“ഇടിക്കാനോ ? എന്തിനാ ? അച്ഛൻ അതിനു എപ്പോളാ ഇടി ഉണ്ടാക്കിയത്
“അപ്പൊ അന്ന് നമ്മൾ സിനിമാക് പോയിട്ട് അവർ അടി ഉണ്ടാക്കി ഇല്ലേ ….
“അതൊക്കെ …. വെറുതെ , ആവിശ്യം ഇല്ലാതെ വഴക് ഉണ്ടാക്കാൻ പോകരുത് കേട്ടോ …
ദീപക് അടുക്കളയിൽ കയറി ചായ ഇട്ടു അവനും മോനും കുടിച്ചു … കുറച്ചു സമയം കാണണന്റെ ഒപ്പം ഇരുന്ന് …
6മണി ആയപ്പോൾ സൗമ്യ വന്നു ….
ദീപക്കിനെ കണ്ടതും മുഖവും വീർപ്പിച്ചു അവൾ അകത്തേക്ക് പോയി …
അവൾ ഡ്രസ്സ് മാറി കിച്ചണിൽ പോയപ്പോൾ അവിടെ അവൾക്കു ഉള്ള ചായ ഇട്ടു വെച്ചിട്ട് ഉണ്ടായിരുന്നു
സൗമ്യ മനസ്സിൽ : ഓ പിണക്കം മാറ്റാൻ ഉള്ള വരവ്വ് ആണ് , ഇപ്പൊ ഞാൻ അങ്ങ് നിന്ന് തരാം
അവൾ ചായ എടുത്തു നേരെ ടേബിൾ ഇരുന്നു …
ദീപക് സൗമ്യ തന്നെ നോക്കി എങ്കിലും അവൾ മൈൻഡ് ചെയ്തില്ല ….
ദീപക് തന്നെ കുറെ നേരം ആയി നോക്കി ഇരിക്കുന്ന കണ്ടു അവൾ ക്ഷമ കേട്ടു
“എന്താ മനിഷ്യ നിങ്ങൾ എന്നെ ആദ്യം കാണുന്ന പോലെ ഇങ്ങനെ നോക്കി ഇരിക്കുന്ന ?
“ഹേ വെറുതെ നിന്റെ പിണക്കം ഇതുവരെ മാറിയില്ലേ ?
“ഇല്ല മാറില്ല , നിനക്കു തോന്നുമ്പോൾ വഴക് ഉണ്ടാകാനും നിനക്കു തോന്നുമ്പോൾ വന്നു മിണ്ടാനും ഞാൻ നിന്റെ ഓഫീസിലെ ജൂനിയർസ് അല്ല , എനിക്കും ഉണ്ട് സെല്ഫ് റെസ്‌പെക്ട്
“ഓ ശരി സമ്മതിച്ചു എന്റെ ഭാഗത്തു ആണ് തെറ്റ് , സോറി …
“ഓ സോറി പറഞ്ഞ എല്ലാം തീരും അല്ലെ ?
“ഇല്ല സോറി പറഞ്ഞാൽ മാത്രം തീരില്ല , അത്കൊണ്ട് നീ ഒന്ന് താഴെ വരെ വാ …
“എന്തിനാ ?
“അത് വന്നിട്ടു പറയാം …
“ഓ സമാധാനം ആയിട്ട് ഒന്ന് ചായ കുടിക്കാനും സമ്മദിക്കില്ല ,,,

രേണുകയുടെ എഴുത്തിനോടുള്ള എൻ്റെ താല്പര്യം, അതിൽ ഭാര്യയ്ക്ക് ഭർത്താവിനോടുള സ്നേഹം ഇല്ലാതാവുന്നില്ല എന്നതാണ്. മറ്റ് കുക്കോൾഡ് കഥകളിൽ നിന്നും വ്യത്യസ്തമാവുന്നതും അതാണ്.
