മൂസിന 7 [കുഞ്ഞൻ 2] 214

അജിത് അവളെ നോക്കി പഴയ കാര്യങ്ങൾ ഒന്ന് ആലോചിച്ചു. പണ്ട് ആയിരുന്നേൽ ഇവളോട് ഇങ്ങനെ പറഞ്ഞാൽ ആവിശ്യം ഉള്ളതും ഇല്ലാത്തതും എല്ലാം വാങ്ങും. ഇപ്പോൾ അവൾ ആകെ മാറി പോയി.

അവൻ മൂസിനയെ നോക്കി.

ഒരു നീല കളർ ചുരിദാർ.. പാന്റും ടോപ്പും ഹിജാബും എല്ലാം നീല.

ടോപ്പിൽ നിറയെ വെള്ള പൂക്കൾ ഉണ്ട്.

നല്ല ഒരു ഉമ്മച്ചി കുട്ടി…

അവർ ശോഭ മാളിൽ കയറി. തണുപ്പിൽ ഇടാൻ ഉള്ള സ്വെറ്റർ ആണ് ആദ്യം വാങ്ങിയത്.

രണ്ടാൾക്കും സെലക്ട്‌ ചെയ്തത് ഒരു പോലെ ഉള്ളതാണ്. എന്നാൽ ഒന്നിന്റെ ക്യാപ്പിൽ പൂച്ചയുടെ ചെവി ഒക്കെ ഉണ്ടായിരുന്നു.

അത് ഇട്ട് അജിത് മൂസിനയെ ആലോചിച്ചു.

അവൻ ഒന്ന് ചിരിച്ചു. ഇത് കണ്ട മൂസിന എന്തിനാ ചിരിക്കൂന്നേ എന്ന് ചോദിച്ചു.

ഒന്നുമില്ല എന്ന് പറഞ്ഞു.

അങ്ങനെ അവർ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യൻ പോയി. മൂസിനക്ക് വേണ്ടി അവൻ. വെറൈറ്റി മോഡൽ ഷോട്സ് സെലക്ട്‌ ചെയ്തു.

മൂസിന അവന്റെ ചെവിയിൽ പറഞ്ഞു.

ഇങ്ങനെ ഉള്ള ഡ്രസ്സ്‌ ഒന്നും ഞാൻ ഇട്ടിട്ട് ഇല്ല ഇത് വരെ.

അജിത് : ഇങ്ങനെ ഒക്കെ അല്ലേ ഇടുന്നെ. നമ്മളെ നാട്ടിൽ ഇതൊന്നും ഇടാൻ പറ്റില്ല. അപ്പൊ നാട്ടിൽ നിന്നും പോകുബോൾ എങ്കിലും ഇടാം.

മൂസിന ഒന്ന് മൂളി…

അജിത് അവൾക്ക് വേണ്ടി 3 ജീൻസിന്റെ ഷോട്സ് സെലക്ട്‌ ചെയ്തു. അതിന്റെ കൂടെ തന്നെ ഷർട്ടും ഇന്നർ ഉം ഉണ്ടായിരുന്നു. എല്ലാം കൂടി ഒരു സെറ്റ് ആണ്. പിന്നെ അജിത്തിനും ഷോട്സും എല്ലാം വാങ്ങി ഇറങ്ങാൻ നേരം മൂസിനയെ അവൻ ഒരു ബ്യൂട്ടി പാലറിൽ കയറ്റി. അവളുടെ ഔട്ട്‌ ലുക്ക്‌ ഒന്ന് മൊത്തത്തിൽ ചേഞ്ച്‌ ചെയ്യാൻ.

അവൾക്ക് വാങ്ങിയ ഒരു ഡ്രെസ്സും അവൾക്ക് കൊടുത്തു. എന്നിട്ട് ഇതും ഇട്ട് വന്നാൽ മതി എന്ന് പറഞ്ഞു.

ഒരു വെള്ള കളർ ബനിയനും. പിന്നെ ജീൻസിന്റെ ഷോട്സും കോട്ടും ആയിരുന്നു അത്. അതേ നിറത്തിൽ ഉള്ള ഷർട്ടും ജീൻസും ആയിരുന്നു അജിത് ഇട്ടിരുന്നത്.

18 Comments

Add a Comment
  1. നന്ദുസ്

    സഹോ.. എവിടാണ്.. മൂസിനയെ പെട്ടെന്ന് കൊണ്ടുവരണം.. പ്ലീസ്… ചങ്കനെയും ചങ്കത്തിയെയും കാണാൻ കൊതി ആയിട്ടു പാടില്ല..

  2. Nirthan ayitilla bro oru 20 episode kode akku plzzz

    1. കുഞ്ഞൻ 2.0

      സിവനേ……….

