.. ജീവിതത്തിൽ ഒരിക്കലും മറക്കും എന്ന് തോന്നുന്നില്ല ഇതൊന്നും. ഈ 3 ദിവസവും കൂടി കഴിഞ്ഞാൽ ഇനിയെന്തൊക്കെ സംഭവിക്കും?? വീണ്ടും തുടരുമോ? അതിനു അവൾ സമ്മതിക്കുമോ?? അറിയില്ല. മനസ്സിൽ നിന്നാ ചിന്തകൾ എല്ലാം തല്ക്കാലം ഉപേക്ഷിക്കാം.. ലീവ് ദി പ്രെസൻഡ്..

ഫോൺ എടുത്തു നോക്കിയപ്പോൾ സമയം 11 മണി ആയിരുന്നു.. മേൽ എല്ലാം ഒട്ടുന്നു.. ചോക്ലേറ്റ് അഭിഷേകം കൊണ്ടാണ്.. അവളെ നോക്കിയപ്പോൾ മുഖത്തും വയറില് തുടയിലും ഒക്കെ ആ ബ്രൗൺ കളർ ആണ്.. ഈ പരുവത്തിൽ പുറത്തു വിടാൻ പറ്റില്ല. ഒന്ന് കുളിക്കണം.

ഞാൻ പുതപ്പു മാറ്റി ബെഡിൽ നിന്ന് എണീറ്റ് ബാത്‌റൂമിൽ പോയി. അവളെ വിളിച്ചില്ല. കുറച്ചു നേരം കൂടി കിടക്കട്ടെ. ബാത്ടബ്ബ്‌ ഇലെ ടാപ്പ് ഓൺ ചെയ്തു ഹീറ്റർ ഓൺ ആക്കി… അത് നിറയട്ടെ.. അടുത്ത പരിപാടി ഇതിൽ ആകാം.

ഞങ്ങടെ റൂമിൽ ഉണ്ടായിരുന്നത് വട്ടത്തിൽ ആണെങ്കിൽ ഇതൊരു ചതുരം ആണ്.. അത്യാവശ്യം നല്ല വലുപ്പം ഉണ്ട്.. സൈഡിലെല്ലാം ലൈറ്റും ഉണ്ട്.

നിറയാൻ സമയം എടുക്കും.. ഞാൻ ഹാളിലേക്ക് പോയി റിസപ്ഷനിൽ വിളിച്ചു കോഫിയും ജ്യുസും oഓർഡർ ചെയ്തു. റൂമിൽ പോയൊരു ടർക്കി എടുത്തു ചുറ്റി. ഹാളിലെ ടിവി ഒക്കെ ഓൺ ആയി തന്നെ ഇരിക്കുന്നു. സോഫയുടെ മുന്നിലോക്കെ കുറച്ചു ചോക്ലേറ്റ് ഒട്ടികിടക്കുന്നുണ്ട്.

ഞാൻ ടിഷ്യു പേപ്പർ എടുത്തുകൊണ്ടുവന്നു അതൊക്കെ മായിച്ചു കളഞ്ഞു. വെയ്റ്റർ കോഫി ആയി വന്നു.. അത് വാങ്ങി വെച്ച് കോഫി എടുത്തു ബാൽക്കണിയിൽ പോയി നിന്ന്.. നല്ല വെളിച്ചം, അങ്ങനെ ചൂടൊന്നും ഇല്ല, ബീച്ചിൽ ഇറങ്ങാൻ ഒക്കെ പറ്റിയ കാലാവസ്ഥ ആണ്. എന്തായാലൂം ബിക്കിനി ഒക്കെ വാങ്ങിയത് നന്നായി.. ഹെഹെ.

കോഫി കുടിച്ചു കഴിഞ്ഞു ജ്യുസും എടുത്തു ഞാൻ മുറിയിൽ ചെന്നു.. സന ആ കിടപ്പു തന്നെയാണ്. ബാത്ടബ്ബിൽ വെള്ളം നിറഞ്ഞരുന്നു.. ടാപ്പ് ഓഫ് ചെയ്ത ശേഷം ഞാൻ അവൽക്കരികിൽ ബെഡിൽ പോയി ഇരുന്നു..

ഇപ്പൊ കണ്ടാൽ ഒരു ബാർബി ലുക്ക് ഉണ്ട്.. മുടിയെല്ലാം അഴിച്ചു അലങ്കോലം ആയി, മേക് അപ് ഒക്കെ പരന്നു ഒരു വല്ലാത്ത ലുക്ക്.

