എനിക്കങ്ങനെ അവളെ ഒട്ടും ഇഷ്ടമല്ലാതിരുന്നിട്ടും, എന്റെ വീട്ടിലെ അംഗമാക്കി.
തുടക്കത്തിൽ ഞാൻ അവളോട് മിണ്ടാറേയില്ലായിരുന്നു…
പിന്നീട് ആവശ്യത്തിന് മാത്രം ആയി.
അവൾക്ക് അവളുടെ വഴി എനിക്ക് എന്റെ വഴി, അവളെ എന്റെ മുറിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയോ, എന്റെ,.. ഞാൻ ഉപയോഗിക്കുന്ന സാധനങ്ങൾ എടുക്കാനും, തൊടാനും ഉള്ള അനുവാദം പോലും ഞാൻ നിഷേധിച്ചു….
അതെ അവസ്ഥയിൽ വർഷങ്ങളോളം…
പക്ഷെ, പെൺകുട്ടികൾ പൊതുവെ ആൺകുട്ടികളെക്കാൾ മാനസികമായി, നേരെത്തെ മെച്ചൂർ ആവും എന്ന് പറയുന്നത് എത്രയോ ശരിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
കാരണം ഞാൻ എന്റെ ഈ മുഷ്ക്കു സ്വഭാവവുമായി നടക്കുമ്പോൾ, അവൾ കുറച്ചു കൂടി പ്രായോഗികമായി ചിന്തിച്ചു. എല്ലാം കാര്യങ്ങളും വളരെ പ്രാക്ടിക്കൽ ആയി തന്നെ മുന്നോട്ട് പോയികൊണ്ട് പ്രവർത്തിക്കുമായിരുന്നു.
എന്റെ പെരുമാറ്റവും, രീതികളും കണ്ടിട്ട് തന്നെ അവൾ അധികമായി എന്റെ മുന്നിൽ പ്രത്യക്ഷപ്പെടാറില്ല, ഒന്നിനും ആവശ്യപ്പെട്ട് വരാറുമില്ല.
എന്നിരുന്നാലും ഞാൻ ആവശ്യപ്പെടാതെ തന്നെ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അവൾ തന്നെ ആയിരുന്നു.
പിന്നീട്, ഭാവിയിൽ എന്റെ ആ സ്വഭാവം ഞാൻ മാറ്റാൻ ശ്രമിച്ചു…
ചിലപ്പോഴൊക്കെ ഞാൻ അവളുമായി അടുക്കാൻ ശ്രമിക്കുമായിരുന്നു എങ്കിലും, അവൾ എന്നിൽ നിന്നും ഒരു കൃത്യമായ അകലം പാലിച്ചിരുന്നു.
പലപ്പോഴും എന്നിട് നേരിട്ട് പറയേണ്ട കാര്യങ്ങൾ അവൾ മമ്മയോട് പറയും…
ഒരു ഇൻഡയറക്റ്റ് അപ്രോച്ച്.
പക്ഷെ അതിനിടെ അവളുമായി ഒരിത്തിരി സൗഹാർദ്ദം ഉണ്ടാക്കുവാൻ ഒരു കാരണമുണ്ടായി….
അത് ഞാൻ അടുത്ത എപ്പിസോഡിൽ എഴുതാം….
ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്…
തുടരും….
കൊള്ളാം….. നല്ല തുടക്കം.
????
നല്ല കിടിലൻ തുടക്കം സഹോ…
Thank you jo
ഇവിടെ തന്നെ ഉണ്ടല്ലേ സഹോ…??
തുടക്കം ഗംഭീരം …
വെയിറ്റിംഗ് ഫ്രഡ്‌ഡി …
ഹലോ……. രാജ സാബ്,
How are you bro…. ഞാൻ ഈ വേദിയിൽ വന്നിട്ട് ഒത്തിരി നാളായി… എങ്കിലും നിങ്ങളൊന്നും ഈ ഫ്രഡ്‌ഡിയെ മറന്നിട്ടില്ല എന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്… thank you bro… thanks again. തുടർന്നും വായിച്ച് അഭിപ്രായം എഴുതണം….
Thank you ഗൗരി…. നിങ്ങളെയൊന്നും ഞാൻ മറന്നിട്ടില്ല.
