മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 1 [Freddy Nicholas] 280

എന്നിട്ടും മനസ്സ് കൊണ്ട് എനിക്ക് അവളെ ഒരു സഹോദരിയായി കാണാനും, അംഗീകരിക്കാനും പ്രയാസമായിരുന്നു…

കാരണം എന്റെ പപ്പയ്ക്കും, മമ്മയ്ക്കും കൂടി ഞാൻ ഏക സന്താനമായിരുന്നു. അതിന്റെ സ്വാതന്ത്ര്യവും അല്ലലില്ലായ്മയും, ആസ്വദിച്ചു ജീവിച്ചവനാണ് ഞാൻ…

പിന്നീട് യാദൃശ്ചികമായി ഉണ്ടായ മമ്മയുടെ വേർപാടിന് ശേഷം കുറച്ചു നാൾ ഞാൻ ജീവിച്ചതും ഏകനായ് തന്നെ….

ചെറുപ്പത്തിൽ തന്നെ മമ്മയെ നഷ്ട്ടപ്പെട്ടതിന്റെ നഷ്ട്ടബോധവും ഒരു തരം ശാഠ്യബുദ്ധിയും, അപകർഷതാ ബോധവുമാവാം ഞാൻ ഒരു ഒറ്റ പൂരാടാനായി വളർന്നു വന്നതിന് കാരണം.

സാഹചര്യവശാൽ മാത്രം ഒരു രണ്ടാം വിവാഹം ചെയ്യാൻ നിർബന്ധിതനായതാണ്, പപ്പാ.

പറയത്തക്ക സ്നേഹമോ, വാത്സല്യമോ ഒന്നും പപ്പയിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല..

ആയത് കൊണ്ടു അത്രയും മാത്രം ഞാനും പ്രതീക്ഷിച്ചു. പുള്ളി എന്നെക്കാൾ സ്നേഹിച്ചത് പുള്ളീടെ ബിസ്സിനെസ്സിനെയായിരുന്നു , ഒപ്പം പണത്തെയും..

അങ്ങനെ, പാതി മനസ്സോടെ, എല്ലാവരുടെയും മുന്നിൽ ഞാൻ ഒരു പക്വമായ തീരുമാനത്തിൽ എത്തി എന്ന് കാണിക്കാൻ മൂളിയ സമ്മതം കൊണ്ട് മാത്രമാണ് അവൾ “‘റേയ്ച്ചൽ”‘ ഈ വീട്ടിലെ അംഗമായത്….

ഒരു പക്ഷെ എന്റെ മനസ്സിന്റെ വൈകല്യമാവാം, ചെറുപ്പത്തിലേ സ്വന്തം മമ്മ നഷ്ടപ്പെട്ട എനിക്ക്, എന്റെ ഇളം മനസ്സിന് അത്രയും വലിയ കാര്യങ്ങൾ അംഗീകരിക്കാൻ വലിയ പ്രയാസമായിരുന്നു.

ചില ബന്ധുക്കളുടെ ഉപദേശവും, ബ്രെയിൻ വാഷിംഗ്‌ ഒക്കെ കൂടി ആയപ്പോൾ, അവസാനം, റേച്ചൽ എനിക്ക് എന്റെ പപ്പയുടെ സെക്കൻഡ് വൈഫിന്റെ മകൾ എന്ന നിലയ്ക്ക്, “എന്റെ സ്റ്റെപ് സിസ്റ്റർ” ആയി തീർന്നു എന്ന വലിയ ഒരു സത്യം എനിക്ക് അംഗീകരിക്കേണ്ടി വന്നു..

The Author

27 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം.

    ????

  2. നല്ല കിടിലൻ തുടക്കം സഹോ…

    1. Thank you jo

      ഇവിടെ തന്നെ ഉണ്ടല്ലേ സഹോ…??

  3. മന്ദൻ രാജാ

    തുടക്കം ഗംഭീരം …
    വെയിറ്റിംഗ് ഫ്രഡ്‌ഡി …

    1. ഹലോ……. രാജ സാബ്,
      How are you bro…. ഞാൻ ഈ വേദിയിൽ വന്നിട്ട് ഒത്തിരി നാളായി… എങ്കിലും നിങ്ങളൊന്നും ഈ ഫ്രഡ്‌ഡിയെ മറന്നിട്ടില്ല എന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്… thank you bro… thanks again. തുടർന്നും വായിച്ച് അഭിപ്രായം എഴുതണം….

