മുനി ടീച്ചർ 2 [Decent] 372

ടീച്ചറെ അവിടെ കണ്ടില്ല. ലിസിമ്മയോടു ചോദിക്കാനും ധൈര്യമില്ല. രാവിലെ തന്നെ വീട്ടിലേക്കു പോയി കാണും എന്ന് കരുതി.
ലിസിമ്മ ഇന്നെന്തോ ഗൗരവത്തിലാണ്. എന്റെ പേടി വിട്ടുവരുന്നില്ല. ടീച്ചർ രാത്രി നടന്നത് ലിസിമ്മയോടു പറഞ്ഞിട്ടുണ്ടാവുമോ എന്ന ഭയമായിരുന്നു ഉള്ളിൽ. അതിനാലാവുമോ ഈ ഗൗരവം? എന്തായാലും അന്ന് രാത്രി വരെ ഞാൻ റൂമിൽ തന്നെ കഴിച്ചു കൂട്ടി.

=======================================

അടുത്ത ദിവസം രാത്രിയായിട്ടും ടീച്ചർ വരുന്നില്ല. ടീച്ചറുടെ വീട്ടിൽ വെളിച്ചവും കാണുന്നില്ല. എന്ത് സംഭവിച്ചു? ലിസിമ്മയോടു ചോദിക്കാനും വയ്യ.
ഞാനൊന്ന് പുറത്തിറങ്ങാൻ തീരുമാനിച്ചു. സ്കൂൾ കൂട്ടുകാരെ ആരെയെങ്കിലും കാണാതിരിക്കില്ല. മനസൊക്കെയൊന്നു ഫ്രഷ് ആക്കിയിട്ടു വരാം.

കവലയിൽ പോയി. ബഷീറിനെയും ജോസിനെയും കണ്ടു. ഞങ്ങൾ സ്കൂളിൽ കൂട്ടുകാരായിരുന്നു. സ്കൂളിലെ തമാശകളും, മറ്റു കഥകളും പറഞ്ഞിരുന്നു നേരം പോയതറിഞ്ഞില്ല. പത്തു മണിയായിക്കാനും. വീട്ടിൽ മടങ്ങിയെത്തി.

വീട് പൂട്ടിയിരുന്നു. വീട് തുറന്നു അകത്തു കയറി. ലിസിമ്മ ഡിന്നർ എടുത്തു വച്ചിട്ടുണ്ട്. ലിസിമ്മ ഉറങ്ങിയോ? എവിടെ പോയി? റൂം തുറക്കാൻ ശ്രമിച്ചു. ഡോർ ഉള്ളിൽ നിന്നും അടച്ചിട്ടുണ്ട്. ഇന്ന് നേരത്തെ ഉറങ്ങി കാണും.

രണ്ടാമത്തെ റൂം തുറന്നു കിടക്കുന്നു. അപ്പോൾ ടീച്ചർ?

ടീച്ചറും ലിസിമ്മയുടെ റൂമിൽ തന്നെ കിടന്നോ? ഹേയ്. അതിനു വഴിയില്ല. സ്വന്തം റൂമിലേക്ക് ആരെയും അടുപ്പിക്കാത്ത ആളാണല്ലോ ലിസിമ്മ. അപ്പൊ പിന്നെ ടീച്ചർ എവിടെ? ഞാൻ എന്റെ റൂമിലേക്ക് കയറി.

ചെമ്പകത്തിൽ വെളിച്ചം കാണുന്നുണ്ട്. മുരളി ചേട്ടൻ വന്നോ? നാല് നാൾ കഴിഞ്ഞു വരും എന്നാണല്ലോ പറഞ്ഞിരുന്നത്. അതോ ടീച്ചർ ഇന്ന് ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിച്ചോ?

ഇന്നലെ ഞാൻ ചെയ്ത അബദ്ദം കാരണം ആണോ ഇതെല്ലാം? ഒന്നും അറിയാൻ ഒരു വഴിയുമില്ല. ലിസിമ്മയെ വിളിക്കാൻ ഒരു പേടി.

