മുനി ടീച്ചർ 1 [Decent] 419

 

2. കല്യാണം, ടീച്ചറുടെ വീട്ടിൽ

 രണ്ടാമത്തെ ദിവസവും എഴുന്നേറ്റപ്പോൾ പത്തുമണിയോളമായി. വിശദമായിപ്പറഞ്ഞാൽ പലതവണ ഉണർന്നിട്ടും വീണ്ടും വീണ്ടും ഉറങ്ങിയുറങ്ങി ഉണർവ്വിനോട് മത്സരിച്ചുതോറ്റു അവസാനം വിശപ്പിനോടു പടവെട്ടാൻ താല്പര്യമില്ലാത്ത കാരണം എഴുന്നേറ്റു പോന്നു.

രാവിലെതന്നെ ടീച്ചർ വീട്ടിലേക്കു വരുമോയെന്നാണ് എന്റെ ചിന്ത മുഴുവൻ. എന്നാൽ ഒരുപാടുനേരം കാത്തുനിന്നിട്ടും നിരാശ മാത്രം ബാക്കി. ടീച്ചർ വരുമോയെന്നു ലിസിമ്മയോടു ചോദിക്കാനും വയ്യ.

എന്തായാലും വൈകുന്നേരം ചെമ്പകത്തിൽ പോകാമല്ലോ എന്നോർത്തു ഉച്ചക്കു മുമ്പുതന്നെ കുളിച്ചുമാറ്റി കല്യാണപ്പുരയിലേക്കു പോയി. രഘുച്ചേട്ടൻ ആളുകളോടെല്ലാരോടും മാന്യമായും സരസമായും പെരുമാറുന്നയാളാണ്. അതുകൊണ്ടുതന്നെ കല്യാണവീട്ടിൽ ഒരുപാടാളുകളുണ്ട്. സഹായത്തിനും മറ്റും ആളുകളുടെ ഒരു കുറവുമില്ല.

കഴിഞ്ഞ കുറേ വര്ഷങ്ങളായി നാട്ടിൽ വളരേ കുറച്ചു കല്യങ്ങൾക്കേ ഞാൻ കൂടിയിട്ടുള്ളു. എത്ര പെട്ടെന്നാണ് ഈ നാട്ടിൽ ആളുകളും ജീവിതവും മാറുന്നത്!! കല്യാണവീട്ടിലെ ആചാരങ്ങളും ഭക്ഷണ വിഭവങ്ങളും ആളുകളുടെ വസ്ത്രങ്ങളും നാട്ടിൽ എത്ര വേഗമാണ് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നത്!!

എന്തായാലും ഇവിടെ വന്നത് നന്നായി. മുമ്പ് സ്കൂളിൽ ഒരുമിച്ചു പഠിച്ച, നാട്ടിൽ ഒരുമിച്ചു ഫുട്ബോൾ കളിച്ചു മാവിലെറിഞ്ഞു വളർന്ന ഒരുപാട് നല്ല സുഹൃത്തുക്കളെ കാണാൻ പറ്റി. അവരോടെല്ലാം കുശലാന്വേഷണങ്ങളും അല്പം കൊച്ചുവാർത്തമാനങ്ങളുമെല്ലാം പറഞ്ഞിരുന്നു. ചെറുപ്പത്തിലേക്കാളും അവരെല്ലാം ഒരുപാടു മാറിയിരിക്കുന്നു. ഞാൻ മാത്രം ഇന്നും കുട്ടിയായിരിക്കുന്നപോലെ എനിക്കുതോന്നി. മിക്കവർക്കും ബാംഗ്ലൂരിലെ വിശേഷങ്ങളും ജീവിതവുമൊക്കെയാണറിയേണ്ടത്. സ്കൂളിൽ പഠിക്കുമ്പോൾ അടിപിടി കൂടി മാത്രം പരിചയമുള്ളവരെല്ലാം വലുതായപ്പോൾ വളരെ കാര്യത്തോടെയും സ്നേഹത്തോടെയും സംസാരിക്കുന്നു. കൂട്ടുകാരിൽ ചിലരൊക്കെ കല്യാണം കഴിച്ചുട്ടുണ്ട്. ചിലർക്കൊക്കെ കുട്ടികളായിത്തുടങ്ങി. അവരെല്ലാം എന്തോ ഒരു ഗൗരവലോകത്തേക്കു പ്രവേശിച്ചപോലെ.

