മുപ്പതാം നിലയിലെ പെൺകുട്ടി [ബാജി] 270

മുപ്പതാം     നിലയിൽ     ആണ്,    ജോയിന്റ്    MD യുടെ    ഓഫിസ്…

വിശാലമായ      കേബിനു    തൊട്ടടുത്തായി        ജോയിന്റ്   MD യുടെ   PA  യുടെ  ക്യാബിൻ….

ജോയിൻ     ചെയ്യുന്ന     ദിവസം     ഒമ്പത്     മണിക്ക്   മുൻപ്       റെജി   ബിൽഡിങ്ങിന്      താഴെ      എത്തി…

മേലോട്ട്     പോകാൻ    പാകത്തിന്     നിൽക്കുന്ന     ലിഫ്റ്റ്    ഏതാണ്ട്   ഫുൾ    ആണ്…

റെജി    അതിൽ    കയറിക്കൂടി..

മുട്ടി ഉരുമ്മിയാണ്   എല്ലാരുടെയും    നിൽപ്പ്…

ലിഫ്റ്റ്    പൊങ്ങാൻ     തുടങ്ങുമ്പോൾ…. അതിൽ    കേറാൻ   ധൃതിയിൽ      ഒരു   സുന്ദരി   നടന്നു    വരുന്നത്               കണ്ടു     ലിഫ്റ്റ്    ഓപ്പറേറ്റർ          കാത്തു     നില്കുന്നതായി     മനസ്സിലായി,… അയാൾക്ക്    പരിചയം   ഉള്ളത്   കൊണ്ടാവാം….

അവർ     അടുത്ത്      എത്തിയപ്പോൾ,       പ്രതീക്ഷിച്ചതിലും     സുന്ദരി      ആണ്     അവർ    എന്ന്    റെജി      മനസ്സിലാക്കി….

സാരിയും    അതിനു     മാച്ച്                  ചെയ്യുന്ന      സ്ലീവ് ലെസ്സ്          ബ്ലൗസും     ആണ്    വേഷം…

ബോബ്    ചെയ്‌ത    മുടി   മുഖത്തിന്‌     ഇരുവശവുമായി     വിരിച്ചിട്ടിരിക്കുന്നു….

പുരികം    ഭംഗിയായി    ഷേപ്പ്   ചെയ്തിട്ടുണ്ട്…

ചുണ്ടിൽ     ലിപ്സ്റ്റിക്     അണിഞ്ഞിട്ടുണ്ടെങ്കിലും,    ഓവറല്ല….

അവർ    കയറിയ     ഉടൻ    ലിഫ്റ്റ്   പൊങ്ങി…

വാസ്തവത്തിൽ     അവർക്ക്    കൂടി ഉള്ള   ഇടം    ഇല്ലായിരുന്നു…

The Author

8 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️♥️

  2. കൊള്ളാം അടിപൊളി. തുടരുക ?

  3. Kunnel outhakutty

    Adipoli..poratte poratte vegam oro part’s aayit ponnotte

    1. നല്ല തുടക്കം. പേജിന്റെ എണ്ണം കൂട്ടിക്കോ ?

  4. ലെസ്ബിയൻ പോലീസ്

    1. Author name and more story name please

  5. നല്ല എഴുത്ത്… നല്ല തുടക്കം

    1. Lady police story name ariyumo engille kurachu name paranju tharumo

Leave a Reply

Your email address will not be published. Required fields are marked *