മുപ്പതാം നിലയിലെ പെൺകുട്ടി 2 [ബാജി] 176

തന്നെ   പിന്തുടർന്ന    ചുള്ളൻ    മനോഹരമായ     ഇംഗ്ലീഷിൽ      സുന്ദരിയോട്      MD യുടെ    ക്യാബിൻ    എവിടെയെന്ന്       അന്വേഷിച്ചു…

സുന്ദരി    ക്യാബിൻ     വഴി   പറഞ്ഞു കൊടുത്തു…

” ബിസിനസ്    സംബന്ധിച്ച്    വന്നതാവും.. ”

സുന്ദരി     സമാധാനിച്ചു..

എങ്കിലും,   വെറുതെയെങ്കിലും              ” ചുള്ളനെ ”    ഒരിക്കൽ   കൂടി   കാണാൻ     ഉള്ളം    തുടിച്ചു…

സുന്ദരിക്ക്    ജോലിയിൽ    അന്ന്  ശ്രദ്ധിക്കാനേ   കഴിഞ്ഞില്ല…,

മനസ്സിന്റെ    ഭിത്തിയിൽ    ” ആരോ  ഒരാൾ ”     വല്ലാതെ      സുന്ദരിയെ    അലോസരപ്പെടുത്തി….

സുമാർ , ഒരു   മണിക്കൂർ    കഴിഞ്ഞിട്ടുണ്ടാവും…..,

മാനേജിങ്   ഡയറക്ടർ  ശ്രീമാൻ    ഹക്കിം   ഷാ      ഓഫിസിൽ   വന്നു… ആദരവോടെ       എല്ലാരും    എഴുന്നേറ്റു…

അദേഹത്തിന്റെ   കൂടെ,    പിന്നിലായി      ആ    ചുള്ളൻ…!

” എനിക്ക്    നിങ്ങളെ   ഒരു  പ്രധാന   കാര്യം    അറിയിക്കാനുണ്ട്….   ഇത്    Mr   റെജി    സ്കറിയ….,    നിങ്ങളുടെ    പുതിയ       ജോയിന്റ്    MD… ഓഫീസിന്റെ     പൂർണ്ണ   ചാർജ്,   ഇനി   മുതൽ       ഇദ്ദേഹത്തിന്   ആയിരിക്കും… ”

സീനിയർ    ഓഫിസർമാരെ     പരിചയപ്പെട്ടു      വരുന്ന   കൂട്ടത്തിൽ,     MD    പറഞ്ഞു,

” ഇത്    താങ്കളുടെ    സെക്രട്ടറി,    നീന   മാത്യു…. ക്യൂട്ട്   ആൻഡ്    എനർജി   പാക്ഡ് ”

റെജിയും    നീനയും     സാഹസപ്പെട്ടു,   ചുണ്ടിൽ   ചിരി   വരുത്തി…

എല്ലാ    പ്രമുഖരെയും     പരിചയപെട്ടു    കഴിഞ്ഞപ്പോൾ,     സമയം      ഒന്ന്   കഴിഞ്ഞു…

നീനയുടെ     മനസ്സിൽ    വികാര പ്രപഞ്ചം….

The Author

ബാജി

www.kkstories.com

4 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️♥️

  2. അടിപൊളി കൊള്ളാം. നന്നായിട്ടുണ്ട്. തുടരുക ?

  3. Adipoli
    Page kooty ezhutamo

Leave a Reply

Your email address will not be published. Required fields are marked *