സമപ്രായക്കാരായ പെൺകുട്ടികളെ വളരെ കുറച്ചുപേരെയേ കണ്ടുള്ളു. എല്ലാവരും കല്യാണം കഴിഞ്ഞു അന്യനാട്ടിൽ പോയിക്കാണും.  മറ്റുള്ളവരൊക്കെ നാളെ കല്യാണത്തിന് എത്തുമായിരിക്കും. കണ്ടവരൊക്കെ കുട്ടികളായി. കുടുംബിനികളായി. അവർക്കൊക്കെ വലിയൊരകൽച്ച വന്നപോലെ. ചിലരൊക്കെ ഭർത്താക്കന്മാരെ പരിചയപ്പെടുത്തിയപ്പോൾ അവരുടെ പ്രായവും പക്വത തോന്നിക്കുന്ന പെരുമാറ്റവും കണ്ടപ്പോൾ അവരുടെ ജീവിതമെല്ലാം ഒരുപാടു മാറിയപോലെ തോന്നി.

നാട്ടുകാരോടും സുഹൃത്തുക്കളോടും സൗഹൃദം പറഞ്ഞിരുന്നു കല്യാണ വീട്ടിലെ കാര്യങ്ങളിൽ സഹായിച്ചും വൈകുന്നേരമായതറിഞ്ഞില്ല. ഊണും വൈകുന്നേരം കോഫിയും എല്ലാം അവിടെനിന്നു തന്നെയായിരുന്നു. ഇടക്കൊക്കെ ചിലപ്പോൾ പഠിത്തം കഴിഞ്ഞാൽ ഉടനെ ഇവിടെ വന്നു വല്ല ജോലിയും സമ്പാദിച്ചു ഇവരുടെ കൂട്ടത്തിൽത്തന്നെ കഴിയണം എന്ന് മനസുപറഞ്ഞ പോലെതോന്നി. ബാല്യകാലത്തിലേക്കു പോയ മനസ്സിനെ തിരിച്ചു കല്യാണവീട്ടിലേക്കു കൊണ്ടുവന്നപ്പോൾ അല്പം വിഷമം തോന്നി.

The Author

14 Comments

Add a Comment
  1. പിന്നെ ഒരു അഭ്യർഥന ഉണ്ട് മുനി എന്ന പേര് ഒന്ന് മാറ്റുമാേ എന്താേ ഒരു ചേർച്ചക്കുറവ് മിനി എന്നാക്കിയാലും മതി

  2. അക്കാമ്മ തോമസ്

    Welcome my dear author ❤️. Account delete ആക്കി പോയപ്പോൾ പ്രതീക്ഷിച്ചില്ല…..
    ഇനീ ഇവിടെ കാണണം

  3. Ee kadha polathe nalla romantic avihitha kadha ude name parayamooo

  4. ഇത് കമ്പി സൈറ്റാണ്… മിക്കവാറും എല്ലാം എണ്ണം പറഞ്ഞ കമ്പിക്കഥകളും.. ഇവിടെ ഈ കഥ വ്യത്യസ്തമായി നിൽക്കണമെങ്കിൽ കമ്പി അൽപ്പം കുറയ്ക്കണം എന്നാണ് എനിക്ക് തോന്നുന്നത്.. ലിസമ്മയെ അമ്മയായി തന്നെ നിർത്തണം.. ആ ബാലൻസ് കീപ് ചെയ്തു കൊണ്ടു ടീച്ചറെ പ്രണയിക്കണം.. ഇവിടെ കമ്പിക്കല്ല… പ്രണയത്തിനു മുൻ‌തൂക്കം കൊടുക്കണം.. ലിസമ്മ അതിനെ സപ്പോർട്ട് ചെയ്യട്ടെ..
    ഒന്നാലോചിക്കൂ…
    അൽപ്പം പ്രയാസമുള്ള കാര്യമാണ്… ഫുൾ കമ്പി ആക്കാൻ ഒത്തിരി എളുപ്പമാണ്…
    അല്ലാതെ പ്രണയത്തിനു പ്രാധാന്യം കൊടുത്തു എഴുതുന്നത് വളരെ പ്രയാസമാണ്… കൂടുതൽ കമ്പി വേണമെങ്കിൽ ലിസമ്മയുടെ അനുജത്തിയെയോ, അവരുടെ മക്കളെയോ, വേറെ അയൽക്കാരിയെയോ introduce ചെയ്യാം.. ലിസമ്മ എന്ന നാച്ചുറൽ ടാർഗറ്റ്നെ (പ്രത്യേകിച്ച് രണ്ടാനമ്മ )അമ്മയായി തന്നെ നില നിർത്തുന്നത് വലിയ ഒരു challenge ആണ്..

