മുനീറിന്റെ വിശ്രമകാലം 6 [Sapien] 313

” മതിയടാ സുഖിപ്പിച്ചത്, ഞാൻ ഇതൊന്നു ക്ലീൻ ആക്കട്ടെ ”

 

” ശരി ശരി”

 

മുനീർ ഉമ്മറത്ത് ചെന്നിരുന്നു. ആൻസി പ്ലേറ്റ് കഴുകി കയിഞ്ഞപ്പോൾ വൃത്തികേട് ആയിരിക്കുന്ന അടുക്കള കൂടി അടിച്ച് വരി നേരെ റൂമിലേക്ക് കയറി അവളുടെ ഷഡ്ഡി നോക്കാൻ ആരംഭിച്ചു. Aa സമയത്താണ് മുനീറിൻ്റെ നാട്ടിലെ രണ്ടു മൂന്നു സുഹൃതക്കൾ അവിടേക്ക് കയറി വരുന്നത്. മുനീർ നാട്ടിൽ എത്തിയതിനു ശേഷം ഇതുവരെ വന്ന് കണ്ടിട്ടില്ലായിരുന്നു.

 

” Hala hala, habeebi, welcome to keralam…” ഇജാസ് കണ്ടതും  കെട്ടി പിടിച്ചു.

 

” മച്ചാ, എന്തുണ്ട് വിശേഷം….” മുനീർ

 

ഇജാസും ശാമിലും അനൂപും കയറി ഇരുന്നു

 

അനൂപ് അവനൊന്നു ശരിക്കും നോക്കി.

 

” അളിയാ, നീ ആകെ അങ്ങ് സെറ്റ് ആയല്ലോ…, അല്ലെടാ ഇജാസ്”

 

” പറയാൻ ഉണ്ടോ…”

 

കുറച്ച് വിശേങ്ങൾ ഒക്കെ പരസ്പരം കൈമാറി അവരവിടെ സൊറ പറഞ്ഞ് ഇരുന്നു.

 

” Muneere, അവിടെ എന്താ സീൻ, ഞങ്ങളെ കൂടി കൊണ്ട് പോടാ ”

 

” ഉള്ളത് പറയാലോ ടീമെ, പോകാത്തത് ആണ് നല്ലത്. പോയി കഴിഞ്ഞാൽ പിന്നെ ഒരു തിരിൻസു വരവ് നടക്കൂല… completely trapped aanu…”

 

” What you mean ” അനൂപ് ചോദ്യം എറിഞ്ഞു.

 

” എടാ അതിപ്പോ നല്ലതും ഉണ്ട് ചീത്തയും ഉണ്ട്,

 

അതായത് completely nammale നാടുമായി different, അതായത് നമ്മുടെ കുട്ടികൾ തന്നെ അവിടെ വേറെ ഒരു ചിന്തോഗത്തി ആണ്…”

 

” Mm mm മനസ്സിലാകുന്നുണ്ട്” ശാമിൽ അനൂപിൻ്റെ തുടയിൽ തടവി കൊണ്ട് പറഞ്ഞു.

 

” എടാ കേള്ക്ക, നമ്മൾ അവിടെ പോയി തിരിച്ചു വന്നു ഇവിടെ settle ആവാം എന്ന് എങ്ങാനും കരുതിയാൽ, not walking മക്കളെ not വാക്കിംഗ്….”

 

” Mm, നിനക്ക് ഞങൾ കൂടി ഓസ്ട്രേലിയ കാണുന്നതിൽ നല്ല വിഷമം ഉണ്ട് lle…ok ok” anoop പറഞ്ഞു.

The Author

9 Comments

Add a Comment
  1. Bro പ്ലീസ് പാർട്ട്‌ 7

  2. Bro baki evide

  3. Waiting for new part

  4. New part please

  5. ബാക്കി എവിടെ നല്ല കഥ ആയിരുന്നു

    1. നല്ല സൂപ്പർ കഥ പ്ലീസ് ബാക്കി കൂടി എഴുതുമോ പ്ലീസ്

  6. കൊള്ളാം തുടരുക ??????

  7. Super, next part eppozhaaa vegam undavumo

    1. മടി പിടിച്ച് bro, നല്ലത് ആയാലും ചീത്ത ആയാലും കുറച്ച് കമൻ്റ്സ് വരുന്നത് വലിയ പ്രചോദനം ആണ്. അതില്ലാതെ പോകുമ്പോ മടുക്കും.

      Thank you for your comment.

Leave a Reply

Your email address will not be published. Required fields are marked *