മുപ്പതാം നിലയിലെ പെൺകുട്ടി 3 [ബാജി] 138

എന്തായാലും…  തന്റെ     അപ്പിയറൻസ്       നന്നായി   തന്നെ   ബോധിച്ചത്     കൊണ്ടാണ്      ഒരു   റോയൽ   ലുക്ക്‌     തനിക്ക്   ഉണ്ടെന്ന്   പറയേണ്ടി      വന്നത്…

തന്റെ     ഈ   രൂപ മാറ്റം…   ഒരു   കോംപ്ലിമെന്റ്   ആയി   പറയുമ്പോൾ… അത്രയൊന്നും    നിറം       കലരാത്ത      തന്റെ    ഭൂത കാലം       ഓർത്തെടുക്കാൻ     തോന്നിപ്പോകും…..

*************

അത്രയൊന്നും      ആരാലും    അറിയപ്പെടാത്ത        ഒരു   കുഗ്രാമത്തിൽ       ആണ്   നീനയുടെ    ജനനം…

നഗരത്തിൽ      ഒരു   ഹൈ സ്കൂളിൽ       ഹിന്ദി   വാദ്ധ്യാർ    ആയ    മാത്യുവിനും     അച്ചാമ്മയ്ക്കും   കൂടി    ആകെ   ഉണ്ടായ       സന്താനം…

പരമ     പാവമാണ്    മാത്യു സാർ…

ഒരു     നിയോഗം    പോലെ… സ്ഥിരം   വെള്ളയും    വെള്ളയും…

ക്ലീൻ   ഷേവ്   ചെയ്തു    മിനുക്കിയ   മുഖം….

കണ്ടാൽ    സാക്ഷാൽ… ഒരു   പെന്തകോസ്ത്        ഉപദേശിയുടെ   രൂപവും    ഭാവവും…

” വടിച്ചു   കിണ്ണം    കണക്ക്   മുഖം  കണ്ടാൽ   പരമ    ബോറാണ്…. ” മറ്റേ  പണിക്ക് ” പോകുന്ന     വഷളൻ     പിള്ളേരെ   പോലെ….!”

എന്നാ… പറയാൻ   തോന്നുക…

” എന്ത്   പറയാൻ…? സ്വന്തം    അപ്പനായിപ്പോയി… ”

അമ്മച്ചി,    അച്ചാമ്മയെ   കണ്ടാൽ    വല്ലാത്ത    ഓമനത്വമാണ്…

ആരെപോലെ… എന്നൊന്ന്   പറയാൻ    ആണെങ്കിൽ…. നമ്മുടെ    നടി,    പദ്മ പ്രിയ   തന്നെ…

ആ   ഇരു നിറവും…

ആ    ഉയരവും….

ആ   മോലേം…

ആ   പുരികോം…

ആ    ചിരിക്കുന്ന    കണ്ണുകളും…..

എല്ലാം   കാണുമ്പോൾ      നമ്മൾ   പദ്മ പ്രിയയെ    മനസ്സിൽ   കൊണ്ട് വരും…

പലപ്പോഴും   തോന്നിതാ… ഈ    അമ്മച്ചിക്ക്    അപ്പനോട്   ഒന്നു  മൊഴിയരുതോ… ഈ   ഉപദേശി    ലൂക്കൊന്ന്    മാറ്റിയെടുക്കാൻ…?

The Author

2 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️♥️♥️

  2. Vegam vaa.. Page koottanam

Leave a Reply

Your email address will not be published. Required fields are marked *