  4. Thank you ഗൗരി…. നിങ്ങളെയൊന്നും ഞാൻ മറന്നിട്ടില്ല.

  5. അപ്പൂട്ടൻ

    സൂപ്പർ അച്ചായ… തുടരുക

    1. Thank you അപ്പൂട്ടാ

  6. Good story ? pls continue

    1. THank you ശ്രീകുമാർ.

    1. Thank you kichu..

  7. Superb story Freddy bro.Waiting for the nxt part.

    1. ഹലോ… ജോസഫ്… thanks for your compliment.

  8. Nalla thudakam,

    1. Thanks മണിക്കുട്ടൻ…

  9. കൊള്ളാം, നല്ല സ്റ്റോറി, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. Thanks റാഷിദ്‌…
      നിങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ടല്ലോ… സന്തോഷം…

  10. Kidukkaachi story…onnum parayaanilla oru nadi ozhukunna flow yil kadha ezhuthunnu…udane adutha parts varumennu pratheekshich …oru aswathakan..??

    1. THanks Musthu…
      കഴിവതും ആ ഫ്ലോ നഷ്ട്ടപ്പെടുത്താതിരിക്കാൻ ഞാനും ശ്രമിക്കാം bro.

  11. ബ്രോ തുടക്കം ഉഷാറാക്കി…. അടുത്ത പാർട്ട് അധികം വൈകിപ്പിക്കാതെ തന്നാൽ ഈ ഫ്ലോയിൽ അങ് വായിക്കാമായിരുന്നു ?….
    ❤❤

    1. Thank you max…
      കഴിവതും ശ്രമിക്കാം.

  12. ഫ്രഡ്‌ഡി ബ്രോ കഥ വായിച്ചു താങ്കൾ കഥ പകുതിക്കു വച്ചു ഉപേക്ഷിച്ചു പോവുന്ന ആളല്ല എന്ന വിശ്വാസത്തിൽ ആണ് 1st പാർട്ട്‌ തന്നെ വായിച്ചു തുടങ്ങിയത്. തുടക്കം ഗംഭീരം ആയിട്ടൊണ്ട് റേച്ചലിന്റെ ടീസിംഗ് ഇനിയും പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പിന്നെ 3 roses കഥയിലെ ജൻസിയെ കാണിച്ചു കൊതിപ്പിച്ചു കടന്നു കളഞ്ഞത് പോലെ ഇതിലും aavarthikale ചങ്ക് തകർന്നു പോവും ?

  13. Hi Robert bro,

    ആദ്യമായി താങ്കളോട് ഒരു വലിയ thanks പറയുന്നു… കാരണം ഏകദേശം ഒരു വർഷത്തിന് ശേഷം എഴുതി പബ്ലിഷ് ചെയ്യുന്ന കഥയ്ക്ക്, ആദ്യമായി കിട്ടുന്ന കമെന്റ് എന്ന നിലയ്ക്ക്, സത്യത്തിൽ വലിയ സന്തോഷമുണ്ട്… തുടർന്നും വായിക്കുമെന്ന് കരുതുന്നു… Thanks again bro.

  14. Nxt part vegam upload chyanee plzzz

  15. അണ്ണൻ തിരുമ്പി വന്തിട്ടെന്നു സൊള്ളു ? ഫ്രഡ്‌ഡി ബ്രോ താങ്കളുടെ കഴിഞ്ഞ കഥകളെല്ലാം വായിച്ചിട്ടുണ്ട് എല്ലാം ഒന്നിനൊന്നു സൂപ്പർ ആയിരുന്നു. ഞാൻ ആദ്യമായ് താങ്കളുടെ കഥയ്ക്ക് കമന്റ്‌ ചെയുന്നത് സ്ഥിരം വായനക്കാരൻ അല്ലാത്തോണ്ടാണ് മിക്ക കഥകളും പോസ്റ്റ്‌ ചെയ്തു മാസങ്ങൾ കഴിഞ്ഞാണ് വായികുനത്.. ഇതു വായിച്ചിട്ടു കമന്റ്‌ ചെയാം all the best

    1. Hi Robert bro,

      ആദ്യമായി താങ്കളോട് ഒരു വലിയ thanks പറയുന്നു… കാരണം ഏകദേശം ഒരു വർഷത്തിന് ശേഷം എഴുതി പബ്ലിഷ് ചെയ്യുന്ന കഥയ്ക്ക്, ആദ്യമായി കിട്ടുന്ന കമെന്റ് എന്ന നിലയ്ക്ക്, സത്യത്തിൽ വലിയ സന്തോഷമുണ്ട്… തുടർന്നും വായിക്കുമെന്ന് കരുതുന്നു… Thanks again bro.

Leave a Reply

Your email address will not be published. Required fields are marked *