മുരളി ചേട്ടനെ വിളിച്ചു നോക്കിയാലോ? നമ്പർ ഉണ്ടല്ലോ കയ്യിൽ. വേണ്ട. അതിനും ഒരു പേടി. കാരണം ഇന്നലത്തെ സംഭവം തന്നെ. അല്ലെങ്കിൽ പറയാൻ വേറെ എന്തെങ്കിലും വിശേഷങ്ങളോ മറ്റോ വേണം. അതൊന്നും തന്നെ ഇല്ലതാനും. ടീച്ചർ ചേട്ടനോടെങ്ങാനും പറഞ്ഞിട്ടുണ്ടാകുമോ? ദൈവമേ. ഭർത്താവിനോട് പറയാതിരിക്കുമോ? എന്റെ മനസിൽ ആശങ്ക ഒഴിയുന്നില്ല..

The Author

12 Comments

Add a Comment
  1. വാത്സ്യായനൻ

    Waiting for Part #3.

  2. നി എന്തുവടെ തക്ഷകന് പഠിക്കുന്നോ
    പൊന്നു മുത്തേ എഴുത് ഈ രീതിയിൽ ആണേ adict ആയി പോകും
    പിന്നെ ലൗ സ്റ്റോറി അല്ലാലോ അതോ ആണോ
    ആ കണ്ടറിയാം
    എന്തായാലും ഇഷ്ടപ്പെട്ടു അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    Love iT?

  3. മായാവി ✔️

    കൊള്ളാം ബ്രോ ഈ രീതിയിൽ തന്നെ എഴുത്ത് പോകട്ടെ
    ഈ പാർട്ട് late ആയത് പോലെ അടുത്ത ഭാഗം late ആകരുത് എന്ന് അപേക്ഷിക്കുന്നു
    Waiting for next part ?

  4. വാത്സ്യായനൻ

    ഇന്നലെ കമൻ്റിട്ടു കഴിഞ്ഞാണ് സംഭവത്തിലെ ചില ഡോട്സ് തമ്മിൽ കണക്റ്റ് ആയത്. അടുത്ത പാർട്ട് വന്നാലേ ഊഹം ശരിയാണോന്നറിയാൻ പറ്റൂ.

    1. നന്ദുസ്

      എന്താ പറയ്ക.. ഒരു വേറിട്ട അനുഭവം നിങ്ങളുടെ സൃഷ്ടിയിലൂടെ അനുഭവിച്ചു ആസ്വദിക്കാൻ കഴിഞ്ഞു… നല്ലൊരു വ്യത്യസ്തമായൊരു കഥബിന്ദു ആണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്… നല്ല പോലെ ലയിച്ചു മുഴുകിയാണ് വായിക്കുന്നതും, കാണുന്നതും, അനുഭവിക്കുന്നതും.. വളരേ മനോഹരമായിട്ടുതന്നെയാണ് താങ്കളുടെ അവതരണവും.. ലിസ്സിമ്മയും, ടീച്ചറും അവർ എന്താണെന്നു ഇതുവരെ മനസ്സിലാക്കാൻ വേണ്ടി ശ്രമിക്കുന്നു ഞാൻ. But നമ്മൾ സ്വന്തായിട്ട് ചിന്തിച്ചിട്ട് കാര്യമില്ല.. അത് താങ്കൾ തന്നെ പറഞ്ഞു തരേണ്ടിവരും.. അതറിയുവാൻ വേണ്ടി കാത്തിരിക്കുന്നു.. എന്തായാലും ഇവരെ ഒന്നിപ്പിക്കണം.. പിരിക്കരുത് പ്ലീസ്… ???

  5. വാത്സ്യായനൻ

    Hi. വളരെ മനോഹരമായ എഴുത്ത്. സതീഷിൻ്റെ അബദ്ധങ്ങളും വാ വിട്ട സംസാരവും പ്രവൃത്തിയും എല്ലാം ആ പ്രായക്കാരനായ ഒരു പയ്യൻ്റെ ആത്മകഥ പോലെ തന്നെ. അതുപോലെ തന്നെ ലിസിയുടെ പെരുമാറ്റം, അവൻ്റെ പ്രതികരണം, അങ്ങനെ എല്ലാ സന്ദർഭങ്ങളും ഒരു 50% എങ്കിലും റിയൽ സംഭവങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണെന്നു സംശയിച്ചു പോകുന്നു. അത്ര ഒറിജിനാലിറ്റി. സാധാരണ stepmum/son കഥകൾ ഞാനങ്ങനെ വായിക്കാറില്ല. പക്ഷേ ഇതിലെ ആ റൂട്ട് മാറ്റം വളരെ നന്നായി എഴുതി ഫലിപ്പിച്ചിരുന്നു. കുണ്ണ, പൂറ് എന്നൊക്കെ എഴുതണോ വേണ്ടയോ എന്നത് എഴുത്തുകാരൻ്റെ മാത്രം ചോയ്സ് ആണല്ലോ. വാക്കേതായാലും വികാരം ഉണ്ടായാൽ മതിയെന്നാണ് എൻ്റെ പക്ഷം. പേഴ്സനലി കുറച്ച് ക്ലിനിക്കൽ പ്രയോഗങ്ങൾ വരുന്നത് എനിക്കിഷ്ടമാണ്, എന്തോ അപ്പോൾ എഴുത്തിന് ഒരു ക്ലാസ്സി ഫീൽ വരുമെന്ന് ഞാൻ കരുതുന്നു. (ബൈ ദി വേ — പീനിസ് എന്നാണ് ഉച്ചാരണം — ശ്രദ്ധിക്കുമല്ലോ.) വൺസ് അ്ഗെയ്ൻ, ടോപ് ക്ലാസ് എഴുത്ത്. തുടർച്ചയ്ക്കായി കാത്തിരിക്കുന്നു.

