“ചേട്ടന്റെ കുളി കഴിഞ്ഞില്ലേ?”
“ഓഹ്, ഒരു ഇരുപതു മിനിറ്റെങ്കിലും പിടിക്കും ഇനി പുറത്തിറങ്ങാൻ. ദീർഘ നേരത്തെ കുളിയാണ് ശീലം. ഭയങ്കര വൃത്തിയും വെടിപ്പുമാണ് ആൾക്ക്. ”
“അത് നല്ലതാണല്ലോ” ഞാൻ പറഞ്ഞു.
ഉത്തരമായി “ഉം” എന്ന മൂളൽ മാത്രം കിട്ടി.
“എന്തൊക്കെയുണ്ട് കല്യാണ വീട്ടിൽ വിശേഷം?”
“എന്ത് വിശേഷം, സാധാരണ പോലെ!! പിന്നെ, കുറേ ആളുകളുണ്ട്. നാട്ടിൽ വരുമ്പോൾ ഇങ്ങനെ കല്യാണവീടുകളിൽ പോകുമ്പോഴാ കൂട്ടുകാരെയും നാട്ടുകാരെയുമൊക്കെ കാണുക. കുറച്ചധികൾ നേരം അവിടെയായിരുന്നു. ടീച്ചർ പോകുന്നില്ലേ?”
“ഇല്ല, നാളെ കല്യാണത്തിന് പോകാം, ചേട്ടൻ വൈകുന്നേരം പോയിരുന്നു. അവിടുന്ന് വന്ന ശേഷമുള്ള കൂളിയാണ്.”
“അങ്ങിനെയാണെങ്കിൽ ഞാൻ കണ്ടിട്ടുണ്ടാകുമല്ലോ, ആളെ അറിയാത്തതുകൊണ്ട് തിരിച്ചറിയാത്തതാകും.”
എന്തായാലും ആളെ ഒന്ന് പരിചയപ്പെടാൻ തന്നെയാണ് ഞാൻ വന്നത്.
“കുട്ടൻ ഇനി എന്നാ തിരിച്ചു പോകുന്നത്?”
“ഒരു ആഴ്ചയുണ്ട്. ഇന്നലെ പറഞ്ഞല്ലോ”
“പോകാനുള്ള ടിക്കറ്റ് എടുത്തോ?”
“അതെ. റിട്ടേൺ ബുക്ക് ചെയ്തിട്ടാ വന്നത്. അല്ലെങ്കിൽ ടിക്കറ്റ് കിട്ടൂല.”
“ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഒരു തവണ പോയിട്ടുണ്ട് ബാംഗ്ലൂരിൽ. നല്ല അടിപൊളി സിറ്റിയാണല്ലോ അല്ലേ.”
“പണ്ടൊക്കെ അങ്ങനെയായിരുന്നു. ഇന്ന് എല്ലാ ബിഗ് സിറ്റിയുടെ പ്രശ്നങ്ങൾ അവിടെയും വന്നുതുടങ്ങി…. എന്നാലും മറ്റു പല സിറ്റികളെക്കാളും നല്ലതാ… ഇതിപ്പോ ഇത്ര ദൂരമൊന്നും ഇല്ലല്ലോ, എപ്പോൾ വേണമെങ്കിലും വന്നു വിസിറ്റു ചെയ്യലോ.”
“എന്നാലും ഒന്ന് ക്ഷണിക്കുന്നില്ലല്ലോ”
“എപ്പോ വേണമങ്കിലും വരാം. നൂറുവട്ടം സ്വാഗതം!!”
“അങ്ങനെ സ്വാഗതം പറഞ്ഞിട്ടെന്തു കാര്യം!!”
“എന്നാൽ ഒരു ദിവസം എന്റെ കൂടെ പോരൂ. സിറ്റിയൊക്കെ കാണിച്ചു തരാം. ” ധൈര്യം സംഭരിച്ചു കൊണ്ട്, മുരളി ചേട്ടൻ ബാത്ത് റൂമിൽ തന്നെയാണെന്ന് ഉറപ്പിച്ച ശേഷം ഞാൻ പറഞ്ഞു.
“ആഗ്രഹമുണ്ട്. ഓഫറിന് വളരെ നന്ദി. പക്ഷെ…” ആ പക്ഷെയുടെ അർഥം എനിക്ക് മനസ്സിലായി.
“മുരളിച്ചേട്ടനെയും കൂട്ടിവാ, ഒരുനാൾ. അവിടെയെല്ലാം കറങ്ങിയിട്ടു വരാം.”
“അതൊന്നും നടക്കില്ല കുട്ടാ!!”
അവരുടെ വാക്കിൽ ഒരു സങ്കടം ഒളിഞ്ഞു കിടക്കുന്ന പോലെ എനിക്ക് തോന്നി. ഇങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു. ചേച്ചിയുമായുള്ള സംസാരം ഞാൻ നല്ലോണം ആസ്വദിച്ചു. ചേച്ചിയും സംസാരിക്കാൻ താല്പര്യമുള്ള കൂട്ടത്തിലാണെന്നു എനിക്ക് വീണ്ടും ഉറപ്പായി. അല്ലെങ്കിൽ എന്നെ തനിച്ചാക്കി അകത്തു പോയി കോഫി ഉണ്ടാക്കുമായിരുന്നു.

കൊള്ളാം…… സൂപ്പർ തുടക്കം.🔥🔥
😍😍😍😍
പിന്നെ ഒരു അഭ്യർഥന ഉണ്ട് മുനി എന്ന പേര് ഒന്ന് മാറ്റുമാേ എന്താേ ഒരു ചേർച്ചക്കുറവ് മിനി എന്നാക്കിയാലും മതി
Welcome my dear author ❤️. Account delete ആക്കി പോയപ്പോൾ പ്രതീക്ഷിച്ചില്ല…..
