മുപ്പതാം നിലയിലെ പെൺകുട്ടി 2 [ബാജി] 176

MD  യും   ഒത്തായി,   അന്ന്    റെജിയുടെ    ലഞ്ച്….

” 24 മണിക്കൂറും    എന്ന പോലെ… സഹകരിച്ചു     പ്രവർത്തിക്കേണ്ട   വ്യക്തി…. ഒരു മാതിരി  ആക്കിയ   പോലെ   തിരിഞ്ഞു   നോക്കിയതിൽ…. എന്താവും      സാറിന്റെ   പ്രതികരണം….? ”

നീന     വല്ലാതായി…

2.30 ആയപ്പോൾ    റെജി   ജോയിന്റ്   MD യുടെ    കേബിനിൽ   എത്തി…

സ്വാഭാവികമായും…  ആദ്യം     വിളിപ്പിച്ചത്,   നീനയെ….

കേബിനിൽ   പ്രവേശിക്കുമ്പോൾ    നീനയുടെ      ഹൃദയം    പെരുമ്പറ     കൊട്ടാൻ   തുടങ്ങി…

” വെൽക്കം,   നീന… ബി   സീറ്റഡ്… ”

” താങ്ക്  യൂ… സാർ…. ”

പതിഞ്ഞ   സ്വരത്തിൽ,    നീന    പറഞ്ഞു….

” യൂ   ആർ   ഫ്രം.. ആന്ധ്രാ…? ”

റെജി   ചോദിച്ചു…

” നോ… സാർ… ഐആം   ഫ്രം   കേരള… ”

” ഓ… നൈസ്… മലയാളി    ആണല്ലേ….? ആന്ധ്രയിൽ    തെനാലി,   രാജ് മുൻഡ്രി,     തുടങ്ങിയ    സ്ഥലങ്ങളിൽ     ആണ്,   ഇത്രയും   സുന്ദരികളെ           കാണാൻ  കഴിയുക… അത്    കൊണ്ട്   ചോദിച്ചു   പോയതാ….. ”

” സാർ,      കളിയാക്കാൻ   തന്നെയാ…? ”

നീന    ചോദിച്ചു.

” നീന    അത്    എളിമ   കൊണ്ട്   പറയുന്നതാ… ആട്ടെ… നമ്മൾ    ലിഫ്റ്റിൽ     കണ്ടത്   ഓർക്കുന്നോ…? നല്ല    തിരക്കായിരുന്നു,    അല്ലെ..? ”

” കള്ളനാ… ”

നീനക്ക്     തോന്നി…

” ബൈ ദാ ബൈ… മാത്യു….? ”

” ഡാഡിയാ… ”

ചിരിച്ചു കൊണ്ട്,    നീന    മൊഴിഞ്ഞു…

” മലയാളി     ആണെന്ന്   തോന്നിയില്ല… കണ്ടപ്പോൾ… ”

റെജി   പറഞ്ഞു..

” അതെന്താ… സാർ… അങ്ങനെ   തോന്നാൻ..? ”

” സ്ലീവ് ലെസും,  ബോബ്  ചെയ്ത    ഹെയറും…..!”                                    റെജി     പൂർത്തിയാക്കിയില്ല….

The Author

ബാജി

www.kkstories.com

4 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️♥️

  2. അടിപൊളി കൊള്ളാം. നന്നായിട്ടുണ്ട്. തുടരുക ?

  3. Adipoli
    Page kooty ezhutamo

Leave a Reply

Your email address will not be published. Required fields are marked *