മുപ്പതാം നിലയിലെ പെൺകുട്ടി 2 [ബാജി] 176

” അങ്ങനെ… നീനയ്ക്ക്   തോന്നാൻ….? ”

റെജിക്ക്    ആകാംക്ഷ..

”  മീശ    ഇല്ലാതെ,   ഈ   ക്ലീൻ   ഷേവ്   കണ്ടപ്പോൾ… കണ്ടു   മറന്ന     ഏതോ    ഹിന്ദി   നടനെ പോലെ… ”

എല്ലാം    മറന്നു,   നീന     ഹൃദയം    തുറന്നു    ചിരിച്ചു…

” അതിരിക്കട്ടെ…,    എന്റെ   ജോലി   പൂർത്തിയാക്കാൻ…. എന്നെ   എല്ലാ   അർത്ഥത്തിലും    ഹെല്പ്   ചെയ്തു… എന്റെ   കൂടെ  ഉണ്ടാവുമോ..? ”

റെജി   ചോദിച്ചു..

” ഡിഫെനിട്ലി… ”

” വല്ലപ്പോഴും… നൈറ്റിൽ   ഇരിക്കാൻ… ബുദ്ധിമുട്ട്   ആവുമോ………? ”

റെജി   ഓപ്പൺ   ആയി   ചോദിച്ചു…….

” സാർ    ഒപ്പം… എന്റെ   അരികിൽ   ഉണ്ടെങ്കിൽ     എനിക്കെന്ത്   ബുദ്ധിമുട്ട്..? ”

നീന     പ്രയാസം    ഏതും    ഇല്ലാതെ  പറഞ്ഞു..

റെജി   പറഞ്ഞത്    വരികൾക്കിടയിൽ   വായിക്കാൻ    നീന     പഠിച്ചു കഴിഞ്ഞു…

അത്    പോലെ… റെജിയും…

ഹൃദ്യമായ    ഒരു   അനുഭവം   ഉള്ളിൽ   ഒതുക്കി…  ഇരുവരും   പിരിഞ്ഞു……

അടുത്ത   പ്രഭാതം… വരെ…

തുടരും

 

The Author

ബാജി

www.kkstories.com

4 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️♥️

  2. അടിപൊളി കൊള്ളാം. നന്നായിട്ടുണ്ട്. തുടരുക ?

  3. Adipoli
    Page kooty ezhutamo

Leave a Reply

Your email address will not be published. Required fields are marked *