  6. കാെള്ളാം പാെളി സാധനം ??? നല്ല feel ഉണ്ട് പിന്നെ കുണ്ണക്ക് കുണ്ണ എന്ന് തന്നെ പറയണം അതല്ലെങ്കിൽ കുട്ടൻ എന്നെങ്കിലും പറയണം അല്ലാതെ പെനിസ് എന്നാെക്കെ പറഞ്ഞാൽ ഒരു രസം ഉണ്ടാകില്ല പിന്നെ മകൻ ലിസമ്മയെ കളിക്കുക തന്നെ വേണം ! അവസാന ഭാഗത്തെ ടീസിംഗ് ഒകെ അടിപാെളി??? അത് തുടരണം എന്നിട്ടെ കളിക്കാവൂ അതും ലിസമ്മ മുൻകൈ എടുത്താണേൽ പാെളിക്കും മുനി ടീച്ചറെയും ലിസമ്മയും ഒരുമിച്ച് നായകനെ കളിക്കട്ടെ പെട്ടെന്ന് അടുത്ത ഭാഗം തരണേ ….??

  7. ബ്രോ,

    പേജുകൾ മറിക്കുമ്പോൾ “മുനി ടീച്ചർ” എന്ന വളരെ വ്യത്യസ്തമായ തലക്കെട്ടു കണ്ടു. കൗതുകം തോന്നി ആദ്യം തൊട്ടു വായിച്ചു തുടങ്ങി. നല്ല അവതരണം. ടീസിങ്ങ് ഞാനാസ്വദിച്ചു വായിച്ചു. കഥ എങ്ങോട്ടു പോവുന്നു എന്നറിയാൻ കഴിയില്ല. ക്ലീഷേകളില്ല. എന്നാൽ ഇതിനെല്ലാമുപരി ഈ ഭാഗത്തിൻ്റെ അവസാനത്തെ പേജുകളിൽ വർണ്ണിച്ച… ലിസിമ്മയും മോനുമായുള്ള ആ രംഗങ്ങൾ…ഇത്രയും ഇറോട്ടിക്ക് ആയ മറ്റൊന്നും ഈയടുത്തകാലത്ത് വായിച്ചിട്ടില്ല. Great stuff.

    അഭിനന്ദനങ്ങൾ.

  8. ബ്രോ പെട്ടെന്ന് നെക്സ്റ്റ് പാർട്ട് ഇട് വെയ്റ്റിംഗ്

  9. പ്ലീസ്…. പെനിസ് എന്ന് പറയരുത്..
    അങ്ങനെ പറയുമ്പോൾ ഫീൽ കിട്ടുന്നില്ല..
    കു… എന്ന് തന്നെ പറയണം…
    ലിസമ്മ തൊടാതെ വിട്ടത് നല്ല ഒരു മാജിക്‌ ആണ്..തൊടും, പിടിക്കും, അടിക്കും, കുടിക്കും എന്നൊക്ക എല്ലാരും വിചാരിക്കും..
    പക്ഷെ അവിടെ കട്ട്‌ ചെയ്തത് നന്നായി..
    അടുത്ത പാർട്ട്‌ വേഗം തരണം.. പ്ലീസ്..

  10. നല്ലോണം ആസ്വദിച്ചു വായിച്ചു ??❤️❤️

  11. Bro next pettanu poratte iam waiting ???

Leave a Reply

Your email address will not be published. Required fields are marked *