The Author

145 Comments

  1. Upcoming Stories il ഇതിൻ്റെ അഞ്ചാം ഭാഗം കണ്ടപ്പോൾ മനസിൽ ഒരു കുളിർമ്മ…

  2. Bro next part ennathek undaakum

    1. പകുതി ആയി.. hopefully മറ്റന്നാ പൂർത്തിയാകും.

  3. രാജേട്ടൻ രാജ്

    ക്ണാപ്പന്റെ സ്ഥിരം പരുപാടി ആണ്. ഇടക്കെ വെച്ച് നിർതിയിട്ട് പോകും. എന്നിട്ട് ഒന്നോ രണ്ടോ മാസം കഴിയുമ്പോ വന്നു അടുത്ത പാർട്ട്‌ ഇടും. എന്നിട്ട് കിടന്ന് കരച്ചിലാ റീച്ചും ലൈക്സ്യും ഇല്ല എന്ന് പറഞ്ഞു. മിനിമം റിപ്ലൈ എങ്കിലും ഇട്. ചുമ്മാ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ. തനിക്ക് കഥ മൊത്തോം എഴുതാൻ വയ്യെങ്കിൽ എഴുതാൻ നിൽക്കല്ലേ.

    1. എന്റെ മനഃസംതൃപ്തിക്ക് വേണ്ടിയല്ല ഞാൻ ഇവിടെ ഉണ്ടാക്കുന്നത്.. ഈ ഭാഗം വന്നിട്ട് 15 ദിവസം ആയിട്ടേ ഉണ്ടാകു. ഒരു മാസം ഗാപ് വന്നത് 4 ആം ഭാഗത്തിൽ മാത്രമാണ് അതിന്റെ കാരണം ഞാൻ പറഞ്ഞതും ആണ്, ഇതൊന്നും നിന്നെ ബോധിപ്പിക്കണ്ട കാര്യവും എനിക്കില്ല.
      അത്രക്ക് ധൃതിയാണെങ്കിൽ നിന്റെ വീട്ടുകാരെ കൊണ്ട് എഴുതിച്ചു വായിച്ചോ.. നിന്നെ പോലെ ഒരു പണിയും ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കലല്ല എന്റെ പണി.. എനിക്ക് വേറെയും കാര്യങ്ങൾ ഉണ്ട് മൈരേ.. കുറച്ചെങ്കിലും വെയിറ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ഇതിനു നിൽക്കരുത്.

      എന്നെകൊണ്ട് പറ്റുന്ന പോലെ പെട്ടന്ന് ഇടാൻ ഞാൻ ശ്രമിക്കുന്നുണ്ട് അതിന്റെ ഇടക്ക് വന്നു കുരക്കരുത്.

      പിന്നെ, മൂന്നാം ഭാഗത്തു നിർത്തി പോകുകയാണ് എന്ന് പറഞ്ഞത് തന്നെയാണ്.. ആളുകൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇതിനു നിൽക്കുന്നത്.

      1. ഇതൊന്നും കേട്ട് വിഷമിക്കേണ്ട.നിങ്ങൾ ആവശ്യത്തിന് സമയം എടുത്തോളൂ.കഥ നന്നായാൽ മതി.ഇതിലെ കഥാപാത്രങ്ങൾ ആയി എന്തോ ബന്ധം ഉള്ള പോലെ തോന്നുന്നു.

        1. എല്ലാവരും പണ്ണൽ കഥ പരസ്പരം പറഞ്ഞു കഥ stop ചെയ്യൂ pleace

  4. Kidu ayittundu next part enthayalum venam

  5. കൊള്ളാം സൂപ്പർ
    തുടരുക ⭐❤

    1. Anup തങ്ങളുമായിട്ടുള്ള വത്യാസം എന്തെന്നാൽ Anup ഓരോ പാർട്ടും 3 days or 4 days വത്യസത്തിൽ ഇടും. പ്രേക്ഷകരെ engaging ആയിട്ട് വെക്കും. താങ്കൾ ഇത്രേം delay ആയി പോസ്റ്റ്‌ ചെയ്യുന്നത് കൊണ്ടാണ് വ്യൂസ് കുറയുന്നത്. കഥ വളരെ നല്ലതാണ്. പക്ഷെ delay കാരണം സ്റ്റോറിയ്യമായിട്ടേ ഉള്ള connect നഷ്ട്ടമാക്കുന്നു.

  6. അടുത്ത ലക്കം എപ്പോ ഇടും എന്ന് പറയാമോ?

Comments are closed.