  5. വാത്സ്യായനൻ

    സോജൻ്റെ കഥകളുടെ ഫാനായിരുന്നു ഞാൻ. ടിയാൻ എഴുത്തു നിർത്തിയപ്പോൾ ദാ, നിങ്ങൾ വന്നു. നല്ല ഒരു നോവൽ വായിക്കുന്നതു പോലുള്ള ശൈലി. എന്നു പറഞ്ഞാൽ പോരാ, സാധാരണ ഇറോട്ടിക് കഥകളിൽ ഏറ്റവും ബോറായി തോന്നുന്ന ഭാഗമാണ് പുരുഷസ്വയംഭോഗം. അതു പോലും ഇൻ്ററസ്റ്റിങ് ആയി എഴുതിയിരിക്കുന്നു. ഇതേ രീതിയിൽ തുടർന്നും ൾ എഴുതുക. മലയാളം സെക്സ് കഥകളുടെ നിലവാരം ഉയരുന്നത് കാണുന്നതിൽ സന്തോഷം.

  6. കഥ കാെള്ളാം തുടർച്ച വേണം കുറച്ചൂടെ കമ്പി ചേർക്കണം പിന്നെ ടീച്ചർ ഒന്ന് അവനെ seduce ചെയ്യട്ടെ പിന്നെ ലിസമ്മയെയും വേണേൽ ഒന്ന് കൂട്ടിക്കാേ

  7. ഈ സൈറ്റിൽ അധികം കണ്ടുവരാത്ത ഒരു ശൈലിയാണ് നിങ്ങളുടേത്. ഒരു മുഴുനീളൻ നോവൽ എഴുതാൻ പറ്റിയ ശൈലി. എല്ലാവർക്കും ഇഷ്ടമായെന്ന് വരില്ല, പക്ഷെ ഇതുപോലെ തന്നെ തുടരണം എന്നാണ് എന്റെ അഭിപ്രായം. അടുത്ത ഭാഗങ്ങൾ സമയാസമയം പോസ്റ്റ് ചെയ്‌താൽ നല്ലൊരു കൂട്ടം ആൾക്കാർ വായിക്കാൻ തുടങ്ങും. അത് ശ്രദ്ദിക്കുക.

  8. Bro.. Ithite original story peru enthanu?? Plz.

    1. കഥ മനാേഹരമായിട്ടുണ്ട് നല്ല തീം പിന്നെ കുറച്ച് കൂടി കമ്പി കാെണ്ടുവരണം കളിയിൽ ലിസമ്മയെ കൂടി കൂട്ടാവുന്നതാണ് അച്ഛനിൽ നിന്ന് ലഭിക്കാത്ത കാമവും സ്നേഹവും ഭർത്താവിന്റെ മകനിൽ നിന്ന് ലഭിക്കട്ടെ കമ്പി സൈറ്റിൽ നല്ല രീതിയിൽ കമ്പി എഴുതുക പ്രണയം മാത്രം ആയാൽ കാര്യം ഇല്ല കാമം + വാത്സല്യം . + പ്രണയം combo powli ക്കും

  9. Muni ennu peru idumo?

  10. നായികക്ക് ഇടാൻ വേറെ നല്ല പേരൊന്നും കിട്ടിയില്ലേ മോനെ..

    1. Sathyam ?

  11. വേഗം അടുത്ത പാർട്ട്‌ തെരണേ അല്ലകിൽ ഒരുപാട് വൈകിയാൽ വായനയുടെ ഒരു ഫീൽ പോകും
    നന്നായിട്ട് ? ഉണ്ട്
    വേഗം അടുത്ത പാർട്ട്‌ 2 ഇടണം ?

Leave a Reply

Your email address will not be published. Required fields are marked *