മുനീറിന്റെ വിശ്രമകാലം 6 [Sapien] 250

 

” ഈ മൈരൻ ഒന്നും കൊള്ളില്ല, അതന്നെ…

ഇവന് വരച്ചത് എനിക്ക് എങ്ങാനും വരച്ചാൽ മതി ആയിരുന്നു ” അനൂപ്

 

ഇജാസ് മുനീറിന് അടുത്ത് വന്നിരുന്നു.

 

” ടാ കോപ്പെ നിന്നോട് ഞാൻ പല തവണ പറഞ്ഞതാണ് ഒരിക്കൽ കൂടി പറയുവാ, ഇങ്ങനെ മനകുണാഞ്ചൻ കളിക്കാതെ കയറി അങ്ങ് ചോതിക്കടാ… ”

 

അനൂപും ഷാമിലും ഇജാസിനെ നോക്കി.

 

” എടാ നിനക്ക് കിട്ടിയത് പോലുള്ള ഭാഗ്യം ആർക്കടാ നമ്മുടെ ഇടയിൽ ഉള്ളത്, വീട്ടിൽ തന്നെ ഇരിക്കുവല്ലെ അഞ്ചാറു മുതലുകൾ…. ”

 

“ഇജാസ് നിറുത്തടാ, നീ ഇത് പറഞ്ഞ് പറഞ്ഞ് ”

 

” ഓ, നീ വേണേൽ പോയി കിളുത്, എനിക്ക് നിന്നെ കളിപ്പിക്കാഞ്ഞിട്ട് എന്താ .ഇനിയിപ്പോ നീ കളിച്ചാൽ തന്നെ എനിക്ക് എന്ത് കിട്ടാനാ, അല്ലടാ…” ഇജാസ്

 

” അത് നീ പറഞ്ഞത് കാര്യം…” മുനീർ

 

” എന്ത്” ഇജാസ്

 

” എടാ മൈറന്മാരെ കഥ പറഞ്ഞ ഇരിക്കുന്നത് പോലെ ആണോ കളിച്ച കാര്യങ്ങൽ പറയുന്നത്..”

 

” അപ്പോ നീ കളിച്ചിട്ടുണ്ട് lle” അനൂപ്

 

” ഈ മൈരൻമാർ,

വേണേൽ കളിക്കാം, ഇഷ്ടം പോലെ കിട്ടാൻ ഉണ്ട്…ഓരോ ബീരിനു പുറത്ത് കിട്ടും ഓരോന്നും,

എടാ ഇതൊക്കെ ഇവിടെ അല്ലെ സീൻ…അവിടെ ഞാൻ കണ്ടിടതോളം ഒരു refresh ആവാൻ ഉള്ള കാര്യം പോലെ ഒക്കെ ആണ് …”

 

” പോടെടെ, നിൻ്റെ ഡയലോഗടി കേൾക്കാൻ വന്നതല്ല, എന്നാ നമ്മൾക്ക് ഇറങ്ങാം ” ഷാമിൽ

 

അനൂപും ഇകാസും കൂടി എഴുനേറ്റു. ഇജാസ് മുനീറിൻ്റെ അടുത്ത് വന്ന് നിന്നു.

 

” സ്നേഹം കൊണ്ട് പറയാണ് മൈരാ, തിരിച്ച് പോവുക മുൻപ് എല്ലാത്തിനെയും കയറി അങ്ങ് കളിക്ക്, ഇനി നെഗറ്റീവ് അടിച്ചാൽ ഓസ്ട്രേലിയയിൽ കളിച്ചു ശീലിച്ചത് കണ്ടു കിട്ടാതെ ആയപ്പോ ചോദിച്ചു പോയതാണെന്ന് പറ…

പോട്ടടാ ”

 

ഇജാസ് ജീവിതത്തിലെ ഏറ്റവും വലുത് എന്തോ മനസ്സിലാക്കി കൊടുത്ത ഭാവത്തിൽ അവിടെ നിന്നും ഇറങ്ങി. പലതവണ പലരോടും പല രീതിയിൽ സമീപിക്കാൻ ശ്രമിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാത്ത വിഷമം അവനിൽ അത്രയും ഉണ്ടായിരുന്നു.

The Author

7 Comments

Add a Comment
  1. Bro baki evide

  2. Waiting for new part

  3. New part please

  4. ബാക്കി എവിടെ നല്ല കഥ ആയിരുന്നു

  5. കൊള്ളാം തുടരുക ??????

  6. Super, next part eppozhaaa vegam undavumo

    1. മടി പിടിച്ച് bro, നല്ലത് ആയാലും ചീത്ത ആയാലും കുറച്ച് കമൻ്റ്സ് വരുന്നത് വലിയ പ്രചോദനം ആണ്. അതില്ലാതെ പോകുമ്പോ മടുക്കും.

      Thank you for your comment.

Leave a Reply

Your email address will not be published. Required fields are marked *