ഇനീ ഇവിടെ കാണണം
Ee kadha polathe nalla romantic avihitha kadha ude name parayamooo
ഇത് കമ്പി സൈറ്റാണ്… മിക്കവാറും എല്ലാം എണ്ണം പറഞ്ഞ കമ്പിക്കഥകളും.. ഇവിടെ ഈ കഥ വ്യത്യസ്തമായി നിൽക്കണമെങ്കിൽ കമ്പി അൽപ്പം കുറയ്ക്കണം എന്നാണ് എനിക്ക് തോന്നുന്നത്.. ലിസമ്മയെ അമ്മയായി തന്നെ നിർത്തണം.. ആ ബാലൻസ് കീപ് ചെയ്തു കൊണ്ടു ടീച്ചറെ പ്രണയിക്കണം.. ഇവിടെ കമ്പിക്കല്ല… പ്രണയത്തിനു മുൻതൂക്കം കൊടുക്കണം.. ലിസമ്മ അതിനെ സപ്പോർട്ട് ചെയ്യട്ടെ..
ഒന്നാലോചിക്കൂ…
അൽപ്പം പ്രയാസമുള്ള കാര്യമാണ്… ഫുൾ കമ്പി ആക്കാൻ ഒത്തിരി എളുപ്പമാണ്…
അല്ലാതെ പ്രണയത്തിനു പ്രാധാന്യം കൊടുത്തു എഴുതുന്നത് വളരെ പ്രയാസമാണ്… കൂടുതൽ കമ്പി വേണമെങ്കിൽ ലിസമ്മയുടെ അനുജത്തിയെയോ, അവരുടെ മക്കളെയോ, വേറെ അയൽക്കാരിയെയോ introduce ചെയ്യാം.. ലിസമ്മ എന്ന നാച്ചുറൽ ടാർഗറ്റ്നെ (പ്രത്യേകിച്ച് രണ്ടാനമ്മ )അമ്മയായി തന്നെ നില നിർത്തുന്നത് വലിയ ഒരു challenge ആണ്..
സോജൻ്റെ കഥകളുടെ ഫാനായിരുന്നു ഞാൻ. ടിയാൻ എഴുത്തു നിർത്തിയപ്പോൾ ദാ, നിങ്ങൾ വന്നു. നല്ല ഒരു നോവൽ വായിക്കുന്നതു പോലുള്ള ശൈലി. എന്നു പറഞ്ഞാൽ പോരാ, സാധാരണ ഇറോട്ടിക് കഥകളിൽ ഏറ്റവും ബോറായി തോന്നുന്ന ഭാഗമാണ് പുരുഷസ്വയംഭോഗം. അതു പോലും ഇൻ്ററസ്റ്റിങ് ആയി എഴുതിയിരിക്കുന്നു. ഇതേ രീതിയിൽ തുടർന്നും ൾ എഴുതുക. മലയാളം സെക്സ് കഥകളുടെ നിലവാരം ഉയരുന്നത് കാണുന്നതിൽ സന്തോഷം.
കഥ കാെള്ളാം തുടർച്ച വേണം കുറച്ചൂടെ കമ്പി ചേർക്കണം പിന്നെ ടീച്ചർ ഒന്ന് അവനെ seduce ചെയ്യട്ടെ പിന്നെ ലിസമ്മയെയും വേണേൽ ഒന്ന് കൂട്ടിക്കാേ
ഈ സൈറ്റിൽ അധികം കണ്ടുവരാത്ത ഒരു ശൈലിയാണ് നിങ്ങളുടേത്. ഒരു മുഴുനീളൻ നോവൽ എഴുതാൻ പറ്റിയ ശൈലി. എല്ലാവർക്കും ഇഷ്ടമായെന്ന് വരില്ല, പക്ഷെ ഇതുപോലെ തന്നെ തുടരണം എന്നാണ് എന്റെ അഭിപ്രായം. അടുത്ത ഭാഗങ്ങൾ സമയാസമയം പോസ്റ്റ് ചെയ്‌താൽ നല്ലൊരു കൂട്ടം ആൾക്കാർ വായിക്കാൻ തുടങ്ങും. അത് ശ്രദ്ദിക്കുക.
Bro.. Ithite original story peru enthanu?? Plz.
കഥ മനാേഹരമായിട്ടുണ്ട് നല്ല തീം പിന്നെ കുറച്ച് കൂടി കമ്പി കാെണ്ടുവരണം കളിയിൽ ലിസമ്മയെ കൂടി കൂട്ടാവുന്നതാണ് അച്ഛനിൽ നിന്ന് ലഭിക്കാത്ത കാമവും സ്നേഹവും ഭർത്താവിന്റെ മകനിൽ നിന്ന് ലഭിക്കട്ടെ കമ്പി സൈറ്റിൽ നല്ല രീതിയിൽ കമ്പി എഴുതുക പ്രണയം മാത്രം ആയാൽ കാര്യം ഇല്ല കാമം + വാത്സല്യം . + പ്രണയം combo powli ക്കും
Muni ennu peru idumo?
നായികക്ക് ഇടാൻ വേറെ നല്ല പേരൊന്നും കിട്ടിയില്ലേ മോനെ..
Sathyam ?
വേഗം അടുത്ത പാർട്ട് തെരണേ അല്ലകിൽ ഒരുപാട് വൈകിയാൽ വായനയുടെ ഒരു ഫീൽ പോകും
നന്നായിട്ട് ? ഉണ്ട്
വേഗം അടുത്ത പാർട്ട് 2 ഇടണം ?
adipoli ?