സൂപ്പർ അച്ചായ… തുടരുക
Thank you അപ്പൂട്ടാ
Good story ? pls continue
THank you ശ്രീകുമാർ.
Nice
Thank you kichu..
Superb story Freddy bro.Waiting for the nxt part.
ഹലോ… ജോസഫ്… thanks for your compliment.
Nalla thudakam,
Thanks മണിക്കുട്ടൻ…
കൊള്ളാം, നല്ല സ്റ്റോറി, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
Thanks റാഷിദ്…
നിങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ടല്ലോ… സന്തോഷം…
Kidukkaachi story…onnum parayaanilla oru nadi ozhukunna flow yil kadha ezhuthunnu…udane adutha parts varumennu pratheekshich …oru aswathakan..??
THanks Musthu…
കഴിവതും ആ ഫ്ലോ നഷ്ട്ടപ്പെടുത്താതിരിക്കാൻ ഞാനും ശ്രമിക്കാം bro.
ബ്രോ തുടക്കം ഉഷാറാക്കി…. അടുത്ത പാർട്ട് അധികം വൈകിപ്പിക്കാതെ തന്നാൽ ഈ ഫ്ലോയിൽ അങ് വായിക്കാമായിരുന്നു ?….
❤❤
Thank you max…
കഴിവതും ശ്രമിക്കാം.
ഫ്രഡ്‌ഡി ബ്രോ കഥ വായിച്ചു താങ്കൾ കഥ പകുതിക്കു വച്ചു ഉപേക്ഷിച്ചു പോവുന്ന ആളല്ല എന്ന വിശ്വാസത്തിൽ ആണ് 1st പാർട്ട് തന്നെ വായിച്ചു തുടങ്ങിയത്. തുടക്കം ഗംഭീരം ആയിട്ടൊണ്ട് റേച്ചലിന്റെ ടീസിംഗ് ഇനിയും പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പിന്നെ 3 roses കഥയിലെ ജൻസിയെ കാണിച്ചു കൊതിപ്പിച്ചു കടന്നു കളഞ്ഞത് പോലെ ഇതിലും aavarthikale ചങ്ക് തകർന്നു പോവും ?
Hi Robert bro,
ആദ്യമായി താങ്കളോട് ഒരു വലിയ thanks പറയുന്നു… കാരണം ഏകദേശം ഒരു വർഷത്തിന് ശേഷം എഴുതി പബ്ലിഷ് ചെയ്യുന്ന കഥയ്ക്ക്, ആദ്യമായി കിട്ടുന്ന കമെന്റ് എന്ന നിലയ്ക്ക്, സത്യത്തിൽ വലിയ സന്തോഷമുണ്ട്… തുടർന്നും വായിക്കുമെന്ന് കരുതുന്നു… Thanks again bro.
Nxt part vegam upload chyanee plzzz
അണ്ണൻ തിരുമ്പി വന്തിട്ടെന്നു സൊള്ളു ? ഫ്രഡ്‌ഡി ബ്രോ താങ്കളുടെ കഴിഞ്ഞ കഥകളെല്ലാം വായിച്ചിട്ടുണ്ട് എല്ലാം ഒന്നിനൊന്നു സൂപ്പർ ആയിരുന്നു. ഞാൻ ആദ്യമായ് താങ്കളുടെ കഥയ്ക്ക് കമന്റ് ചെയുന്നത് സ്ഥിരം വായനക്കാരൻ അല്ലാത്തോണ്ടാണ് മിക്ക കഥകളും പോസ്റ്റ് ചെയ്തു മാസങ്ങൾ കഴിഞ്ഞാണ് വായികുനത്.. ഇതു വായിച്ചിട്ടു കമന്റ് ചെയാം all the best
Hi Robert bro,
ആദ്യമായി താങ്കളോട് ഒരു വലിയ thanks പറയുന്നു… കാരണം ഏകദേശം ഒരു വർഷത്തിന് ശേഷം എഴുതി പബ്ലിഷ് ചെയ്യുന്ന കഥയ്ക്ക്, ആദ്യമായി കിട്ടുന്ന കമെന്റ് എന്ന നിലയ്ക്ക്, സത്യത്തിൽ വലിയ സന്തോഷമുണ്ട്… തുടർന്നും വായിക്കുമെന്ന് കരുതുന്നു… Thanks again bro.