Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

MUNNARIYIPPU Part 1 [NJG] 99

Kambi Views 25871

മുഖഭാവത്തോടെ അയാൾ   അവനെ  നോക്കി
ഒരു വിജയിയുടെ മുഖഭാവം അയാൾക്കുണ്ടായിരുന്നു ..അവൻ അയാളെ നോക്കി നല്ലപോലൊന്നു പുഞ്ചിരിച്ചു , കൈകൾ നിവർത്തി മൂരിനിവർന്നു   ടേബിളിലേക്കു ചേർത്തുവെച്ച ശേഷം  അയാൾക്കഭിമുഖമായി നിവർന്നിരുന്നു
അവൻന്റെ മുഖഭാവം അയാളെ തെല്ലൊന്നമ്പരപ്പിച്ചു ..

“യു knew it all along ?”

ഒരു പുഞ്ചിരിയായിരുന്നു അവൻന്റെ മറുപടി …

“എയ്യ്യ് ”

“സർ .. ഞാൻ നേരത്തെ പറഞ്ഞപോലെ എല്ലാരേം ഒന്ന് കണ്ടു പോകാൻ വേണ്ടിയാണു വന്നത് ”

“ഡാ നിനക്ക് ഇതിൽനിന്നും ഇനി രക്ഷയില്ല , നീ നേരിട്ട് വന്നതുകൊണ്ട് ഞങ്ങൾക്ക് പകുതി ജോലിയാങ് കുറഞ്ഞു…

പിന്നെ നീ ഇപ്പൊത്തന്നെയങ്ങu എല്ലാം സമ്മതിച്ചാൽ കിട്ടുന്ന ഇടിയുടെ എണ്തിൽ കുറവു.. ”
അവൻ മൗനത്തിൽ തന്നെ തുടർന്നു..

അയാളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറുന്നതു കാണുവാൻ സാദിക്കും..

“നീ കൊന്ന പോലീസ്‌കാരുടെ വീട്ടുകാരെക്കുറിച് നീ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എഹ്….! ? ”

പെട്ടെന്ന് വാതിൽ കരകര ശബ്ദത്തോടെ തുറക്കപ്പെട്ടു .. അതികായനായ ഒരു വ്യക്തി നടന്നുവന്നു ,

“ജോൺ .. ”

“സർ ”       അയാൾ അറ്റെൻഷനിൽ നിന്നുകൊണ്ട് പറഞ്ഞു

“ഇതാണല്ലേ അക്ക്യൂസ്ഡ് ?”

“എസ് സർ ”

“മഹ്മ് , mr ഡേവിഡ് ജോർജ്, ഐആം ഋഷി കുമാർ ശുക്ല ഡയറക്ടർ ഓഫ് സിബിഐ , ആൻഡ് ആസ് യു മെയ് നോ ബൈ നൗ ദിസ് ഈസ് മൈ കൊളീഗ് mr ജോൺ .

അവൻ പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റ് കൈയ്‌നീട്ടി . അവൻന്റെ പ്രവർത്തിയിൽ അയാൾ തെല്ലൊന്നമ്പരന്നു , ഹസ്‌ദാനം നല്കി അവൻ ഇരിപ്പുറപ്പിച്ചു .

“തങ്ങൾ ഇതിനുമുൻപ് അറസ്റ്റ് ആയിട്ടില്ല ബട്ട് പ്രവർത്തന രീതികളൊക്കെ അറിയാമെന്നു കരുതുന്നു ”

“ഈ കേസ് എത്രയും പെട്ടന്ന് ക്ലോസ്  ചയ്യണമെന്നുളത് പോലീസിന്റെ പ്രെസ്റ്റീജിന്ടെ പ്ര്രശ്നമാണ് , ഇപ്പോൾ ഞങ്ങളുടെയും , സൊ ..”

“mr ജോൺ”

“സർ ഞാൻ നോക്കിക്കോളാം സർ .. ഇവാൻ ഇവിടെ കുറച്ച നാൾ കാണുമല്ലോ”

“ഓക്കെ ,ജോൺ തനിക്കറിയാലോ ആ പോലീസുകാരന്റെ ഭാവി നമ്മുടെ കയ്യിലാണ് .. മറ്റേ രണ്ടുപേരും മരിച്ചു” അയാളെ എങ്ങനേലും രെക്ഷപെടുത്തണമെന്നാണ് ഡിജിപി യുടെ ആവശ്യം ഇത് അവരുടെ പ്രെസ്റ്റീജിന്ടെ പ്രശ്നമാണെന്ന് ..

The Author

4 Comments

Add a Comment
  1. Muhammed suhail n c

    Super
    Adutha part eppol idum

  2. വായിച്ചവർ ദയവായി അഭിപ്രായം പറയുക , continue ചെയ്യണൊന്ന് അറിയാൻ വേണ്ടിയാണു .. നിങ്ങളുടെ പ്രചോദനങ്ങളാണ് എഴുത്തുകാരന്റെ ഇന്ധനം

  3. Thanks man VayChtt enganundenn parayane

  4. First like and first cmnt ente vaka

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: