സെക്കന്റുകൾക്കുള്ളിൽ അയാൾ ജീവനറ്റ് നിലത്തേക്ക് ഊർന്നുവീണു…. വായ തുറന്ന് നാവും,കൊഴുത്ത രക്തവും പുറത്തേക്ക് ചാടിയ നിലയിൽ ആയിരുന്നു ആ ശവശരീരം കിടന്നത്..
“ആരാ ഏട്ടാ….”
ഭർത്താവിനുപുറകെ മുറിയിൽനിന്നും ഇറങ്ങിവന്ന അയാളുടെ ഭാര്യ ഉള്ളിൽ നിന്നുതന്നെ വിളിച്ചു ചോദിച്ചു….ഉറക്കച്ചടവോടെ മുടി വാരികെട്ടി അവർ ഉമ്മറത്തേക്ക് ഇറങ്ങിയതും!!!!
വന്ന മൂന്നുപേരിൽ രണ്ടാമന്റെ വലതുകൈയിലെ അഞ്ചു വിരൽ തുമ്പുകൾ ആ സ്ത്രീയുടെ മാറിൽ പതിഞ്ഞു….വസ്ത്രവും മാംസവും നെഞ്ചും പിളർന്നു ഉള്ളിലേക്ക് ആഴ്ന്നിറങ്ങി….അവരുടെ ചൂട് രക്തം അവന്റെ ലോഹയെ ചുമപ്പിച്ചു
സംഭവിച്ചത് എന്തെന്ന് തിരിച്ചറിയുന്നതിനുമുമ്പ് കഴുത്തിൽ അണിഞ്ഞിരുന്ന കൊന്ത ഉൾപ്പടെ അവരുടെ മാറിടവും മിടിക്കുന്ന ഹൃദയവും കള പറിക്കുന്ന ലാഖവത്തോടെ അവൻ പറിച്ചെടുത്തിരുന്നു….അവരുടെ ചുടു രക്തത്തിൽ അവൻ സ്നാനം ചെയ്തു അശുദ്ധിയായി
ചെയ്ത തെറ്റെന്താണെന്ന് അറിയാതെ തുറന്ന കണ്ണുകളോടെ അവർ മരണപ്പെട്ടു, ഭർത്താവിന്റെ പുറത്തേക്ക് വീണു….
“മാത്യൂസ് chapter 19: 4
സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു അത് നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും ഇരുവരും ഒരു ദേഹമായി തീരും അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്…..”

Bakki poratte bro
Ayachu bro
Bro, nice തീം ആണ്. നല്ലൊരു startingum. എന്ത് കൊണ്ട് readers കുറഞ്ഞുന്ന് അറിയില്ല. ഇ really hope you ട്ടോ continue വിത്ത് ദിസ് story. All the best❤
ഇതുപോലെ ഒരു 20+ part എഴുതി ഞാൻ കെട്ടിപ്പൂട്ടി വച്ചിട്ടുണ്ട് 😅😅
Personally ഇത്തരം fantasy stories ആണ് ഏറ്റവും ഇഷ്ടം. ഇവിടെ ആദ്യായിട്ട് വായിച്ചതും ഈയൊരു തീം ആയിരുന്നു. Unfortunately ഇപ്പോൾ intreast ഉള്ള കഥകൾ ഒന്നും കാണാറില്ല. ഈ story കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഇത്രയും കുറവ് response കണ്ട് അത്ഭുതം ആണ് തോന്നിയത്.ഒപ്പം ഒരു സങ്കടവും. Effort ഇട്ട് എഴുതുന്നതിനു അർഹിക്കുന്ന പരിഗണന കിട്ടാത്ത വിഷമം മനസ്സിലാക്കുന്നു. ഒപ്പം അത് മറികടന്നു എഴുത്തിൽ മുന്നേറാൻ സാധിക്കട്ടെ 🫂❤
ത്രില്ലിംഗ് സ്റ്റോറി….
തുടരൂ….