  3. അവളേയും അവളുടെ ഇത്തയെയും കാട്ട് വെടികൾ അക്കി ഒരു 100 പേരെ കൊണ്ടെങ്കിലും പണ്ണിച്ചു പൂർ പൊളിച്ചു കൊടുക്കണം. എന്നിട്ട് വേശ്യ തെരുവിൽ വിൽപനക്ക് വെക്കണം.

    1. കുഞ്ഞൻ 2.0

      അതൊക്കെ മോശം അല്ലേ…

  4. ഏതായാലും ഇത്രത്തോളം ആയ സ്ഥിതിക്ക് അജിത്തിനേയും മൂസിനയേയും തമ്മിൽ ഒന്നിപ്പിച്ചേക്ക് ബ്രോ. പ്ലീസ് ഈ ആരാധകന്റെ അഭ്യർത്ഥന ദയവായി സ്വീകരിക്കൂ. അവർക്ക് ഒരു കുഞ്ഞുകൂടി ഉണ്ടായിക്കോട്ടെ. ഇനിയും ഈ കഥ വലിച്ചു നീട്ടുന്നതിൽ അർത്ഥമില്ല. ഇനിയും ഇത് നീട്ടിയാൽ ഇതിന്റെ മനോഹാരിത നഷ്ടപ്പെടും.എന്റെ കുഞ്ഞു ആഗ്രഹം സാധിപ്പിച്ചു തരുമെന്ന് കരുതുന്നു.
    എന്ന് ഒരുപാട് സ്നേഹത്തോടെ
    സ്വന്തം സാഹോ
    ❤️❤️

    1. കുഞ്ഞൻ 2.0

      ഓക്കേ ബ്രോ… ശ്രമിക്കാം… ?

  5. പൊന്നു ?

    കൊള്ളാം….. ഈ ഭാഗവും പൊളിച്ചൂട്ടോ…..
    നിർത്തുവാണെങ്കിൽ, നല്ലൊരു ഹാപ്പി എൻഡിങും 100+ പേജുകളും വേണം….

    ????

    1. കുഞ്ഞൻ 2.0

      100 ഒക്കെ എഴുതാൻ ഉള്ള കാലിബർ എനിക്ക് ഉണ്ട് എന്ന് തോന്നുന്നില്ല…

  6. നന്ദുസ്

    അടിപൊളി.. സൂപ്പർ..
    തിരിച്ചറിവുകൾ ആണ് ജീവിതത്തെ മാറ്റിമറിക്കുന്നത് സത്യം… മൂസിനയുടെ തിരിച്ചറിവുകൾ… ചങ്കനും ചങ്കത്തിയും സൂപ്പർ…

    1. കുഞ്ഞൻ 2.0

      Thanks bro..

  7. വെറും കളിയിൽ നിന്നും മാറി കുറച്ചു സെന്റിമെന്റ്സ് കൂടി ചേർന്നപ്പോൾ കഥ വേറെ ലെവലായി. അജ്മലിന്റെ വീട്ടിൽ ആവശ്യക്കാർക്ക് അജിത്തിന്റെ കോൽ സേവനം നൽകണം.

    1. കുഞ്ഞൻ 2.0

      ??

  8. മൂസിനായിടെ ഉമ്മയെയും അജ്മലിൻ്റെ ഉമ്മയെയും
    കുണ്ടിക് കളിച്ചിട്ട് നിർത്തികോ പറ്റുമെങ്കിൽ മൂസിനയും ഉമ്മയും താത്തയും കൂടി ഒരു കൂട്ട കളി അലെങ്കിൽ നസീബയും പ്രീതിയെയും കൂടി ഒരു threesom

  9. നല്ല കഥാഗതിയാണ്, സമയവും സാഹചര്യവും ഉണ്ടെങ്കിൽ പുതിയ സ്ത്രീ കഥാപാത്രങ്ങളെ ചേർത്ത് കുറച്ചു കൂടി എഴുതാൻ തയ്യാറാവണം. പാതി വഴിക്ക് ഇട്ട് പോകരുത്.

    1. കുഞ്ഞൻ 2.0

      പാതിയിൽ ഇട്ടിട്ട് പോകില്ല… ഞാനും ഇവിടെത്തെ ഒരു വായന കാരൻ ആണ്.

      ചില കഥകൾ പാതിവഴിയിൽ അവസാനിപ്പിച്ചത് കാണുമ്പോൾ ദേഷ്യം വരും.

      അത് അറിയുന്ന ആൾ ആയത് കൊണ്ട്.

      കഥക്ക് ഒരു അവസാനം കാണും…

    2. Bro eniyum valipikanda enna abiprayam aanu . Chila kathak oro bangi und nxt part oodu koodi nirthikko. Vela kaariye kali pinna avalayum rakshapeduthuka moodina kalyanam kazhipich vittek

      1. കുഞ്ഞൻ 2.0

        ?

Leave a Reply

Your email address will not be published. Required fields are marked *