e partum nannayitttund
കുറച്ചേ ഒള്ളുവെങ്കിലും അടിപൊളി ആയിരുന്നു…. എന്നാലും കാമുകൻ ആരാ എന്ന് അറിയാൻ ഒരു ആകാംഷ… ആകെ ഒരു ആശ്വാസം ഇത് പണ്ട് നടന്ന കാര്യം കഥ ആയി വരുന്നത് എന്നുള്ളത് ആണ്… എനിക്ക് എന്തോ ഈ cuckold theme ഇഷ്ടമല്ല… പിന്നെ selective ആയിട്ടേ ഈ വിഭാഗത്തിൽ നിന്ന് വായിക്കുകയുള്ളു…. അതിൽ ഒരാൾ ആണ് രേണുക….
രേണുക
നല്ല തുടക്കമാണ്. വായനക്കാരൻ്റെ മനസ്സിൽ ഒരു ആകാംഷ ഉണ്ടാകുന്നുണ്ട് എല്ലാ തവണത്തെ പോലെയും.
ആരായിരിക്കും ആ കാമുകൻ, ഋഷി ആണോ, എങ്ങനെ ആയിരുന്നു അത് development, അതിൻ്റെ ആഴം എന്ന് അറിയാൻ നല്ല ആകാംഷ ഉണ്ട്.
ഓരോ ഭാഗത്തിൻ്റെ അവസാനം വരുന്ന ഇന്നത്തെ അവരുടെ ജീവിതം കാണുമ്പോ ഒരു 8ൻ്റെ പണി ദീപകിnu കിട്ടുമോ എന്നൊരു സംശയം ഇല്ലാതില്ല…
പേജ് കൂട്ടി എഴുത് bro
വളരെ നല്ല ഭാഗം.. പെട്ടെന്ന് തീര്ന്നു പോയി എങ്കിലും.. ചെറിയ ചെറിയ സെഗ്മെന്റ് ആയോണ്ട്, പെട്ടെന്ന് പെട്ടെന്ന് പോസ്റ്റ് ബ്രോ.. പിന്നെ ഇതില് പറഞ്ഞ ദീപുവിന്റെ ആ അസ്കതാ എനിക്ക് ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നല്ല ഉണ്ട് എന്ന തന്നെ പറയാം, പക്ഷേ ഇപ്പോ രണ്ടും ഒരുമിച്ച് കൊണ്ട് പോകുന്നു.. പണ്ട് കഥ വായിക്കുമ്പോള് അടിക്കുന്ന പരുപാടി ഇപ്പോ എല്ലാം.. എല്ലാം കൂടെ ചേര്ത്ത് രാത്രി വൈഫ് ൻ കൊടുക്കും..
ഈ പാട്ടിനെ പറ്റി ഒന്നും പറയാനില്ല അടിപൊളിയായിട്ടുണ്ട് ഒരൊറ്റ കാര്യത്തിൽ മാത്രമേ എനിക്ക് പരാതി പറയാനുള്ളൂ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക ഇതൊരു അപേക്ഷയായിട്ട് കാണണം
ബ്രോ സൂപ്പർ ആയിരുന്നു ബ്രോ ഈ പാട്ട് കൊള്ളാമായിരുന്നു പക്ഷേ ഒരേ ഒരു കുഴപ്പമേ കാണുന്നുള്ളൂ പേജ് കുറഞ്ഞുപോയി പേജ് കൂട്ടി എഴുതുക ഇത് പരിഗണിക്കും എന്ന് വിചാരിക്കുന്നു
ബ്രോ അടിപൊളിയായിരുന്നു ബ്രോ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക ഇത് പരിഗണിക്കും എന്ന് വിചാരിക്കുന്നു
aduttha part pettannu thannathil santhosham
vaayichittu abhiprayam parayam
ഞാൻ DEVILS KING 👑😈 ആണ്.
ഈ ഭാഗം തന്നതിന് നന്ദി. പിന്നെ പേജ് അത് അൽപ്പം കുടി കുട്ടൻ ശ്രദ്ധിക്കണം. അപ്പോ ബാക്കി വായിച്ചിട്ട് പറയാം.. ❤️